അഭിമാനം വെടിയാതെ

 

അഭിമാനം വെടിയാതെ തൊഴില്‍ ചെയ്ത തോഴാ
വിജയങ്ങള്‍ നേരുന്നു നിന്‍ വഴിയില്‍ ഞങ്ങള്‍
പിരിയുന്നു നിന്നെയും മകനേയും തോഴീ
പ്രിയമാര്‍ന്ന കിടപ്പാടം വീണ്ടുകൊള്‍വാനായി

വിജയമൊടണയുക നീ സഖാവേ
കാക്കുക നിന്നുടെ പാര്‍പ്പിടം നീ
ജയമാര്‍ന്നു പോക പോക പോക നീ