കടമിഴിയാലേ കഥ പറയാതെ

 

കടമിഴിയാലേ കഥ പറയാതെ
കരളറിയാതെ നീ..
കനലേ പുല്‍കാന്‍ കൈനീട്ടാതെ 
കഥയറിയാതെ നീ..
(കടമിഴിയാലേ.. )

നേ൪വഴി പോകും മാൻമിഴിമാരിൽ
കണ്ണെറിയാതെ നീ
കാണ്മവരെല്ലാം കാമുകിമാരായ് 
കരുതീടാതെ നീ
പാന്റും സെന്റും പൌഡറുമായി
വഴിനീളെ കാണും
വഴിനീളെ കാണും
പാപികൾ വീശും വലയിൽ വീണാൽ
വലയും നീ പെണ്ണേ വലയും നീ പെണ്ണേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kadamizhiyale kadha

Additional Info

Year: 
1954

അനുബന്ധവർത്തമാനം