ആശാരഹിതമേ

 

ആശാരഹിതമേ ഏഴതന്‍ ജീവിതം
ആടലാണ് നിയതം...
മാന്യനായി കരുതും ധനികനെ 
ഹീനനാവുകിലും
ഹീനനായ് കരുതും
അഗതിയായ് വാഴും പണ്ഡിതനേ
പാപിയാം ധനവാൻ
സകല സൌഭാഗ്യമാ൪ന്നീടവേ
മാ൪ഗ്ഗയാണവശം പശിയാലെ
ഏഴയം ഗുണവാൻ
പാരിലീവിപരീത ഭാവം
നീതിയോ മനുജാ
മനുജാ. . . മനുജാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
asharahithame

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം