അന്തിനിലാ ചെമ്പരുന്തേ

റ്റു.. റ്റു.. റ്റു.. റ്റു..
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ
നാട്ടുവെട്ടം ചൂടുപിടിക്കണ ചാകരകുന്നിൽ കൂടുവൈക്കാം
കൂടെക്കറങ്ങാം റാകിപറക്കാം
ഗുലുമാലെ ഹേ ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുഗുലുഗുലുമാലെ 

അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ

യ്യാ യ്യാ യ്യാ യ്യാ യ്യാ യ്യാ യ്യാ ..
യ്യാ യ്യാ യ്യാ യ്യാ യ്യാ യ്യാ യ്യാ .. (2)

കാറ്റാടും കരിങ്കടലെ
കൂത്താടും കപ്പലുകണ്ടോ
കരകാണാ കപ്പല് സ്വന്തം കനവ് താണെടാ (2)
വലയിലെ മീനുകൾ
വിളകിട്ടുയിരല്ല ചുഴിയിലെ കക്കകൾ
കണ്ണീരാണെടാ ..ആഹാ മച്ചുണാ
മയക്കമെന്താണ്‍ടാ
കാണാം മുംബായിൽ ചലോ ചലോ ഭായി
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ

കൂട്ടാനും കുത്തരിച്ചോറും നൂടിൽസും ടിക്കയും വയ്ക്കാം
സായാഹ്നം സുന്ദരമാക്കാം സുജായിമാരെ (2 )
ചൊകചൊക ചോക്കുമ്മീ കടലിന്റെ കരളല്ല
ചുട്ടെടുത്ത കോഴിയിൽ പെണ്ണിന്റെ മനമെടാ
ആഹാ മച്ചുണാ പിണക്കമെന്താണ്‍ടാ
കാണാം മുംബായിൽ ചലോ ചലോ ഭായി
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ

അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ
നാട്ടുവെട്ടം ചൂടുപിടിക്കണ ചാകരകുന്നിൽ കൂടുവൈക്കാം
കൂടെക്കറങ്ങാം റാകിപറക്കാം
ഗുലുമാലെ ഹേ ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുഗുലുഗുലുമാലെ 
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ
യ്യാ യ്യാ യ്യാ യ്യാ യ്യാ യ്യാ യ്യാ ..
യ്യാ യ്യാ യ്യാ യ്യാ യ്യാ യ്യാ യ്യാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthinila Chemparunthe

Additional Info

Year: 
2003