ഗ്രാമത്തിൻ ഹൃദയം
ഗ്രാമത്തിന്‍ ഹൃദയം സ്നേഹത്തിന്‍ നിലയം
ഗ്രാമത്തിന്‍ ഹൃദയമെ സ്നേഹത്തിന്‍ നിലയം
ആനന്ദം അലതല്ലും ക്ഷേമാലയം
ഹാ പാരിതില്‍ ശാന്തിതന്‍ നിലയം
ഓ. . . . .
പൂന്തെന്നലിലോടി നല്പൊന്മണി തേടി
പാടത്തു പാറിടുന്ന മാടപ്പിറാവേ
പാടൂ നീ ഗ്രാമത്തിന്‍ ഗാനം
വിയര്‍ത്തൊഴുകും കര്‍ഷകന്‍
മണ്ണു പൊന്നാക്കി മാറ്റും
മരുഭൂമിയെപ്പോലുമേ മായാ മോഹനമാക്കും
ഇവിടെ വിളഞ്ഞു കതിരണിയുന്നു
നാടിന്‍ സൌഭാഗ്യമാകെ
വിയര്‍ത്തൊഴുകും കര്‍ഷകാ
നീയേ സൌഭാഗ്യ ദൂതൻ
സുരലോകത്തെക്കാളും കേമം
സുന്ദരമാകും ഈ ഗ്രാമം
ഗുണമുള്ളമണ്ണിന്‍ മാറില്‍ നിന്നും
കനകം വിളയുന്ന ഗ്രാമം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Graamathin hrudayam
Additional Info
ഗാനശാഖ: