ലൗ ഇൻ കേരളാ

ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ
ലൗ - ലൗ - ലൗ ഇൻ കേരളാ
ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ
ലൗ - ലൗ - ലൗ ഇൻ കേരളാ

കരയുടെ മാറിൽ കടലിൻ കൈകൾ
കാമലീലകൾ കാട്ടുന്നു
തെങ്ങോലക്കാറ്റിൻ തേനൂറും നാവിൽ
ശൃംഗാര കവിതകൾ നിറയുന്നു 
ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ
ലൗ - ലൗ - ലൗ ഇൻ കേരളാ

നീലക്കടലിൻ തീരത്തു നിൽക്കെ
നിന്റെ കണ്ണുകൾ മിന്നുന്നൂ
പതിനേഴുകാരി പെണ്ണിനെ പോലെ
പടിഞ്ഞാറൻ മാനം തുടുക്കുന്നു 

ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ
ലൗ - ലൗ - ലൗ ഇൻ കേരളാ
ലൗ ഇൻ കേരളാ - ലൗ ഇൻ കേരളാ
ലൗ - ലൗ - ലൗ ഇൻ കേരളാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Love in kerala

Additional Info

അനുബന്ധവർത്തമാനം