ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം |
വര്‍ഷം |
|
|---|---|---|
| 1 | ഭൂഗോളം തിരിയുന്നു | 1974 |
| 2 | ചന്ദ്രകാന്തം | 1974 |
| 3 | തിരുവോണം | 1975 |
| 4 | മോഹിനിയാട്ടം | 1976 |
| 5 | ഏതോ ഒരു സ്വപ്നം | 1978 |
| 6 | ജീവിതം ഒരു ഗാനം | 1979 |
| 7 | മാളിക പണിയുന്നവർ | 1979 |
| 8 | പുതിയ വെളിച്ചം | 1979 |
| 9 | സിംഹാസനം | 1979 |
| 10 | വേനലിൽ ഒരു മഴ | 1979 |
| 11 | സ്വന്തമെന്ന പദം | 1980 |
| 12 | അമ്പലവിളക്ക് | 1980 |
| 13 | ഇടിമുഴക്കം | 1980 |
| 14 | നായാട്ട് | 1980 |
| 15 | ആക്രമണം | 1981 |
| 16 | അമ്മയ്ക്കൊരുമ്മ | 1981 |
| 17 | മുന്നേറ്റം | 1981 |
| 18 | അരിക്കാരി അമ്മു | 1981 |
| 19 | എനിക്കും ഒരു ദിവസം | 1982 |
| 20 | ഗാനം | 1982 |
| 21 | ഇരട്ടിമധുരം | 1982 |
| 22 | ആധിപത്യം | 1983 |
| 23 | വിളിച്ചു വിളി കേട്ടു | 1985 |
| 24 | ഒരേ രക്തം | 1985 |
| 25 | യുവജനോത്സവം | 1986 |
| 26 | അമ്മേ ഭഗവതി | 1986 |
| 27 | ശബരിമലയിൽ തങ്കസൂര്യോദയം | 1993 |
| 28 | ബന്ധുക്കൾ ശത്രുക്കൾ | 1993 |
| 29 | അമ്മയ്ക്കൊരു താരാട്ട് | 2015 |
