വിഷമവൃത്തം

Vishamvritham
സംവിധാനം: 

മനോജ് കെ.ജയന്‍,ഇനിയ, ഭാഗ്യലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് "വിഷമവൃത്തം" സൗണ്ട് ഓഫ് ആര്‍ട്ട്സിന്‍റെ ബാനറില്‍ ബി. സന്തോഷ് കുമാര്‍ ചിത്രം നിര്‍മ്മിക്കുന്നു