വിദ്യാർത്ഥികളേ ഇതിലേ ഇതിലേ
Actors & Characters
Actors | Character |
---|---|
കഥ സംഗ്രഹം
Louis Daquin ന്റെ Nous les gosses (1941) എന്ന ഫ്രഞ്ച്സിനിമയെ അവലംബിച്ചൊരുക്കിയതാണ് ഈ സിനിമ എന്നു പറയപ്പെടുന്നു.
കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിമർശനമാണ് ഈ സിനിമ. ഫുട്ബോൾ കളിക്കുമ്പോൾ പന്ത് തട്ടി സ്കൂൾ സ്ഥാപകന്റെ പ്രതിമ തകരുന്നു. അതിന്റെ കേടുപാട് നികത്താൻ അതിന് കാരണക്കാരൻ ആയ രാജു എന്ന വിദ്യാർത്ഥിക്ക് പണം നൽകേണ്ടി വരും ഇല്ലെങ്കിൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെടും എന്ന അവസ്ഥ വരുന്നു. ഷൂ പോളിഷ് ചെയ്തും ലോട്ടറി ടിക്കറ്റ് വിറ്റും കുട്ടികൾ പണം സ്വരൂപിക്കുന്നു. ഇതുകണ്ട് മതിപ്പു തോന്നിയ പ്രിൻസിപ്പൽ സ്കൂൾ മാനേജ്മെന്റ് തന്നെ പ്രതിമ നന്നാക്കാൻ ഉള്ള നടപടി എടുക്കുകയും കുട്ടികൾ സ്വരൂപിച്ച പണം കൊണ്ട് അവരെ ടൂർ കൊണ്ടു പോകുകയും ചെയ്യുന്നു. ഇതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
പുതിയ തലമുറയ്ക്ക് ജോൺ എബ്രഹാമിനു നൽകാവുന്ന ആദരവായിരിക്കും വിദ്യാർത്ഥികളേ ഇതിലേ ഇതിലേ
Video & Shooting
സംഗീത വിഭാഗം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
വെളിച്ചമേ നയിച്ചാലും |
വയലാർ രാമവർമ്മ | എം ബി ശ്രീനിവാസൻ | എസ് ജാനകി, കോറസ് |
2 |
ചിഞ്ചില്ലം ചിലും ചിലും |
വയലാർ രാമവർമ്മ | എം ബി ശ്രീനിവാസൻ | അടൂർ ഭാസി, മനോരമ |
3 |
നളന്ദാ തക്ഷശിലാ (M) |
വയലാർ രാമവർമ്മ | എം ബി ശ്രീനിവാസൻ | കെ ജെ യേശുദാസ് |
4 |
നളന്ദ തക്ഷശില (F) |
വയലാർ രാമവർമ്മ | എം ബി ശ്രീനിവാസൻ | എസ് ജാനകി, കോറസ് |