മിന്നൽ

Minnal

ജോണ്‍ എബ്രഹാമിന്റെ സിനിമാ മോഹങ്ങളെ സാക്ഷാത്കരിച്ച  "വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ" എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്  എം.ഉദുമാന്‍മുഗൈദീന്‍.
('മിന്നല്‍' എന്ന നാമത്തിലാണ് ഇദ്ദേഹത്തെ കൂടുതല്‍ അറിയപ്പെട്ടിരുന്നത്)

അവലംബം : നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്