നളന്ദ തക്ഷശില (F)
Music:
Lyricist:
Film/album:
നളന്ദ തക്ഷശിലാ
നളന്ദ തക്ഷശിലാ
നമ്മുടെ പൂര്‍വികര്‍ പടുത്തുയര്‍ത്തിയ
സര്‍വകലാശാല
നളന്ദാ തക്ഷശിലാ
നളന്ദ തക്ഷശിലാ
നാനാത്വത്തിലോരേകത്വത്തിന്‍
നവദര്‍ശനശാല
സിന്ധുനദീതട സംസ്കാരത്തിന്‍
ശില്‍പ്പകലാശാല...ആ.....
നളന്ദാ തക്ഷശിലാ
നളന്ദ തക്ഷശിലാ
നമ്മുടെ മണ്ണില്‍ നമുക്കുയര്‍ത്തുക
നളന്ദകള്‍ - നളന്ദകള്‍
സമഭാവനയുടെ നളന്ദകള്‍
നാളെയുഗങ്ങള്‍ എഴുത്തിനിരിയ്ക്കും
നളന്ദകള്‍ - നളന്ദകള്‍
സ്വതന്ത്ര ഭാരത നളന്ദകള്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
nalanda thakshashila (F)
Additional Info
Year:
1972
ഗാനശാഖ: