സുകേഷിന് പെണ്ണ് കിട്ടുന്നില്ല
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർക്കാർ ജോലിയില്ലാത്തവർക്ക് പെണ്ണ് കിട്ടുന്നില്ല എന്ന വടക്കൻ കേരളത്തിലെ ചെറുപ്പക്കാരുടെ പ്രധാന ധർമ്മസങ്കടത്തെ പ്രമേയമാക്കിയ ചിത്രം. ഒരു പറ്റം കണ്ണൂരുകാരാണ് ഈ ചിത്രത്തിന് പിന്നിൽ. സ്ക്രീൻ ഫോക്കസിന്റെ ബാനറിൽ സുധിൻതെക്കേയിൽ, ജൂലിസൺ, സഹദേവൻ. യു, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനീഷ് പുത്തൻപുര സംവിധാനം ചെയ്യുന്നു.അഷ്കർ സൗദാൻ, ഇന്ദ്രൻസ്, ബൈജു, ബിജുക്കുട്ടൻ, നിർമ്മൽ പാലാഴി, ഐ. എം. വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.