അറിയാതെ ഇഷ്ടമായ്

Released
Ariyathe Ishtamayi
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 11 December, 2015

നവാഗതനായ പ്രദീപ്‌ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അറിയാതെ ഇഷ്ടമായ്'. എയ്ഞ്ചൽ സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയൻ വട്ടപ്പാറയാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത് രാജ്, സിന്‍ഡ്രല, കലാശാല ബാബു, ലിഷോയ്, ബോബൻ ആലുംമൂടൻ, ദിനേശ് പണിക്കർ തുടങ്ങിയവർ അഭിനയിക്കുന്നു