ഒരു നല്ല കോട്ടയംകാരൻ

Oru Nalla Kottayamkaran

കോട്ടയം നവജീവൻ ട്രസ്റ്റിലെ പി യു തോമസിന്‍റെ ജീവിതകഥയെ ആസ്പദമാക്കി സൈമൺ കുരുവിള കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രം.