ഓടുന്നോൻ

Odunnon

മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നൗഷാദ് ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ഓടുന്നോൻ'.  സന്തോഷ് കീഴാറ്റൂരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജോയ് മാത്യു, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, തുടങ്ങിയ പ്രതിഭകൾക്കൊപ്പം നിരവധി നാടകപ്രവർത്തകരും സിനിമയിൽ അണിനിരക്കുന്നു.