rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

sort descending Post date
Artists സലാം ബുഖാരി Tue, 19/06/2012 - 18:20
Film/Album സഹസ്രം Fri, 12/07/2013 - 20:52
Artists സാദിഖ് കൊടിഞ്ഞി Tue, 07/01/2014 - 18:24
Banner സാന്തോം ആർട്സ് Fri, 03/07/2015 - 12:01
Artists സി എച്ച് മുഹമ്മദ് Fri, 02/05/2014 - 11:21
Artists സിനി സോമു Mon, 12/05/2014 - 13:05
Banner സിനിമ ലോപമുദ്ര Mon, 29/02/2016 - 10:26
Film/Album സിന്ദൂരച്ചെപ്പ് Tue, 13/05/2014 - 19:48
Producer സിബി തോട്ടുപുറം Fri, 18/01/2013 - 12:31
Film/Album സീസൺ Tue, 08/05/2012 - 13:24
Artists സുകേഷ് താനൂർ Thu, 14/03/2013 - 12:01
Artists സുജനിക രാമനുണ്ണി Sat, 23/02/2013 - 12:25
Artists സുജോയ് ജോസഫ് Thu, 14/03/2013 - 11:22
Artists സുനിൽ ഗംഗോപാധ്യായ് Tue, 06/03/2012 - 18:28
Artists സുനിൽ ജോർജ് Wed, 23/05/2012 - 18:33
Artists സുഭാഷിണി Mon, 04/06/2012 - 15:58
Artists സുരേഷ് രാജൻ Thu, 24/05/2012 - 11:19
Artists സുഹാസ് തായാട്ട് Mon, 20/02/2012 - 15:36
Artists സൈക്കോ Wed, 09/04/2014 - 11:57
Artists സൈനു പള്ളിത്താഴത്ത് Fri, 15/03/2013 - 12:33
Banner സൈനോഷുവർ Sun, 26/10/2014 - 09:49
Film/Album സ്നേഹാദരം Tue, 12/07/2011 - 20:55
Artists സ്റ്റെഫി ജോൺസ് Sun, 26/10/2014 - 10:41
Film/Album സ്വപ്നാടനം Sat, 14/02/2009 - 22:35
അവാർഡ് വിഭാഗം സ്വർണ്ണപ്പതക്കം Fri, 01/06/2012 - 14:57
അവാർഡ് സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (SAIFF, New York) Tue, 28/02/2012 - 13:50
Artists ഹരി Mon, 12/05/2014 - 12:44
Artists ഹരികുമാർ മാധവൻ നായർ Tue, 15/09/2015 - 22:32
Artists ഹരിശ്രീ മാർട്ടിൻ Wed, 15/08/2012 - 15:26
Artists ഹരിഹരൻ Tue, 27/03/2012 - 14:45
അവാർഡ് വിഭാഗം ഹസ്സൻകുട്ടി അവാർഡ് (മികച്ച ഇന്ത്യൻ നവാഗതസംവിധായകൻ) Tue, 28/02/2012 - 13:45
Film/Album ഹായ് രാംചരൺ (തെലുങ്ക് - ഡബ്) Fri, 18/01/2013 - 13:04
Artists ഹാഷിർ മുഹമ്മദ്‌ Tue, 25/06/2013 - 19:20
Film/Album ഹൈ അലർട്ട് Fri, 21/08/2015 - 16:18
Lyric ​​പാഴ്മരുവിൽ തെരുവിൽ Tue, 15/09/2015 - 11:06

Pages

Contribution History

തലക്കെട്ട് Edited on Log message
S P Pillai(Actor-Comedian-Malayalam Cinema) Mon, 12/05/2014 - 12:50
M G Radhakrishnan Mon, 12/05/2014 - 12:46
ഓളവും തീരവും Fri, 09/05/2014 - 20:06
ഗ്രാമഫോൺ Fri, 09/05/2014 - 19:51
ചാരുചിത്ര Fri, 09/05/2014 - 19:40
തിക്കുറിശ്ശി സുകുമാരൻ നായർ Thu, 08/05/2014 - 19:00
ഹൗ ഓൾഡ്‌ ആർ യു Thu, 08/05/2014 - 16:19
കാട് Thu, 08/05/2014 - 15:56
ബാലസുബ്രഹ്മണ്യം Thu, 08/05/2014 - 15:55
കെ സുബ്രഹ്മണ്യം Thu, 08/05/2014 - 15:54
ആര്‍ സുബ്രഹ്മണ്യം Thu, 08/05/2014 - 15:52
ദേവി കന്യാകുമാരി Thu, 08/05/2014 - 15:42
ഗംഗ Thu, 08/05/2014 - 15:38
Ganga Thu, 08/05/2014 - 15:38
കുമാരസംഭവം Thu, 08/05/2014 - 15:35
പ്രിയസഖി ഗംഗേ പറയൂ Thu, 08/05/2014 - 14:13 admin replaced ള്‍ with via Scanner Search and Replace module.
ശരവണപ്പൊയ്കയിൽ Thu, 08/05/2014 - 13:31
മായാനടനവിഹാരിണീ Thu, 08/05/2014 - 13:30
തിക്കുറിശ്ശി സുകുമാരൻ നായർ Thu, 08/05/2014 - 12:40 Added the profile information
യു രാജഗോപാൽ Thu, 08/05/2014 - 12:08
ബാംഗ്ളൂർ ഡെയ്സ് Wed, 07/05/2014 - 19:58 നന്ദകുമാർ തന്ന വിവരങ്ങൾ ചേർത്തു.
ഒരാൾപ്പൊക്കം Wed, 07/05/2014 - 11:57
സ്നേഹപൂർവം മീര Tue, 06/05/2014 - 18:15
ഏപ്രിൽ 18 Tue, 06/05/2014 - 17:12
കാണാതായ പെൺകുട്ടി Tue, 06/05/2014 - 17:05
അയനം Tue, 06/05/2014 - 17:02 Added poster.
ഈ തണുത്ത വെളുപ്പാൻ കാലത്ത് Tue, 06/05/2014 - 17:01
സമാന്തരങ്ങൾ Tue, 06/05/2014 - 17:00
മീശമാധവൻ Tue, 06/05/2014 - 16:59
കാഴ്ച (2004) Tue, 06/05/2014 - 16:57
ക്ലാസ്‌മേറ്റ്സ് Tue, 06/05/2014 - 16:55 Added posters
വിലാപങ്ങൾക്കപ്പുറം Tue, 06/05/2014 - 16:32
ഐസക് തോമസ് കൊട്ടുകാപ്പള്ളി Tue, 06/05/2014 - 16:31 വിവരങ്ങൾ ചേർത്തു.
Issac Thomas Kottukappilly Tue, 06/05/2014 - 16:31
എസ്തപ്പാൻ Tue, 06/05/2014 - 16:29
ഭവം Tue, 06/05/2014 - 16:23
ട്രാക്ക് (2012) Tue, 06/05/2014 - 16:17
ലാൽ സലാം Tue, 06/05/2014 - 16:07
അമ്മക്കിളിക്കൂട് Tue, 06/05/2014 - 16:07
അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് Tue, 06/05/2014 - 16:06
മഴ Tue, 06/05/2014 - 16:02
പുലിജന്മം Tue, 06/05/2014 - 16:02
മഞ്ചാടിക്കുരു Tue, 06/05/2014 - 16:01
അനന്തരം Tue, 06/05/2014 - 15:55 കൃഷ്ണൻകുട്ടി നായർ [nid:20794]
ഹരികുമാർ Tue, 06/05/2014 - 15:51
nedumudi harikumar Tue, 06/05/2014 - 15:50
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Mon, 05/05/2014 - 17:28
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Mon, 05/05/2014 - 17:11 input mode changed
റ്റു നൂറാ വിത്ത് ലൗ Fri, 02/05/2014 - 15:26
സന്ദീപ്‌ കുറിശ്ശേരി Fri, 02/05/2014 - 14:52

Pages