സ്റ്റെഫി ജോൺസ്

Stephy Johns

മോഡലും അഭിനേത്രിയുമായ സ്റ്റെഫി തൃശൂർ ജില്ലയിലെ മണ്ണംപേട്ട സ്വദേശിയാണ്. ഹാഫിസ് ഇസ്മയിൽ സംവിധാനം ചെയ്ത ഒരു സോപ്പെട്ടി കഥയാണ് ആദ്യ ചിത്രം.

വിഷ്ണു പ്രസാദിന്റെ ബിവെയർ ഓഫ് ഡോഗ്സ്, സജിൻ ബാബുവിന്റെ അസ്തമയം വരെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.