Muhammed Zameer

Muhammed Zameer's picture

എന്റെ പ്രിയഗാനങ്ങൾ

  • സൗപർണ്ണികാമൃത വീചികൾ പാടും - M

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    ജഗദംബികേ...മൂകാംബികേ...

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർത്ഥനാതീർഥമാടും
    എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ

    കരിമഷി പടരുമീ കൽവിളക്കിൽ
    കനകാംഗുരമായ് വിരിയേണം
    നീ അന്തനാളമായ് തെളിയേണം

    ആകാശമിരുളുന്നൊരപരാഹ്നമായി
    ആരണ്യകങ്ങളിൽ കാലിടറി
    കൈവല്യദായികേ സർവാർഥസാധികേ അമ്മേ..
    സുരവന്ദിതേ

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർഥനാതീർഥമാടും എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ

    സ്വരദളം പൊഴിയുമീ മൺവീണയിൽ
    താരസ്വരമായ് ഉണരേണം
    നീ താരാപഥങ്ങളിൽ നിറയേണം

    ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
    ഗഗനം മഹാമൗന ഗേഹമായി
    നാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ...
    ഭുവനേശ്വരീ

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർത്ഥനാതീർഥമാടും
    എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    ജഗദംബികേ മൂകാംബികേ

  • ആതിര വരവായി

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ

    ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
    മറുകാലിൽ കരിനാഗ കാൽത്താളവും (2)
    ഉൾപ്പുളകം തുടികൊട്ടുന്നുവോ
    പാൽതിരകൾ നടമാടുന്നുവോ
    കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

    താരാപഥങ്ങളിൽ നിന്നിറങ്ങീ
    താണുയർന്നാടും പദങ്ങളുമായ്
    മാനസമാകും തിരുവരങ്ങിൽ
    ആനന്ദലാസ്യമിന്നാടാൻ വരൂ
    പൂക്കുടയായ് ഗഗനം
    പുലർകാല കാന്തിയലിയേ
    പാർത്തുലകാകെയിതാ
    ശിവശക്തി താണ്ഡവം
    തന തധീം ധിനന തിരനധീം ധിനന
    ധിനന ധിനനന ധിനനന (ആതിര..)

  • അളകാപുരിയിൽ അഴകിൻ വനിയിൽ

    അളകാപുരിയിൽ അഴകിൻ വനിയിൽ
    ഒരു നാൾ ഒരു നാൾ ഞാൻ വരും
    കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ
    കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
    മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ)

    രാജസദസ്സിൽ ഞാനണയുമ്പോൾ
    ഗാന വിരുന്നിൻ ലഹരികളിൽ
    ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
    സുരതരു പുഷ്പ ശോഭമാം മിഴികൾ
    തെരുതെരെയെന്നെ ആർദ്രമായ് തഴുകും
    വരികയായ് ഹൃദയ വനികയിൽ (അളകാ..)

    നീ മടി ചേർക്കും വീണയിലെൻ പേർ
    താമരനൂലിൽ നറുമണി പോൽ
    നീയറിയാതെ കോർത്തരുളുന്നൂ
    രാജകുമാരാ വരൂ വരൂ നീ
    മധുരമൊരാത്മഹർഷമാമൊഴിയിൽ
    മധുകണമാറുമാ നിമിഷം
    വരികയായ് പ്രമദ വനികയിൽ (അളകാ..)

  • രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ

    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    പകലൊളി പോലുമീ ഹേമന്തസന്ധ്യയില്‍ കനലിതളായ്
    ചെറുനിഴലിന്‍ ചിരാതില്‍ മുനിഞ്ഞു സാന്ത്വനനാളം
    ഏകാന്തസഞ്ചാരിതന്‍ പാഴ്മോഹങ്ങളില്‍
    കുളിരല ഇളകുമോരണിനിത നിമിഷവും ഇതാ ഇതാ വിമൂകമായ്
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    മപസ പപ മപസ മാപനി മപ മപധപ മപ രിമഗ
    ഗരിമാഗ സനിസ സനി റിസ നിധനി നിധ സനി ധപധപമഗ
    സഗമപനിസരിഗമഗസനിധപമഗാപ
    കേഴുകയല്ലോ തോരാത്ത മനവുമായ്‌ പൂമ്പുഴകള്‍
    മണിക്കുയിലിന്‍ സ്വനങ്ങളില്‍
    എങ്ങോ സാന്ദ്രവിലാപം
    വിതുമ്പുന്നു നീലാംബരി ഈ സാരംഗിയില്‍ ജതികളില്‍ ഒഴുകിയ നൂപുര മഞ്ജരി
    ഇതാ ഇതാ വിമൂകമായ്
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    നിന്‍റെ നിരാമയ തുഷാരഹാരം പൊഴിയുകയായ്‌
    പൊന്മുളതന്‍ കിനാവുകള്‍
    മെല്ലെ തേങ്ങുകയായ്
    ആലോലമന്ദാരിയായ് വെണ്‍മേഘങ്ങളില്‍
    തളിര്‍ വെയിലുരുകിയ തരളിതനിമിഷവും ഇതാ ഇതാ വിമൂകമായ്

    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

  • യാമം മോഹനയാമം

    യാമം മോഹനയാമം നിറമേകി
    യാമം മോഹനയാമം നിറമേകി
    പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
    ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    കൊഞ്ചി കോമള രാഗം
    ഉള്ളം കുളിരും വീണാനാദം
    മിഴിനീര്‍പ്പൂവിന്‍ ഹൃദയം നിറയെ മോഹാവേഗം
    മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    മണ്ണിന്‍ സ്നേഹം പോലെ
    കാണാക്കിളികള്‍ ദൂരെ പാടി
    യമുനാതീരം തഴുകാന്‍ വെമ്പി തെന്നല്‍ക്കൈകള്‍
    മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    യാമം മോഹനയാമം നിറമേകി
    യാമം മോഹനയാമം നിറമേകി
    പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
    ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

  • ദേവീ ആത്മരാഗമേകാം

    അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ...
    ദേവീ..........

    ദേവീ
    ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
    പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..

    സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
    നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
    സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
    സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
    നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    മദനയാമിനീ ഹൃദയസൌരഭം
    തരളമാം ശലഭങ്ങളായ്
    നുകരാൻ നീ വരൂ മന്ദം                         [ദേവീ]

    പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
    സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
    മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
    തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ           [ദേവീ]

  • ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

    അ അ അ.... അ അ അ..
    അ അ അ അ.. അ അ അ അ ...അ അ
    ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    സായാഹ്നസാനുവിൽ വിലോലമേഘമായ്
    അഴകിൻ പവിഴം പൊഴിയും നിന്നിൽ
    അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]

    സല്ലാപമേറ്റുണർന്ന വാരിജങ്ങളും
    ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
    ചൈത്രവേണുവൂതും അ അ അ അ...അ അ അ
    ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
    മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]

    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
    സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
    മ ഗ സ നി ധ പ ധ നി സ പ മ ഗ......
    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
    വരവല്ലകി തേടും അ അ അ അ... അ അ അ..
    വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
    സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]

  • പൂക്കാലം വന്നു പൂക്കാലം

     

    പൂക്കാലം വന്നൂ പൂക്കാലം
    തേനുണ്ടോ ചുണ്ടിൽ തേനുണ്ടോ
    പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
    കുരുന്നില കൊണ്ടെൻ മനസ്സിൽ
    ഏഴുനിലപ്പന്തലൊരുങ്ങി
    ചിറകടിച്ചതിനകത്തെൻ
    ചെറുമഞ്ഞക്കിളി കുരുങ്ങി
    കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽ
    കുണുങ്ങുന്നു മെല്ലെ കുരുക്കുത്തിമുല്ല (പൂക്കാലം...)

    പൂത്താരകങ്ങൾ പൂത്താലി കോർക്കും
    പൂക്കാലരാവിൽ പൂക്കും നിലാവിൽ (2)
    ഉടയും കരിവള തൻ ചിരിയും നീയും
    പിടയും കരിമിഴിയിൽ അലിയും ഞാനും
    തണുത്ത കാറ്റും തുടുത്ത രാവും
    നമുക്കുറങ്ങാൻ കിടക്ക തീർക്കും
    താലോലമാലോലമാടാൻ വരൂ
    കരളിലെയിളം കരിയിലക്കിളി
    ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി (പൂക്കാലം..)

    പൂങ്കാട്ടിനുള്ളിൽ പൂ ചൂടി നിൽക്കും
    പൂവാകയിൽ നാം പൂമേട തീർക്കും (2)
    ഉണരും പുതുവെയിലിൻ പുലരിക്കൂടിൽ
    അടരും നറുമലരിൽ ഇതളിൻ ചൂടിൽ
    പറന്നിറങ്ങും ഇണക്കിളി നിൻ
    കുരുന്നു തൂവൽ പുതപ്പിനുള്ളിൽ
    തേടുന്നു തേടുന്നു വേനൽച്ചൂടിൽ
    ഒരു മധുകണം ഒരു പരിമളം
    ഒരു കുളിരല ഇരുകരളിലും  (പൂക്കാലം..)

    ----------------------------------------------------------------------------

     

  • നീർപ്പളുങ്കുകൾ ചിതറി വീഴുമീ

    നീർപ്പളുങ്കുകൾ ചിതറി വീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെയകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

    നീലമേഘമേ നിന്റെയുള്ളിലെ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീർക്കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിൻ കേഴും മനം
    ഏതേതോ കനവിന്റെ
    കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)



    പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ യാത്രയാകയോ
    നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായ് അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
    രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

  • യമുനാനദിയായൊഴുകും

    യമുനാനദിയായൊഴുകും
    പ്രേമകവിതാരസമണിയാം
    മഴവില്ലിതളായ്
    വിടരാം
    സ്വപ്‌നമിളകും മലർവനിയിൽ
    ഹേമാരവിന്ദങ്ങളോളങ്ങളിൽ
    നീരാടി
    നീന്തുന്നൊരീ സന്ധ്യയിൽ
    മധുരമായ് പടരുമീ തെന്നലിൽ

    (യമുനാനദിയായ്)

    അകലെയായ് വരിശകൾ പാടും
    കിളിയുമെൻ
    ശ്രുതിയിലുണർന്നു
    അരികെ നിൻ മോഹമരന്ദം
    നുകരുവാൻ
    സ്വർഗ്ഗമൊരുങ്ങി
    മൂവന്തി മീട്ടുന്ന സ്വരലയലഹരിയിൽ
    അത്രമേൽ
    ആലോലയായ്
    ആലോലമാടുന്ന നന്ദനവനികയിൽ
    അത്രമേൽ അനുരാഗിയായ്
    സഖിയെൻ
    ഹൃദയം നിറയാൻ
    ഇനിയീ കുടിലിൽ വരുമോ

    (യമുനാനദിയായ്)

    ഗോപുരം
    നെയ്‌ത്തിരി നീട്ടി
    ഓർമ്മകൾ തംബുരു മീട്ടി
    കുഴലുകൾ കീർത്തനമേകി

    തവിലുകൾ താളമണിഞ്ഞു
    പൂത്താലിയേന്തുന്ന കൈകളിൽ
    ഇനിയുമൊരാലസ്യമെന്തേ
    സഖീ
    പുതുമോടിയുണരും കുവലയമിഴികളിൽ
    ഉന്മാദമേന്തേ സഖീ
    ഹൃദയം കവിയും
    കനവിൽ
    മദമോ മധുവോ പറയൂ

    (യമുനാനദിയായ്)

ലേഖനങ്ങൾ

Post datesort ascending
Article സൽമാന്റെ ഫോട്ടോ.. ആമിറിന്റെ ക്ലിക്ക് Tue, 31/01/2023 - 13:55
Article അടൂർ ഗോപാലകൃഷ്ണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചു Tue, 31/01/2023 - 13:07
Article സംവിധായകൻ ജി. മഹാദേവൻ അന്തരിച്ചു Tue, 31/01/2023 - 10:04
Article കൂടെ കമലഹാസനും വിക്രമവും? വിജയ്‌, ലോകേഷ് ചിത്രം ദളപതി 67' Mon, 30/01/2023 - 19:45
Article തെലുങ്ക് നടൻ നന്ദമൂരി താരകരത്ന ഗുരുതരാവസ്ഥയിൽ Mon, 30/01/2023 - 18:15
Article പ്രിയൻ കേക്കിന്റെ പങ്ക് നീട്ടി ഫോണിലൂടെ പിറന്നാൾ മധുരം കഴിച്ച് ലാൽ Mon, 30/01/2023 - 17:51
Article പ്രശസ്ത ഫൈറ്റ് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു Fri, 27/01/2023 - 15:49
Article നൻപകൽ നേരത്ത് മയക്കം - ബോധം അബോധമായ് മാറും ലഹരി Sun, 22/01/2023 - 12:54
Article കലാലയ ജീവിതവും പ്രണയ നഷ്ടങ്ങളും ഗൃഹാതുരത്വവും നിറയുന്ന '4 Years' Sat, 26/11/2022 - 13:22
Article കലാലയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പുതുമുഖങ്ങളും ശ്രദ്ധേയ താരങ്ങളുമായി വാസുദേവ് സനൽ-മനോജ് ഭാരതി ടീമിന്റെ 'ഹയ' നവംബർ 25ന്. Sat, 19/11/2022 - 15:43
Article കലാലയജീവിതവും പ്രണയവുമായി രഞ്ജിത്ത് ശങ്കർ Sun, 06/11/2022 - 14:52
Article ‘അപ്പന്റെ’ വിജയലഹരിയില്‍ -സംവിധായകന്‍ മജു സംസാരിക്കുന്നു Thu, 03/11/2022 - 18:05
Article വാണിജയറാമിന്റെ ഇഷ്ടഗാനം Wed, 26/10/2022 - 13:35
Article പാല്‍തു ജാന്‍വര്‍-തൊഴില്‍ ആത്മാര്‍ത്ഥത മൃഗപരിപാലനത്തിലും ആനിമേഷന്‍ കമ്പ്യൂട്ടര്‍ ജോലിയിലും Sat, 22/10/2022 - 22:27
Article RORSCHACH - A SLOW PACED SLOW POISON..!! | സിനിമ റിവ്യൂ Sat, 08/10/2022 - 00:09
Article കാത്തിരുന്ന അവസരം - സൂര്യ Mon, 03/10/2022 - 18:43
Article ഋഷബ് ഷെട്ടി... ഇങ്ങള് ജിന്നാണോ? Sun, 02/10/2022 - 20:18
Article വഴി മാറി... മുണ്ടക്കല്‍ ശേഖരന്‍ Sun, 02/10/2022 - 18:26
Article ഗാന്ധിജി സിനിമയിൽ... Sun, 02/10/2022 - 12:44
Article രസിപ്പിച്ച് ജയറാം ചിന്തിപ്പിച്ച് വിക്രം Wed, 28/09/2022 - 20:21
Article ആപ്പിൾ പോലുള്ള മമ്മൂട്ടി - രജനികാന്തിൻ്റെ വൈറൽ പ്രസംഗം Tue, 27/09/2022 - 21:13
Article ഗൗരീശപട്ടത്ത് നിന്നും ഗോവയിലേയ്ക്ക് Fri, 23/09/2022 - 20:47
Article ഉലകിതിനോടും പൊരുതിടുമിനി ഞാൻ - ഗുരു സോമസുന്ദരത്തിൻ്റെ കഥ Fri, 23/09/2022 - 18:32
Article നാഗവല്ലിയുടെ ചിത്രം-മണിച്ചിത്രത്താഴിലെ കാലഭ്രംശം Wed, 21/09/2022 - 23:06
Article രണ്ട് തലമുറകളുടെ സംഗമകഥ Wed, 21/09/2022 - 19:59
Article യാത്ര - ചെരാതുകളുടെ തെളിച്ചം | യാത്രയുടെ 37 വർഷങ്ങൾ Wed, 21/09/2022 - 14:52
Article സിനിമ-സീരിയൽ അഭിനേത്രി രശ്മി ജയഗോപാൽ അന്തരിച്ചു Mon, 19/09/2022 - 12:11
Article "ആരാടോ ഇതിൻ്റെ ഡയറക്ടർ? പോയി സിനിമ എടുക്കടോ...അല്ല പിന്നെ!" Sun, 18/09/2022 - 12:25
Article നിങ്ങളുടെ ശ്രദ്ധ അവർ അർഹിക്കുന്നു... Attention Please | സിനിമ റിവ്യൂ Sat, 17/09/2022 - 14:27
Article അനശ്വരനാകുക... പിന്നെ മരിക്കുക Tue, 13/09/2022 - 20:13
Article ഫ്രഞ്ച്-സ്വിസ് സംവിധായകൻ ജീൻ-ലൂക്ക് ഗോദാർഡ് അന്തരിച്ചു Tue, 13/09/2022 - 15:48
Article കുപ്പിയിൽ നിന്നും എമർജെൻസിയിലേയ്ക്ക്... Tue, 13/09/2022 - 14:28
Article ഇരുപതു രൂപയിൽ നിന്നും ഇരുനൂറ്റി അമ്പത് കോടിയിലേക്ക് Mon, 12/09/2022 - 21:12
Article ജൂണ്‍ മുതല്‍ പാല്‍തു ജാന്‍വര്‍ വരെ - ഒരു ഫാമിലി ട്രിപ്പ് Tue, 06/09/2022 - 19:16
Article പാൽതു ജാൻവർ - അതീവ ഹൃദ്യവും രസകരവുമായ കൊച്ചു സിനിമ --സിനിമ റിവ്യൂ Fri, 02/09/2022 - 16:29
Article പ്രശസ്ത ​ഗായകൻ ബംബ ബാക്യ അന്തരിച്ചു Fri, 02/09/2022 - 13:31
Article ശുഭകരമല്ലാത്ത ഈ കാലത്തിനു 'ശുഭയാത്ര' നൽകുന്ന ഓണക്കാഴ്ച്ച Wed, 31/08/2022 - 22:02
Article സ്പീൽബർഗിൻ്റെ E T - യും സത്യജിത് റേയുടെ ഏലിയനും Wed, 31/08/2022 - 12:55
Article സംഗീത സംവിധായകന്‍ ജോൺ പി വർക്കി അന്തരിച്ചു Mon, 29/08/2022 - 23:17
Article ഇന്നും നിറം മങ്ങാത്ത "വൈശാഖ സന്ധ്യ"യുടെ ചുവപ്പ്... Mon, 29/08/2022 - 23:09
Article ശ്രീധന്യ കാറ്ററിംഗ് സർവീസ് - സ്വാഭാവിക അഭിനയ പ്രകടനത്തിന്റെ ബിരിയാണി രസം -സിനിമ റിവ്യൂ Sat, 27/08/2022 - 14:00
Article കോഴിക്കോട്ടെ നാരായണന്മാർ Thu, 25/08/2022 - 20:54
Article ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു Mon, 22/08/2022 - 08:52
Article തിരുമുറിവ് മുതൽ തല്ലുമാല വരെ - വേഷപ്പകർച്ചയുടെ മുപ്പത്തി അഞ്ച് വർഷങ്ങൾ Wed, 17/08/2022 - 19:47
Article തല്ലുമാല - ഇടിപൊളിയുടെ വല്യ പെരുന്നാൾ, ടോവീനോയുടെ ഗ്ലാമർ പെരുങ്കളിയാട്ടം - സിനിമ റിവ്യൂ Fri, 12/08/2022 - 16:26
Article ന്നാ താൻ കേസ് കൊട് - സാധാരണക്കാരന്റെ നിയമ പോരാട്ടം - സിനിമ റിവ്യൂ Thu, 11/08/2022 - 17:50
Article നടൻ സജീദ് പട്ടാളം അന്തരിച്ചു Sat, 06/08/2022 - 18:34
Article പ്രശസ്ത സംവിധായകൻ ജി.എസ്.പണിക്കർ അന്തരിച്ചു Thu, 04/08/2022 - 11:34
Article നിര്‍മ്മാതാവ് ശാരദ കൊട്ടാരക്കര അന്തരിച്ചു Wed, 27/07/2022 - 21:22
Article നിങ്ങളെ മനുഷ്യനാക്കുന്ന മലയൻകുഞ്ഞ് | സിനിമാ റിവ്യൂ Tue, 26/07/2022 - 18:33

Pages

Entries

Post datesort ascending
Artists ജോസ് അലക്സ് Sun, 05/05/2024 - 15:06
Artists വേട്ടക്കുളം ശിവാനന്ദൻ Thu, 25/04/2024 - 22:00
Artists ജി കെ വെങ്കടേശ് Mon, 01/04/2024 - 20:46
Producer കെ സി എൻ മോഹൻ Mon, 01/04/2024 - 20:43
Banner രാജ്കമൽ ആർട്ട്സ് Mon, 01/04/2024 - 20:42
Lyric മിന്നാരം മാനത്ത് Sun, 31/03/2024 - 21:44
Artists ബേബി താര Thu, 21/03/2024 - 23:58
Artists മറീന Thu, 21/03/2024 - 23:56
Artists ജോൺ Thu, 21/03/2024 - 23:55
Artists മാസ്റ്റർ ടോമി Wed, 20/03/2024 - 19:56
Lyric ശിലയിൽ നിന്നൊരു സംഗീതം Fri, 01/03/2024 - 19:22
Lyric പാർക്കലാം പാർക്കലാം Tue, 27/02/2024 - 19:08
Artists എസ് രാധ Tue, 27/02/2024 - 19:04
Artists വിജയലക്ഷ്മി Thu, 22/02/2024 - 19:42
Lyric ഗിവ് മീ യുവർ ഹാൻഡ് Mon, 12/02/2024 - 23:06
Artists നൈദീൻ Mon, 12/02/2024 - 23:05
Artists കുമാരി ബിന്ദു Mon, 12/02/2024 - 23:00
Artists നിസാം Mon, 12/02/2024 - 22:58
Artists മാസ്റ്റർ സുനിൽ Tue, 06/02/2024 - 20:45
Artists ജോൺ Tue, 06/02/2024 - 20:44
Artists വേണു Tue, 06/02/2024 - 20:44
Artists ജോർജ്ജ് Tue, 06/02/2024 - 20:43
Artists ബാബുസാബു Tue, 06/02/2024 - 20:42
Artists രാജപ്പൻ Tue, 06/02/2024 - 20:41
Artists ഫ്ലവർ അനിൽ Tue, 06/02/2024 - 20:40
Artists ഉദയനൻ Tue, 06/02/2024 - 20:39
Artists ഖയിസ്സ് Tue, 06/02/2024 - 20:37
Artists സി എം പി നായർ Wed, 31/01/2024 - 18:05
Artists ബേബി സ്വപ്ന Fri, 26/01/2024 - 21:10
Artists സുനന്ദ Fri, 26/01/2024 - 19:54
Artists രേണുക Wed, 24/01/2024 - 20:58
Artists ചന്ദ്രമോഹൻ Wed, 24/01/2024 - 20:47
Artists സിന്ധു  Wed, 24/01/2024 - 20:37
Artists ശശിധരൻ Wed, 24/01/2024 - 20:29
Artists മുരളി Wed, 24/01/2024 - 20:24
Artists ഉണ്ണി Wed, 24/01/2024 - 20:21
Artists അരുണ Sat, 30/12/2023 - 18:27
Artists ആരതി Sat, 30/12/2023 - 18:26
Artists കെ എസ് അശ്വന്ത് Sat, 30/12/2023 - 18:24
Artists മാണിക്യം Sat, 23/12/2023 - 15:48
Artists മണവാളൻ Wed, 20/12/2023 - 18:34
Artists ജോൺസൺ Tue, 12/12/2023 - 23:52
Lyric ഒന്നേ ഒന്ന് Tue, 12/12/2023 - 23:48
Artists രുഗ്മിണി Tue, 12/12/2023 - 23:43
Producer തോംസൺ ബാബു Wed, 06/12/2023 - 20:38
Lyric ചോല ഇളമയിൽ ആടിയണയുകിൽ Mon, 04/12/2023 - 21:46
Lyric വാരൊളിയിൽ വാനിൻ കരയിൽ Mon, 04/12/2023 - 21:44
Lyric ഹേ ആടാൻ ആറ്റിൻകരെ Mon, 04/12/2023 - 21:43
Lyric മണിനാദം കേൾക്കെ ഉണർന്നു Mon, 04/12/2023 - 21:41
Lyric രാഗയോഗം ലോല Mon, 04/12/2023 - 21:39

Pages

Contribution History

തലക്കെട്ട് Edited on Log message
മഞ്ഞ് Sat, 21/12/2024 - 21:00
വിവേക് പുൻവാനി Sat, 21/12/2024 - 20:59
വിവേക് പുൻവാനി Sat, 21/12/2024 - 20:59
നിസ്സാർ Sat, 21/12/2024 - 20:58
നിസ്സാർ Sat, 21/12/2024 - 20:58
ശങ്കരപ്പിള്ള Sat, 21/12/2024 - 20:57
ശങ്കരപ്പിള്ള Sat, 21/12/2024 - 20:57
ദിനേഷ് ഠാക്കൂർ Sat, 21/12/2024 - 20:56
ദിനേഷ് ഠാക്കൂർ Sat, 21/12/2024 - 20:56
സി എസ് ദുബൈ Sat, 21/12/2024 - 20:55
സി എസ് ദുബൈ Sat, 21/12/2024 - 20:55
ശ്രീധർ Sat, 21/12/2024 - 20:53
ശ്രീധർ Sat, 21/12/2024 - 20:53
ഹരി Sat, 21/12/2024 - 20:50
ഹരി Sat, 21/12/2024 - 20:50
സദൻജി Sat, 21/12/2024 - 20:42
സദൻജി Sat, 21/12/2024 - 20:42
മഞ്ഞ് Sat, 21/12/2024 - 20:40
നിഴൽ മൂടിയ നിറങ്ങൾ Mon, 09/12/2024 - 15:36
നിഴൽ മൂടിയ നിറങ്ങൾ Mon, 09/12/2024 - 15:31
ആന Mon, 09/12/2024 - 15:16
ഈണം Mon, 09/12/2024 - 15:03
പ്രേംനസീറിനെ കാണ്മാനില്ല Wed, 20/11/2024 - 16:19
പ്രേംനസീറിനെ കാണ്മാനില്ല Wed, 20/11/2024 - 11:20
പ്രിയ Wed, 20/11/2024 - 11:13
പ്രിയ Wed, 20/11/2024 - 11:13
ഇ പി ഈപ്പൻ Wed, 20/11/2024 - 10:59
ഇ പി ഈപ്പൻ Wed, 20/11/2024 - 10:59
പ്രേംനസീറിനെ കാണ്മാനില്ല Wed, 20/11/2024 - 10:53
പ്രേംനസീറിനെ കാണ്മാനില്ല Wed, 20/11/2024 - 10:51
പ്രേംനസീറിനെ കാണ്മാനില്ല Wed, 20/11/2024 - 10:34
ജി ഗോപൻ Wed, 20/11/2024 - 10:29
ജി ഗോപൻ Wed, 20/11/2024 - 10:29
എസ് രാജേന്ദ്രൻ Wed, 20/11/2024 - 10:25
എസ് രാജേന്ദ്രൻ Wed, 20/11/2024 - 10:25
രുഗ്മ Tue, 19/11/2024 - 16:16
രുഗ്മ Tue, 19/11/2024 - 16:11
രുഗ്മ Tue, 19/11/2024 - 15:40
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് Tue, 19/11/2024 - 15:25
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് Tue, 19/11/2024 - 15:18
പാസ്പോർട്ട് Tue, 19/11/2024 - 14:41
പാസ്പോർട്ട് Tue, 19/11/2024 - 14:39
ഗരുഡരേഖ Tue, 19/11/2024 - 14:25
കൊലകൊമ്പൻ Tue, 19/11/2024 - 14:16
കൊലകൊമ്പൻ Tue, 19/11/2024 - 14:11
ചവറ നകുലൻ Tue, 19/11/2024 - 14:07
ചവറ നകുലൻ Tue, 19/11/2024 - 14:07
പെണ്ണിന്റെ പ്രതികാരം Thu, 07/11/2024 - 18:40
ആട്ടക്കലാശം Thu, 07/11/2024 - 18:33
ആട്ടക്കലാശം Thu, 07/11/2024 - 18:30

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
നിഖിൽ സെബാസ്റ്റ്യൻ ഫോട്ടോ
അജയ് പ്രഭാകർ പ്രൊഫൈൽ എഴുതി
ജനഗണമന കൂടുതൽ വിവരങ്ങൾ തന്നു.
നമിത കൃഷ്‌ണമൂർത്തി Photo
മേരീ ആവാസ് സുനോ ഡീറ്റെയിൽസ്
പ്രജേഷ് സെൻ ഡീറ്റെയിൽസ്
രാഹുൽ രവി പ്രൊഫൈൽ ഡീറ്റെയിൽസ്
വിലായത് ബുദ്ധ Movie details
ശിവ സായ് ഫോട്ടോ
സുർജിത് എസ് പൈ ഫോട്ടോ

Pages