Kiranz

Kiranz's picture

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

ഈ സൈറ്റിന്റെ ജീവാത്മാവും പരമാത്മാവുമായി വിലസുന്ന ചുള്ളൻ - അഡ്മിൻ ടീം

എന്റെ പ്രിയഗാനങ്ങൾ

  • നിറങ്ങളേ പാടൂ

    നിറങ്ങളേ പാടൂ കളമിതിലെഴുതിയ
    ദിവ്യാനുരാഗ സ്വരമയലഹരിതൻ
    ലയഭരവാസന്ത നിറങ്ങളേ പാടൂ

    മഴവിൽക്കൊടിയിൽ അലിയും മറവിയായ്
    മനസ്സിലെ ഈറനാം പരിമളമായ്
    വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
    പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
    (നിറങ്ങളേ)

    ഇളതാം വെയിലിൽ കനവിൽ കനിവുമായ്
    ചലദളി ഝൻ‌കാര രതിമന്ത്രമായ്
    ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
    ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ആദ്യവസന്തമേ - M

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു മോഹബിന്ദുവായ് കൊഴിയുമോ
    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ

    ഏഴഴകുള്ളൊരു വാർമയിൽപേടതൻ
    സൗഹൃദ പീലികളോടെ
    മേഘപടം തീർത്ത വെണ്ണിലാ
    കുമ്പിളിൽ
    സാന്ത്വന നാളങ്ങളോടെ
    ഇതിലേ വരുമോ....
    ഇതിലേ വരുമോ....
    രാവിന്റെ കവിളിലെ മിഴിനീർപൂവുകൾ
    പാരിജാതങ്ങളായ് മാറാൻ
    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ

    പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
    വൈഡൂര്യ രേണുവെ പോലെ
    താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ
    മംഗള ചാരുതയേകാൻ
    ഇതിലെ വരുമോ....
    ഇതിലേ വരുമോ....
    അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
    സ്നേഹതന്തുക്കളായ് അലിയാൻ

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു മോഹബിന്ദുവായ് കൊഴിയുമോ

  • നീ കാണുമോ - M

    നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
    സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
    വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
    മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

    എൻ വാക്കുകൾ വാടി വീണ പൂക്കളായി
    മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
    കൂടണഞ്ഞു കതിരുകാണാക്കിളി
    എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

    പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
    വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

    ഒന്നു കേൾക്കൂ ജീവിതം പോയൊരീ
    പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

  • കളഭം ചാര്‍ത്തും

    അമ്പാടി കുലം വന്നീടും ..ആ
    അമ്പാടി കുലം വന്നീടും ..ആ
    അമ്പാടി...

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

    അകലെ ചേലോലും നിറപറകള്‍
    ഉയരും മംഗല്യ മധുമൊഴികള്‍ (2)
    അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍
    മധുരം ചാലിക്കും മംഗളങ്ങള്‍
    തുടരും തകില്‍മേളം.. തുടരും തകില്‍മേളം

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
    ഗമപ  ഗമപ  ഗമപധനിധപ
    ഗമപ ധനിസ നിധപധപമപ
    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
    സദയം സസ്നേഹം പരിഗണിക്കൂ
    വ്യഥകള്‍ വൈകാതെ പരിഹരിക്കൂ
    കിളി തന്നവകാശം.. കിളി തന്നവകാശം

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

  • നീർപ്പളുങ്കുകൾ ചിതറി വീഴുമീ

    നീർപ്പളുങ്കുകൾ ചിതറി വീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെയകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

    നീലമേഘമേ നിന്റെയുള്ളിലെ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീർക്കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിൻ കേഴും മനം
    ഏതേതോ കനവിന്റെ
    കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)



    പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ യാത്രയാകയോ
    നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായ് അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
    രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

  • പൂവിനും പൂങ്കുരുന്നാം

    പൂവിനും പൂങ്കുരുന്നാം
    കൊച്ചു പൂമുഖം
    മുത്തമിട്ടും
    കിക്കിളിക്കൂടിനുള്ളിൽ
    പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
    ഇതിലേ
    ഇതുവഴിയേ അലസം ഒഴുകിവരൂ
    ഇവളിൽ പരിമളമായ് സ്വയമലിയൂ
    ചെല്ലക്കാറ്റേ

    (പൂവിനും...)

    മുള മൂളും പാട്ടും കേട്ടിളവേനൽ
    കാഞ്ഞും-
    കൊണ്ടിവളും കുളിരും പുണരുമ്പോൾ
    ഇമയോരത്തെങ്ങാനും
    ഇടനെഞ്ചത്തെങ്ങാനും
    ഇണയോടണയാൻ കൊതിയുണ്ടോ
    ഹൃദയം വനഹൃദയം ശിശിരം
    പകരുകയായ്
    ചലനം മൃദുചലനം അറിയുന്നകതളിരിൽ
    സുന്ദരം സുന്ദരം രണ്ടിളം
    ചുണ്ടുകൾ
    മധുരമുതിരും അസുലഭരസമറിയു-
    മതിശയ രതിജതിലയം മെല്ലെ
    മെല്ലെ

    (പൂവിനും...)

    ഗമധ സനിധനിധ
    സനിസനിധ മനിധമ ഗരിസനി
    രിസനിധ
    നിസരിസ നിസഗമധനി
    സഗരിസനിധ സനിധധമ ഗമഗരിസ

    കറുകപ്പുൽനാമ്പിന്മേൽ ഇളകും
    തൂമഞ്ഞെന്നും
    കിളികൾക്കിവളും സഖിയല്ലോ
    ഇളനീർകൊണ്ടിരുവാലിട്ടെഴുതും തൂമിഴി
    രണ്ടും
    ഇളകുന്നിളകുന്നനുനിമിഷം
    സഖി നീ തിരയുവതെൻ മനമോ യൗവനമോ
    പകരം
    പങ്കിടുവാൻ മദവും‍ മാദകവും
    സംഗമം സംഗമം മന്മഥസംഗമം
    മദനനടന മദകരസുഖം
    തിരുമനസ്സുക-
    ളറിയുന്ന നിമിഷം മെല്ലെ മെല്ലെ

    (പൂവിനും...)

  • പനിനീർചന്ദ്രികേ

    കിലുകിൽ പമ്പരം..തിരിയും മാനസ്സം..
    അറിയാതമ്പിളീ..മയങ്ങു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
    കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

    മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും..
    പാൽനിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ...
    താളം പോയ നിന്നിൽ മേയും നോവുമായ്..
    താനേ വീണുറങ്ങു തെന്നൽ കന്യകേ..
    താരകങ്ങൾ തുന്നുമീ രാവിൻ മീനാവിൽ..
    ഉം..ചാഞ്ചകം...ഉം..ചാഞ്ചകം...
    കിലുകിൽ പമ്പരം..തിരിയും മാനസ്സം..
    അറിയാതമ്പിളീ..മയങ്ങു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

    ഏതു വാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ..
    ഏതു പൂവിൻ സൌരഭം തനുവിൽ താങ്ങി നീ..
    താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ..
    കാലം നെയ്‌ത ജാലമോ മായജാലമോ..
    തേഞ്ഞുപോയ തിങ്കളേ..വാവോ വാവാവോ...
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
    കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    ഉം ഉം..ഉം ഉം..

  • മീനവേനലിൽ

     ഉന്തുന്തുന്തുന്തുന്തുന്തുന്ത്....
    ഉന്തുന്തുന്തുന്തുന്തുന്തുന്ത്   ആളെയുന്ത്...

    മീനവേനലിൽ ആ.ആ
    രാജ കോകിലേ ആ.ആ
    അലയൂ നീ അലയൂ ..
    ഒരു മാമ്പൂ തിരയൂ...
    വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
    വീണുടഞ്ഞൊരീ ഗാനപഞ്ചമം
    മൊഴി കാണാതിനിയും വഴി തേടും വനിയിൽ
    വിരിഞ്ഞു ജന്മ നൊമ്പരം...
    അരികിൽ ഇനിമ കുയിലേ...

    സൂര്യ സംഗീതം മൂകമാക്കും നിൻ
    വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
    പൂവിന്റെ പൂവിൻ മകരന്ദമേ ഈ
    നോവിന്റെ നോവിൻ മിഴിനീരു വേണോ
    ഈ പഴയ മൺ വിപഞ്ചി തൻ
    അയഞ്ഞ തന്തിയിലെന്തിൻ അനുപമ സ്വരജതികൾ (മീന വേനലിൽ....)

    കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
    ചൂടി നിന്നാലും തേടുമോ തുമ്പീ
    ഹേമന്ത രാവിൽ മാകന്ദമായെൻ
    ജീവന്റെ ജീവൻ തേടുന്നു നിന്നെ
    വന്നിതിലൊരു  തണുവണി മലരിലെ
    മധുകണം നുകരണമിളം കിളിയേ(വീണുടഞ്ഞൊരീ...)
     

     

     
  • ആതിര വരവായി

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ

    ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
    മറുകാലിൽ കരിനാഗ കാൽത്താളവും (2)
    ഉൾപ്പുളകം തുടികൊട്ടുന്നുവോ
    പാൽതിരകൾ നടമാടുന്നുവോ
    കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

    താരാപഥങ്ങളിൽ നിന്നിറങ്ങീ
    താണുയർന്നാടും പദങ്ങളുമായ്
    മാനസമാകും തിരുവരങ്ങിൽ
    ആനന്ദലാസ്യമിന്നാടാൻ വരൂ
    പൂക്കുടയായ് ഗഗനം
    പുലർകാല കാന്തിയലിയേ
    പാർത്തുലകാകെയിതാ
    ശിവശക്തി താണ്ഡവം
    തന തധീം ധിനന തിരനധീം ധിനന
    ധിനന ധിനനന ധിനനന (ആതിര..)

Entries

sort descending Post date
Artists A G Baby Sun, 19/10/2014 - 01:13
Artists A Govindan Sun, 19/10/2014 - 01:12
Artists A Govindaswamy Sun, 19/10/2014 - 01:12
Artists A J Joseph Thu, 26/02/2009 - 00:20
Artists A J Muhammed Shafeer Sun, 19/10/2014 - 01:13
Artists A Jagannad Sun, 19/10/2014 - 01:12
Artists A Jayaprakaash Sun, 19/10/2014 - 01:12
Artists A K Advertising Co Sun, 19/10/2014 - 01:12
Artists A K Baora Sun, 19/10/2014 - 01:12
Artists A K C Poonkunnam Sun, 19/10/2014 - 01:12
Artists A K K Bappu Sun, 19/10/2014 - 01:12
Artists A K Lohithadas Thu, 26/02/2009 - 00:20
Artists A K Nasar Iritty Sun, 19/10/2014 - 01:12
Artists A K Ravi Peelasserry Sun, 19/10/2014 - 01:12
Artists A K Sahadevan Sun, 19/10/2014 - 01:12
Artists A K Santhosh Sun, 19/10/2014 - 01:12
Artists A K Seth Sun, 19/10/2014 - 01:12
Artists A K Sivasankara Pilla Sun, 19/10/2014 - 01:12
Artists A Kabeer Sun, 19/10/2014 - 01:12
Artists A Kaladharan Sun, 19/10/2014 - 01:12
Artists A Karuppaiah Mon, 13/09/2010 - 12:16
Artists A Krishnakumar Sun, 19/10/2014 - 06:33
Artists A Krishnan Sun, 19/10/2014 - 01:12
Artists A Krishnapilla Thu, 26/02/2009 - 00:20
Artists A L Sreekanth Thu, 26/02/2009 - 00:20
Artists A M Kabeer Sun, 19/10/2014 - 01:11
Artists A M Manikkan Sun, 19/10/2014 - 01:11
Artists A M Nasar, Port Trust Sun, 19/10/2014 - 01:11
Artists A M Sherief Sun, 19/10/2014 - 01:11
Artists A M Ummar Sun, 19/10/2014 - 01:11
Artists A Mohanan Sun, 19/10/2014 - 01:15
Artists A Muhammadali Sun, 19/10/2014 - 01:15
Artists A N Thampi -Director Sun, 19/10/2014 - 01:12
Artists A Narayanan Sun, 19/10/2014 - 01:13
Artists A Natarajan Sun, 19/10/2014 - 01:13
Artists A P Azhagappan Sun, 19/10/2014 - 01:13
Artists A P Josepf Sun, 19/10/2014 - 01:14
Artists A P Komala Tue, 24/02/2009 - 00:59
Artists A P Krishna Menon Sun, 19/10/2014 - 01:13
Artists A P Nagarajan Sun, 19/10/2014 - 01:14
Artists A P P Menon Sun, 19/10/2014 - 01:14
Artists A P Sathyan Sun, 19/10/2014 - 01:14
Artists A P Sunil Sun, 19/10/2014 - 01:14
Artists A P Swami Sun, 19/10/2014 - 01:14
Artists A P Yohannan Sun, 19/10/2014 - 01:14
Artists A Pushpanand Sun, 19/10/2014 - 01:14
Artists A R Binuraj Sun, 19/10/2014 - 01:10
Artists A R Chopra Sun, 19/10/2014 - 01:10
Artists A R Mukesh Sun, 19/10/2014 - 01:52
Artists A R Ravi Sun, 19/10/2014 - 01:10

Pages

Contribution History

തലക്കെട്ട് Edited on Log message
ശ്രീരാഗമോ തേടുന്നു Mon, 24/07/2023 - 23:17
അനു കുരിശിങ്കൽ Wed, 05/07/2023 - 17:54
ഗാഗുൽത്താ മലയിൽ നിന്നുമെന്ന ഗാനത്തിന്റെ പിറവി സംബന്ധിച്ചുള്ള വിവാദം Tue, 27/06/2023 - 14:18
ഗാഗുല്‍ത്താ മലയില്‍ നിന്നും Tue, 27/06/2023 - 13:49
HMV ഗാഗുൽത്താമലയിൽ നിന്നും Tue, 27/06/2023 - 13:49
HMV ഗാഗുൽത്താമലയിൽ നിന്നും Tue, 27/06/2023 - 13:49
ഗാഗുൽത്താ മലയിൽ നിന്നുമെന്ന ഗാനത്തിന്റെ പിറവി സംബന്ധിച്ചുള്ള വിവാദം Tue, 27/06/2023 - 12:45
ഗാഗുൽത്താ മലയിൽ നിന്നുമെന്ന ഗാനത്തിന്റെ പിറവി സംബന്ധിച്ചുള്ള വിവാദം Tue, 27/06/2023 - 12:44
ഗാഗുൽത്താ മലയിൽ നിന്നുമെന്ന ഗാനത്തിന്റെ പിറവി സംബന്ധിച്ചുള്ള വിവാദം Tue, 27/06/2023 - 12:44
ഗാഗുല്‍ത്താ മലയില്‍ നിന്നും Tue, 27/06/2023 - 12:33
റാഫി ജോസ് Tue, 27/06/2023 - 12:30
ഗാഗുല്‍ത്താ മലയില്‍ നിന്നും Tue, 27/06/2023 - 11:43
റാഫി ജോസ് Tue, 27/06/2023 - 11:12
റാഫി ജോസ് Tue, 27/06/2023 - 11:12
യാ റബ്ബേ Thu, 22/06/2023 - 15:01
യാ റബ്ബേ Thu, 22/06/2023 - 15:01
യാ റബ്ബേ Thu, 22/06/2023 - 15:01
മേന മേലത്ത് Thu, 22/06/2023 - 15:00
പി ജയചന്ദ്രൻ Sat, 17/06/2023 - 00:02
പണ്ടത്തെ കളിത്തോഴൻ Wed, 14/06/2023 - 10:03
പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ് Mon, 05/06/2023 - 12:43
പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ് Mon, 05/06/2023 - 12:42
പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ് Mon, 05/06/2023 - 12:40
നവിൻ മാത്യു Fri, 19/05/2023 - 13:26
ചിരിയാണ് സാറേ നമ്മ്‌ടെ മെയിൻ... മദനന്റെ മഞ്ജുമോൾ ജോവൽ Mon, 01/05/2023 - 09:14 Copy of the revision from വെള്ളി, 28/04/2023 - 13:43.
ചിരിയാണ് സാറേ നമ്മ്‌ടെ മെയിൻ... മദനന്റെ മഞ്ജുമോൾ ജോവൽ Mon, 01/05/2023 - 09:12
ചിരിയാണ് സാറേ നമ്മ്‌ടെ മെയിൻ... മദനന്റെ മഞ്ജുമോൾ ജോവൽ Fri, 28/04/2023 - 13:43
ചിരിയാണ് സാറേ നമ്മ്‌ടെ മെയിൻ... മദനന്റെ മഞ്ജുമോൾ ജോവൽ Fri, 28/04/2023 - 13:37
പ്രണയത്തിൻ്റെ ചെറുതരി നോവുമായി സഖാവ് വിനോദ് - ഹക്കീമിൻ്റെ വേഷം ചർച്ചയാകുന്നു Wed, 26/04/2023 - 01:37
ഓപറേഷന്‍ മദനോത്സവം Wed, 26/04/2023 - 01:36
"തിരക്കഥ പകുതി വായിച്ചപ്പോൾ തന്നെ ഇത് ചെയ്യാം എന്ന് പറഞ്ഞു" - പ്രണയവിലാസത്തെക്കുറിച്ച് നടൻ മനോജ് കെ യു Wed, 26/04/2023 - 01:36
ലളിത മനോഹരമീ അണ്ഡകടാഹം -സിനിമ റിവ്യൂ Wed, 26/04/2023 - 01:36
കുടുംബ വിശേഷം സിനിമയിലെ കൊല്ലങ്കോട്ടു തൂക്കം പാട്ടിന് പിന്നിലെ കൗതുകങ്ങൾ Wed, 26/04/2023 - 01:35
സൂപ്പർ സെബാസ്റ്റ്യൻ്റെ സുജാത - Dancingly Yours ദേവകി രാജേന്ദ്രൻ Wed, 26/04/2023 - 01:34
"കള്ളി കള്ളി മാസ്ക് ടു കാളിയമർദ്ദനം - ദീപിക ദാസ് പൊളിച്ചു" Wed, 26/04/2023 - 01:34
ഹമാം സോപ്പിൻ്റെ പരസ്യത്തിൽ നിന്ന് പ്രണയ വിലാസം സിനിമയിലെ അനുശ്രീ എന്ന കഥാപാത്രത്തിലേക്ക്-നടി ശ്രീധന്യ സംസാരിക്കുന്നു Wed, 26/04/2023 - 01:34
"രജനികാന്ത് പക്കാ ജെൻ്റിൽമാൻ... പക്ഷേ ദളപതിയിൽ ഏറെ ബുദ്ധിമുട്ടി" - ശോഭന Wed, 26/04/2023 - 01:34
നൗഷാദ് Tue, 25/04/2023 - 22:34
അനാർക്കലി മരിക്കർ Tue, 18/04/2023 - 13:32
കരിനീലക്കണ്ണഴകി കണ്ണകി (F) Sun, 16/04/2023 - 10:47 മാമഥുരാപുരി അല്ല 'മാമധുരാപുരി' എന്നാണ്. 'മധുര' യാണ് കണ്ണകിയുടെ മധുര. 'മഥുര' ശ്രീകൃഷ്ണന്റെയാണ്. - ദിവ്യ എസ് മേനോൻ
ആവാസ വ്യൂഹം Fri, 07/04/2023 - 15:40
ആവാസ വ്യൂഹം Fri, 07/04/2023 - 15:39
പുരുഷ പ്രേതം - ദി മെയിൽ ഗോസ്റ്റ് Fri, 07/04/2023 - 15:38
"കള്ളി കള്ളി മാസ്ക് ടു കാളിയമർദ്ദനം - ദീപിക ദാസ് പൊളിച്ചു" Fri, 07/04/2023 - 15:12
കൃഷാന്ദ് Fri, 07/04/2023 - 14:22
"കള്ളി കള്ളി മാസ്ക് ടു കാളിയമർദ്ദനം - ദീപിക ദാസ് പൊളിച്ചു" Fri, 07/04/2023 - 13:37
കൃഷാന്ദ് Fri, 07/04/2023 - 01:01
സൂപ്പർ സെബാസ്റ്റ്യൻ്റെ സുജാത - Dancingly Yours ദേവകി രാജേന്ദ്രൻ Wed, 05/04/2023 - 09:17
ദേവകി രാജേന്ദ്രൻ Tue, 04/04/2023 - 21:03
സൂപ്പർ സെബാസ്റ്റ്യൻ്റെ സുജാത - Dancingly Yours ദേവകി രാജേന്ദ്രൻ Tue, 04/04/2023 - 18:31

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
നമ്പർ 66 മധുര ബസ്സ് അടിസ്ഥാന വിവരങ്ങൾ ചേർത്തു
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ
യാമിനി Info
വീരപുത്രൻ സിനിമാ വിവരങ്ങളും പോസ്റ്ററുകളുമൊക്കെ ചേർത്തു
വെനീസിലെ വ്യാപാരി സിനിമാ വിവരങ്ങളും പോസ്റ്ററുകളുമൊക്കെ ചേർത്തു
വെള്ളരിപ്രാവിന്റെ ചങ്ങാതി സിനിമാ വിവരങ്ങളും പോസ്റ്ററുകളുമൊക്കെ ചേർത്തു
സി ഐ ഡി Added basic data

Pages