രാഗഭാവം

ശ്രീ അരുൺ ദിവാകരൻ  തന്റെ സഞ്ചിതമായ (cumulative)  സംഗീതാനുഭവങ്ങളെ ചലച്ചിത്രഗാനങ്ങളുമായി ചേർത്തുവായിക്കുന്നു. രാഗങ്ങളുടെ സൂക്ഷ്മസ്വഭാവങ്ങളെ പ്രയുക്തസംഗീത (applied music) ധാരയായ ചലച്ചിത്രഗാനങ്ങളിൽ എവ്വിധം സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ ലേഖനങ്ങളുടെ പ്രധാന അന്വേഷണവിഷയം. എം.ത്രി.ഡി.ബി ഫെയ്സ്ബുക് ഗ്രൂപ്പിൽ പലപ്പോഴായി പങ്കുവെയ്ക്കപ്പെട്ട ഈ ചിന്തകൾക്ക് ഗ്രൂപ്പിൽ മികച്ച പ്രതികരണങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

 ഓരോ ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ  ഈ പേജിന്റെ ചുവടെ ചേർത്തിരിക്കുന്നു.