ബബിത

Babitha
ബേബി ബബിത
ബബിത പൗർണ്ണമി

1975-ൽ എ ബി രാജ് സംവിധാനം ചെയ്ത 'ഓമനക്കുഞ്ഞ്' എന്ന ചിത്രത്തിലൂടെ ബാലതാരമായി രംഗപ്രവേശം ചെയ്ത ബേബി ബബിത, ബബിത പൗർണ്ണമി എന്ന പേരിലും അഭിനയിക്കുകയുണ്ടായി. 1996-ൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനിയിലാണ് അവസാനമായി അഭിനയിച്ചത്.