അസീം ഇബ്രാഹിം
Aseem Ibrahim
പ്രൊഫസർ എ ഇബ്രാഹിം കുട്ടിയുടെ മകനായി കൊല്ലത്ത് ജനിച്ചു. എം ബി എ ബിരുദം നേടിയതിനുശേഷം അസിം ഇബ്രാഹിം ഇപ്പോൾ ടാറ്റാ കാപ്പിറ്റലിൽ വർക്ക് ചെയ്യുന്നു. സൂഫിയും സുജാതയും എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് അസിം ചലച്ചിത്ര രംഗത്ത് തുടക്കംകുറിയ്കുന്നത്. തുടർന്ന് പെൻഡുലം, ഫ്രീഡം ഫൈറ്റ്. വാലാട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഫ്രീഡം ഫൈറ്റിലെ അസംഘടിതർ എന്ന ഭാഗത്തിൽ ഡോണ ഷോപ്പ് ഉടമസ്ഥനായിട്ടാണ് അസിം അഭിനയിച്ചത്.
അസിം ഇബ്രാഹിം Email