സനൽ കുമാർ ശശിധരൻ
Sanal Kumar Sashidharan
Date of Birth:
Friday, 8 April, 1977
സനൽ ശശിധരൻ
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 7
കഥ: 4
സംഭാഷണം: 4
തിരക്കഥ: 6
കവിയും ചലച്ചിത്ര പ്രവർത്തകനുമായ സനൽ കുമാർ ശശിധരൻ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയാണ്. സുവോളജി, നിയമ ബിരുദങ്ങൾ നേടിയ ശേഷം ചലച്ചിത്രമേഖലയിലേക്ക് തിരിഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം 2001ൽ കാഴ്ച ചലച്ചിത്ര വേദി എന്ന സിനിമാക്കൂട്ടായ്മയ്ക്ക് രൂപം നൽകി. കാഴ്ചയുടെ ബാനറിൽ വണ്ടർ വേൾഡ്, പരോൾ, ഫ്രോഗ് തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു. 2012ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് സനൽ സംവിധാനം ചെയ്ത ഫ്രോഗ് നേടി.
ഒരാൾപ്പൊക്കമാണ് സ്വതന്ത്രസംവിധായകനായി സനലിന്റെ ആദ്യ മുഴുനീള ചലച്ചിത്രം.
2014ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തന്റെ ആദ്യചിത്രമായ ഒരാൾപ്പൊക്കത്തിലൂടെ സനൽ കരസ്ഥമാക്കി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം വഴക്ക് | തിരക്കഥ സനൽ കുമാർ ശശിധരൻ | വര്ഷം 2022 |
ചിത്രം കയറ്റം | തിരക്കഥ സനൽ കുമാർ ശശിധരൻ | വര്ഷം 2020 |
ചിത്രം ചോല | തിരക്കഥ കെ വി മണികണ്ഠൻ, സനൽ കുമാർ ശശിധരൻ | വര്ഷം 2019 |
ചിത്രം എസ് ദുർഗ്ഗ | തിരക്കഥ | വര്ഷം 2018 |
ചിത്രം ഉന്മാദിയുടെ മരണം | തിരക്കഥ സനൽ കുമാർ ശശിധരൻ | വര്ഷം 2017 |
ചിത്രം ഒഴിവുദിവസത്തെ കളി | തിരക്കഥ സനൽ കുമാർ ശശിധരൻ | വര്ഷം 2016 |
ചിത്രം ഒരാൾപ്പൊക്കം | തിരക്കഥ സനൽ കുമാർ ശശിധരൻ | വര്ഷം 2015 |
അഭിനയിച്ച സിനിമകൾ
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഒരാൾപ്പൊക്കം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2015 |
ചിത്രം എസ് ദുർഗ്ഗ | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2018 |
ചിത്രം കയറ്റം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2020 |
ചിത്രം വഴക്ക് | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വഴക്ക് | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2022 |
തലക്കെട്ട് കയറ്റം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2020 |
തലക്കെട്ട് ചോല | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2019 |
തലക്കെട്ട് ഉന്മാദിയുടെ മരണം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2017 |
തലക്കെട്ട് ഒഴിവുദിവസത്തെ കളി | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2016 |
തലക്കെട്ട് ഒരാൾപ്പൊക്കം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വഴക്ക് | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2022 |
തലക്കെട്ട് കയറ്റം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2020 |
തലക്കെട്ട് ഒഴിവുദിവസത്തെ കളി | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2016 |
തലക്കെട്ട് ഒരാൾപ്പൊക്കം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2015 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ വഴക്ക് | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2022 |
സിനിമ കയറ്റം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2020 |
സിനിമ ചോല | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2019 |
സിനിമ എസ് ദുർഗ്ഗ | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2018 |
ഗാനരചന
സനൽ കുമാർ ശശിധരൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം കരിമേഘം കൂട്ടം കൂടിപ്പായും | ചിത്രം/ആൽബം ഒഴിവുദിവസത്തെ കളി | സംഗീതം ബേസിൽ സി ജെ | ആലാപനം നിതിൻ ലാൽ | രാഗം | വര്ഷം 2016 |
ഗാനം ഷാപ്പ് കറിയും അന്തിക്കള്ളും | ചിത്രം/ആൽബം ഒഴിവുദിവസത്തെ കളി | സംഗീതം ബേസിൽ സി ജെ | ആലാപനം കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം ഗാനസംഘം | രാഗം | വര്ഷം 2016 |
അവാർഡുകൾ
Sound Design
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കയറ്റം | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2020 |
തലക്കെട്ട് ചോല | സംവിധാനം സനൽ കുമാർ ശശിധരൻ | വര്ഷം 2019 |