ഉണ്ണി നാരായണൻ

Name in English: 
Unni Narayanan
Unni Narayanan-Director
Date of Birth: 
ബുധൻ, 01/07/1953
Date of Death: 
Thursday, 25 September, 2014

പ്രമുഖ സംവിധായകൻ ഹരിഹരന്റെ അസോസിയേറ്റ് സംവിധായകനായി പല ഹിറ്റ് ചിത്രങ്ങൾക്കും സഹകരിച്ചു. ഒരു വടക്കൻ വീരഗാഥ, സുകൃതം, ഒളിയമ്പുകൾ എന്ന ഹിറ്റ് ചിത്രങ്ങളിലൊക്കെ ഹരിഹരന്റെ അസോസിയേറ്റ് ഡയറക്റ്ററായി വർക്ക് ചെയ്തു. ഷാജി എൻ കരുണിന്റെ പിറവിയുടെ സഹസംവിധായകനുമായിരുന്നു.കോഴിക്കോട് സ്വദേശിയായ ഉണ്ണി നാരായണൻ ആകാശവാണിയിൽ ജോലി ചെയ്തിട്ടുണ്ട്. 2014 സെപ്റ്റംബർ 25ആം തീയതി മരണമടഞ്ഞു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ - ഇവിടെ