അൽഫോൻസ

Alphonsa

സിനിമയിൽ നർത്തകരായ ആന്റണി - ഭാവന ദമ്പതികളുടെ മകൾ.
അൽഫോൻസയുടെ ചലച്ചിത്ര പ്രവേശം നായികയായിട്ടായിരുന്നു, അതും മലയാളത്തിൽ.
അലി അക്ബർ സംവിധാനം ചെയ്‌ത പൈ ബ്രദേഴ്സ്  ആയിരുന്നു അൽഫോൻസയുടെ ആദ്യ ചലച്ചിത്രം, പൈ ബ്രദേഴ്സിൽ അഭിനയിക്കുമ്പോൾ നീലിമ എന്നായിരുന്നു അൽഫോൻസ സ്വീകരിച്ച പേര് .