Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

Entries

sort descending Post date
Artists ഹാരിസ് ഷാഹുൽ Mon, 28/12/2020 - 00:11
Artists നൈനാൻ മാത്യൂസ് ചൊവ്വ, 16/02/2021 - 02:44
Artists ഗോഡ്ഫി ബാബു വെള്ളി, 22/10/2021 - 08:00
Artists മനോജ് നിരക്ഷരൻ Sat, 28/08/2021 - 09:13
Artists ഗണേശൻ ചാന്ദ് വി വ്യാഴം, 17/02/2022 - 08:04
Artists ഷൈൻ കൃഷ്ണൻ വ്യാഴം, 17/02/2022 - 08:10
Artists സജീദ് പി എ Sat, 26/02/2022 - 09:33
Artists മനീഷ് നാരായണൻ Mon, 07/09/2020 - 21:40
Artists രാജൻ ഇടുക്കി ചൊവ്വ, 08/09/2020 - 06:18
Artists ദർശന ദിനേശ് വെള്ളി, 11/09/2020 - 09:27
Artists ശ്രീ ശങ്കർ സുരേഷ് വെള്ളി, 11/09/2020 - 09:29
Artists സുരേഷ് ചെമ്മനാട് വെള്ളി, 11/09/2020 - 09:39
Artists വിപിൻ നായർ വെള്ളി, 11/09/2020 - 09:43
Artists മരിയ വിൻസെന്റ് വെള്ളി, 25/02/2022 - 10:58
Artists സന്തോഷ് ആറാലുംമൂട് വെള്ളി, 11/09/2020 - 09:48
Artists കപിൽ ആറന്മുള വെള്ളി, 11/09/2020 - 09:51
Artists സുബ്രു തൃശ്ശൂർ വെള്ളി, 11/09/2020 - 09:58
Artists അനിയൻ നാഗലശ്ശേരി വെള്ളി, 11/09/2020 - 10:01
Artists പ്രേമാനന്ദൻ വെള്ളി, 11/09/2020 - 10:12
Artists അനീഷ് പി നായർ Sun, 20/02/2022 - 01:44
Artists രാജാ കൃഷ്ണൻ വ്യാഴം, 17/02/2022 - 08:23
Artists സുധീപ് വേളമണ്ണൂർ വ്യാഴം, 17/02/2022 - 08:20
Artists എമിൽ ജോർജ്ജ് വ്യാഴം, 18/03/2021 - 04:58
Artists ലെനിൻ Sat, 26/05/2012 - 14:05
Artists വിനോദ് റയോൺസ് Mon, 23/04/2012 - 00:24
Artists ശിവ പാർവതി Sat, 16/09/2023 - 05:19
Artists ഗൗരി കൃഷ്ണ Mon, 21/08/2023 - 07:01
Artists ഐശ്വര്യ അനിൽകുമാർ ചൊവ്വ, 25/07/2023 - 22:35
Artists കെ എം നാസർ Sun, 22/04/2012 - 20:09
Artists അമൽ ജോസ് Sat, 27/05/2023 - 08:33
Artists ശ്രീകുമാർ ബുധൻ, 17/05/2023 - 20:14
Artists സരസ്വതി ശങ്കർ Mon, 23/04/2012 - 00:12
Artists കലാമണ്ഡലം സരോജം Mon, 23/04/2012 - 00:15
Artists ജയമോഹൻ Mon, 23/04/2012 - 00:21
Artists വെങ്കിടേഷ് Mon, 23/04/2012 - 00:23
Artists നയന വാര്യത്ത് Mon, 29/04/2024 - 07:02
Artists ഗംഗാധരൻ കാപ്പാട്ട് Mon, 23/04/2012 - 00:25
Artists സാരഥി Mon, 23/04/2012 - 00:29
Artists പാർവതി ബാബു Sat, 29/04/2023 - 05:55
Artists ഇക്ബാൽ പാനായികുളം Mon, 23/04/2012 - 00:39
Artists അതുൽ സുരേഷ് Sat, 11/03/2023 - 19:49
Artists ജിജു ഒറപ്പടി ചൊവ്വ, 03/10/2023 - 02:11
Artists ശിശിര കാരായി ചൊവ്വ, 03/10/2023 - 02:16
Artists സ്നേഹ റെജി Mon, 29/04/2024 - 07:00
Artists അന്ന പ്രസാദ് വെള്ളി, 26/04/2024 - 22:17
Artists സ്വാതി കൊണ്ടേ ബുധൻ, 24/04/2024 - 02:12
Artists ശ്രേയ രുക്മിണി ബുധൻ, 24/04/2024 - 02:07
Artists ജൂഹി ജയകുമാർ ബുധൻ, 24/04/2024 - 02:02
Artists റോസ്മിൻ തടത്തിൽ ബുധൻ, 24/04/2024 - 01:58
Artists ഗംഗ ബാബു വ്യാഴം, 14/03/2024 - 00:49

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശ്രീഗോപിക ചന്ദ്രൻ Mon, 11/03/2024 - 15:24
ശ്രീഗോപിക ചന്ദ്രൻ Mon, 11/03/2024 - 15:24
ഒരു മുറൈ വന്ത് പാർത്തായാ Sat, 09/03/2024 - 12:35
കടകൻ ബുധൻ, 06/03/2024 - 23:18
കടകൻ ബുധൻ, 06/03/2024 - 23:15
കടകൻ ബുധൻ, 06/03/2024 - 23:13
സന്ദേശം ബുധൻ, 06/03/2024 - 14:35
ടോക്കിയോ നഗറിലെ വിശേഷങ്ങൾ ബുധൻ, 06/03/2024 - 11:39
തങ്കമണി ബുധൻ, 06/03/2024 - 02:53
അഞ്ജന മോഹൻ ചൊവ്വ, 05/03/2024 - 19:13
പ്രണിത സുഭാഷ് ചൊവ്വ, 05/03/2024 - 19:10
തങ്കമണി ചൊവ്വ, 05/03/2024 - 19:07
തങ്കമണി ചൊവ്വ, 05/03/2024 - 19:04
അഞ്ജന മോഹൻ ചൊവ്വ, 05/03/2024 - 19:03
അഞ്ജന മോഹൻ ചൊവ്വ, 05/03/2024 - 19:03
തങ്കമണി ചൊവ്വ, 05/03/2024 - 18:57
തങ്കമണി ചൊവ്വ, 05/03/2024 - 18:51
തങ്കമണി ചൊവ്വ, 05/03/2024 - 10:19
തങ്കമണി ചൊവ്വ, 05/03/2024 - 10:18
തങ്കമണി Mon, 04/03/2024 - 11:32
തങ്കമണി Mon, 04/03/2024 - 11:30
തങ്കമണി Mon, 04/03/2024 - 11:27
പ്രണിത സുഭാഷ് Mon, 04/03/2024 - 11:27
പ്രണിത സുഭാഷ് Mon, 04/03/2024 - 11:27
തങ്കമണി Mon, 04/03/2024 - 11:23
തങ്കമണി Mon, 04/03/2024 - 11:21
തങ്കമണി Mon, 04/03/2024 - 11:20
മഞ്ഞുമ്മൽ ബോയ്സ് Mon, 04/03/2024 - 10:49
ആനന്ദപുരം ഡയറീസ് Sun, 03/03/2024 - 13:21
കഥ പറയുമ്പോൾ വെള്ളി, 23/02/2024 - 12:14
വേല വെള്ളി, 16/02/2024 - 18:08
നമൃത എം വി വെള്ളി, 16/02/2024 - 18:08
നമൃത എം വി വെള്ളി, 16/02/2024 - 18:05
നമൃത എം വി വെള്ളി, 16/02/2024 - 18:05
ഫെയ്സ് 2 ഫെയ്സ് ചൊവ്വ, 13/02/2024 - 10:47
അരവിന്ദന്റെ അതിഥികൾ ചൊവ്വ, 06/02/2024 - 02:32
3 കിങ്ങ്സ് Sun, 21/01/2024 - 09:58
ഷാരിസ് മുഹമ്മദ് Mon, 25/12/2023 - 11:32
ലാൽ ആന്തം Mon, 25/12/2023 - 11:29
ആരാണ്ടാ Mon, 25/12/2023 - 11:28
ക്വീൻ Mon, 25/12/2023 - 11:26
പൂജ രമേശ് ബുധൻ, 20/12/2023 - 12:49
പൂജ രമേശ് ബുധൻ, 20/12/2023 - 12:36
പൂജ രമേശ് ബുധൻ, 20/12/2023 - 12:35
പൂജ രമേശ് ബുധൻ, 20/12/2023 - 12:29
ഫാലിമി ബുധൻ, 20/12/2023 - 12:28
പൂജ രമേശ് ബുധൻ, 20/12/2023 - 12:26
പൂജ രമേശ് ബുധൻ, 20/12/2023 - 12:26
കാതൽ - ദി കോർ Sat, 25/11/2023 - 07:59
ദർശന സുദർശൻ ചൊവ്വ, 21/11/2023 - 03:51

Pages