anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists ധർമ്മേന്ദ്ര ഇ ചൊവ്വ, 07/12/2021 - 21:11
Artists വിഘ്നേഷ് കെ ദൈവ ചൊവ്വ, 07/12/2021 - 21:06
Artists ഉറിമായൻ ചൊവ്വ, 07/12/2021 - 20:57
Artists ബിബിൻ ബാലചന്ദ്രൻ ചൊവ്വ, 07/12/2021 - 20:53
Artists അനു കൃഷ്ണ Mon, 06/12/2021 - 18:42
Artists ജിജൊ ജേക്കബ് Mon, 06/12/2021 - 18:37
Artists തോമസ് ജി കണ്ണമ്പുഴ Mon, 06/12/2021 - 18:34
Artists കാവ്യ ബെല്ലു Mon, 06/12/2021 - 18:32
Artists ആഖിബ് സമാൻ Mon, 06/12/2021 - 18:28
Artists അഗ്നിവേഷ് Mon, 06/12/2021 - 18:06
Artists ഷിമ്യാ മോഹൻ Mon, 06/12/2021 - 18:04
Artists വിഷ്ണു പി എസ് Mon, 06/12/2021 - 17:40
Artists ദീപക് രാജ് Mon, 06/12/2021 - 17:37
Artists രഞ്ജിത് രവി Mon, 06/12/2021 - 17:31
Artists സുനിത ബാബു Mon, 06/12/2021 - 16:58
Artists വിജിൽ ഇ വി Mon, 06/12/2021 - 16:53
Artists അമൽ അരിക്കൻ Mon, 06/12/2021 - 16:46
Artists നന്ദു പ്രസാദ് Mon, 06/12/2021 - 16:42
Artists സുദർശൻ തേക്കാട്ടിൽ Mon, 06/12/2021 - 16:33
Artists നിരഞ്ജൻ രവി വർമ്മ Mon, 06/12/2021 - 16:17
Artists റിജു ജേക്കബ് Mon, 06/12/2021 - 16:07
Artists രാഹുൽ പാമ്പാടി Mon, 06/12/2021 - 15:57

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആകാശ് തൊടുപുഴ Mon, 08/05/2023 - 23:27 പുതിയ വിവരം ചേർത്തു.
ആകാശ് തൊടുപുഴ Mon, 08/05/2023 - 23:27 പുതിയ വിവരം ചേർത്തു.
ഗൗതം മുരളി Mon, 08/05/2023 - 23:13 പുതിയ വിവരം ചേർത്തു.
ഗൗതം മുരളി Mon, 08/05/2023 - 23:13 പുതിയ വിവരം ചേർത്തു.
വിഷ്ണു വൈഷ്ണവം Mon, 08/05/2023 - 23:11 പുതിയ വിവരം ചേർത്തു.
വിഷ്ണു വൈഷ്ണവം Mon, 08/05/2023 - 23:11 പുതിയ വിവരം ചേർത്തു.
ജെബിൻ Mon, 08/05/2023 - 23:07 പുതിയ വിവരം ചേർത്തു.
ജെബിൻ Mon, 08/05/2023 - 23:07 പുതിയ വിവരം ചേർത്തു.
സിജോ Mon, 08/05/2023 - 23:06 പുതിയ വിവരം ചേർത്തു.
സിജോ Mon, 08/05/2023 - 23:06 പുതിയ വിവരം ചേർത്തു.
അമൽ Mon, 08/05/2023 - 23:04 പുതിയ വിവരം ചേർത്തു.
അമൽ Mon, 08/05/2023 - 23:04 പുതിയ വിവരം ചേർത്തു.
ടീം 24 Mon, 08/05/2023 - 23:01 പുതിയ വിവരം ചേർത്തു.
ടീം 24 Mon, 08/05/2023 - 23:01 പുതിയ വിവരം ചേർത്തു.
മഥൻ കുമാർ എസ് Mon, 08/05/2023 - 22:55 പുതിയ വിവരം ചേർത്തു.
മഥൻ കുമാർ എസ് Mon, 08/05/2023 - 22:55 പുതിയ വിവരം ചേർത്തു.
റാം കൊട്ടം Mon, 08/05/2023 - 22:47 പുതിയ വിവരം ചേർത്തു.
റാം കൊട്ടം Mon, 08/05/2023 - 22:47 പുതിയ വിവരം ചേർത്തു.
കൊറോണ പേപ്പേഴ്സ് Mon, 08/05/2023 - 22:43 പുതിയ വിവരം ചേർത്തു.
ഫ്രെയിം സ്‌ക്വയർ ക്രീഷൻസ്, കൊച്ചി Mon, 08/05/2023 - 22:41 പുതിയ വിവരം ചേർത്തു.
ഫ്രെയിം സ്‌ക്വയർ ക്രീഷൻസ്, കൊച്ചി Mon, 08/05/2023 - 22:41 പുതിയ വിവരം ചേർത്തു.
പ്രവീൺ രഘുനാഥ് Mon, 08/05/2023 - 22:24 പുതിയ വിവരം ചേർത്തു.
പ്രവീൺ രഘുനാഥ് Mon, 08/05/2023 - 22:24 പുതിയ വിവരം ചേർത്തു.
ജോ Mon, 08/05/2023 - 22:19 പുതിയ വിവരം ചേർത്തു.
ജോ Mon, 08/05/2023 - 22:19 പുതിയ വിവരം ചേർത്തു.
കെ പ്രസാദ് Mon, 08/05/2023 - 22:16 പുതിയ വിവരം ചേർത്തു.
കെ പ്രസാദ് Mon, 08/05/2023 - 22:16 പുതിയ വിവരം ചേർത്തു.
കൊറോണ പേപ്പേഴ്സ് Sun, 07/05/2023 - 02:28 പുതിയ വിവരം ചേർത്തു.
ശ്രീ ഗണേഷ് Sun, 07/05/2023 - 02:12 പുതിയ വിവരം ചേർത്തു.
ശ്രീ ഗണേഷ് Sun, 07/05/2023 - 02:12 പുതിയ വിവരം ചേർത്തു.
നവാസ് ഷാജഹാൻ Sun, 07/05/2023 - 02:05 പുതിയ വിവരം ചേർത്തു.
നവാസ് ഷാജഹാൻ Sun, 07/05/2023 - 02:05 പുതിയ വിവരം ചേർത്തു.
കൊറോണ പേപ്പേഴ്സ് Sun, 07/05/2023 - 01:52 പുതിയ വിവരം ചേർത്തു.
ഓ മേരി ലൈല Sat, 06/05/2023 - 14:38 പുതിയ വിവരം ചേർത്തു.
ഷംസു യോസൊ Sat, 06/05/2023 - 14:22 പുതിയ വിവരം ചേർത്തു.
ഷംസു യോസൊ Sat, 06/05/2023 - 14:22 പുതിയ വിവരം ചേർത്തു.
ഓ മേരി ലൈല Sat, 06/05/2023 - 13:44 പുതിയ വിവരം ചേർത്തു.
ഭദ്ര അനൂപ് Sat, 06/05/2023 - 13:35 പുതിയ വിവരം ചേർത്തു.
ഭദ്ര അനൂപ് Sat, 06/05/2023 - 13:35 പുതിയ വിവരം ചേർത്തു.
ശിവകാമി Sat, 06/05/2023 - 13:26 പുതിയ വിവരം ചേർത്തു.
നന്ദന രാജൻ Sat, 06/05/2023 - 13:19 പുതിയ വിവരം ചേർത്തു.
ഓ മേരി ലൈല Sat, 06/05/2023 - 12:47 പുതിയ വിവരം ചേർത്തു.
ഓ മേരി ലൈല Sat, 06/05/2023 - 12:12 പുതിയ വിവരം ചേർത്തു.
ഹാരിഷ് Sat, 06/05/2023 - 12:09 പുതിയ വിവരം ചേർത്തു.
ഹാരിഷ് Sat, 06/05/2023 - 12:09 പുതിയ വിവരം ചേർത്തു.
ഓ മേരി ലൈല Sat, 06/05/2023 - 11:15 പുതിയ വിവരം ചേർത്തു.
സുനിൽ ജി Sat, 06/05/2023 - 11:14 പുതിയ വിവരം ചേർത്തു.
സുനിൽ ജി Sat, 06/05/2023 - 11:14 പുതിയ വിവരം ചേർത്തു.
ഗുരംകൊണ്ട വിവേകാനന്ദ Sat, 06/05/2023 - 11:11 പുതിയ വിവരം ചേർത്തു.
ഗുരംകൊണ്ട വിവേകാനന്ദ Sat, 06/05/2023 - 11:11 പുതിയ വിവരം ചേർത്തു.

Pages