anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ജലജ ഗോപാലൻ ചൊവ്വ, 02/05/2023 - 14:18 പുതിയ വിവരം ചേർത്തു.
വിഷ്ണു ചൊവ്വ, 02/05/2023 - 13:59 പുതിയ വിവരം ചേർത്തു.
വിഷ്ണു ചൊവ്വ, 02/05/2023 - 13:59 പുതിയ വിവരം ചേർത്തു.
ജോബൻ ചൊവ്വ, 02/05/2023 - 13:41 പുതിയ വിവരം ചേർത്തു.
ജോബൻ ചൊവ്വ, 02/05/2023 - 13:41 പുതിയ വിവരം ചേർത്തു.
ബാലു ചൊവ്വ, 02/05/2023 - 13:38 പുതിയ വിവരം ചേർത്തു.
ബാലു ചൊവ്വ, 02/05/2023 - 13:38 പുതിയ വിവരം ചേർത്തു.
ദിനേശ് ചൊവ്വ, 02/05/2023 - 13:34 പുതിയ വിവരം ചേർത്തു.
ദിനേശ് ചൊവ്വ, 02/05/2023 - 13:34 പുതിയ വിവരം ചേർത്തു.
സുമേഷ് വാസുദേവ് ചൊവ്വ, 02/05/2023 - 13:31 പുതിയ വിവരം ചേർത്തു.
സുമേഷ് വാസുദേവ് ചൊവ്വ, 02/05/2023 - 13:31 പുതിയ വിവരം ചേർത്തു.
പകലും പാതിരാവും ചൊവ്വ, 02/05/2023 - 09:55 പുതിയ വിവരം ചേർത്തു.
അശോക് കുമാർ ചൊവ്വ, 02/05/2023 - 09:51 പുതിയ വിവരം ചേർത്തു.
അശോക് കുമാർ ചൊവ്വ, 02/05/2023 - 09:51 പുതിയ വിവരം ചേർത്തു.
തമിഴ് ചൊവ്വ, 02/05/2023 - 09:47 പുതിയ വിവരം ചേർത്തു.
തമിഴ് ചൊവ്വ, 02/05/2023 - 09:47 പുതിയ വിവരം ചേർത്തു.
പകലും പാതിരാവും Mon, 01/05/2023 - 23:06 പുതിയ വിവരം ചേർത്തു.
പകലും പാതിരാവും Mon, 01/05/2023 - 22:52 പുതിയ വിവരങ്ങൾ ചേർത്തു.
അനിൽകുമാർ എ ടി Mon, 01/05/2023 - 22:29 പുതിയ വിവരങ്ങൾ ചേർത്തു.
അനിൽകുമാർ എ ടി Mon, 01/05/2023 - 22:29 പുതിയ വിവരങ്ങൾ ചേർത്തു.
സിനോജ് വൈറസ് Mon, 01/05/2023 - 22:25 പുതിയ വിവരം ചേർത്തു.
സിനോജ് വൈറസ് Mon, 01/05/2023 - 22:25 പുതിയ വിവരം ചേർത്തു.
ജിനോ കെ ബാബു Mon, 01/05/2023 - 22:21 പുതിയ വിവരം ചേർത്തു.
ജിനോ കെ ബാബു Mon, 01/05/2023 - 22:21 പുതിയ വിവരം ചേർത്തു.
കുഞ്ഞു കപിക്കാട് Mon, 01/05/2023 - 22:03 പുതിയ വിവരം ചേർത്തു.
കുഞ്ഞു കപിക്കാട് Mon, 01/05/2023 - 22:03 പുതിയ വിവരം ചേർത്തു.
രാഹുൽ ഉണ്ണിയാർച്ച Mon, 01/05/2023 - 22:00 പുതിയ വിവരങ്ങൾ ചേർത്തു.
രാഹുൽ ഉണ്ണിയാർച്ച Mon, 01/05/2023 - 22:00 പുതിയ വിവരങ്ങൾ ചേർത്തു.
പകലും പാതിരാവും Mon, 01/05/2023 - 21:52 പുതിയ വിവരം ചേർത്തു.
ദീപു സാജു Mon, 01/05/2023 - 21:51 പുതിയ വിവരം ചേർത്തു.
ദീപു സാജു Mon, 01/05/2023 - 21:51 പുതിയ വിവരം ചേർത്തു.
നിജിൽ ഗംഗാധരൻ Mon, 01/05/2023 - 21:41 പുതിയ വിവരം ചേർത്തു.
നിജിൽ ഗംഗാധരൻ Mon, 01/05/2023 - 21:41 പുതിയ വിവരം ചേർത്തു.
ശിവപ്രസാദ് ശങ്കർ Mon, 01/05/2023 - 21:35 പുതിയ വിവരം ചേർത്തു.
ശിവപ്രസാദ് ശങ്കർ Mon, 01/05/2023 - 21:35 പുതിയ വിവരം ചേർത്തു.
റമിൽ Mon, 01/05/2023 - 21:29 പുതിയ വിവരം ചേർത്തു.
റമിൽ Mon, 01/05/2023 - 21:29 പുതിയ വിവരം ചേർത്തു.
സച്ചിൻ Mon, 01/05/2023 - 21:24 പുതിയ വിവരം ചേർത്തു.
സച്ചിൻ Mon, 01/05/2023 - 21:24 പുതിയ വിവരം ചേർത്തു.
സുജിൻ Mon, 01/05/2023 - 21:19 പുതിയ വിവരം ചേർത്തു.
സുജിൻ Mon, 01/05/2023 - 21:19 പുതിയ വിവരം ചേർത്തു.
പവൻ താക്കുർ Mon, 01/05/2023 - 21:13 പുതിയ വിവരം ചേർത്തു.
പവൻ താക്കുർ Mon, 01/05/2023 - 21:13 പുതിയ വിവരം ചേർത്തു.
പകലും പാതിരാവും Mon, 01/05/2023 - 21:03 പുതിയ വിവരങ്ങൾ ചേർത്തു.
രജേഷ് Mon, 01/05/2023 - 20:59 പുതിയ വിവരം ചേർത്തു.
രജേഷ് Mon, 01/05/2023 - 20:59 പുതിയ വിവരം ചേർത്തു.
അമുധം മീഡിയ Mon, 01/05/2023 - 20:56 പുതിയ വിവരം ചേർത്തു.
അമുധം മീഡിയ Mon, 01/05/2023 - 20:56 പുതിയ വിവരം ചേർത്തു.
ക്യാം & ലൈറ്റിംഗ് Mon, 01/05/2023 - 20:49 പുതിയ വിവരം ചേർത്തു.
ക്യാം & ലൈറ്റിംഗ് Mon, 01/05/2023 - 20:49 പുതിയ വിവരം ചേർത്തു.

Pages