anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഓ മേരി ലൈല Sat, 06/05/2023 - 10:26 പുതിയ വിവരങ്ങൾ ചേർത്തു.
അജി കുമാർ Sat, 06/05/2023 - 10:19 പുതിയ വിവരം ചേർത്തു.
അജി കുമാർ Sat, 06/05/2023 - 10:19 പുതിയ വിവരം ചേർത്തു.
വിനയൻ Sat, 06/05/2023 - 10:15 പുതിയ വിവരം ചേർത്തു.
വിനയൻ Sat, 06/05/2023 - 10:15 പുതിയ വിവരം ചേർത്തു.
വേണു Sat, 06/05/2023 - 10:09 പുതിയ വിവരം ചേർത്തു.
വേണു Sat, 06/05/2023 - 10:09 പുതിയ വിവരം ചേർത്തു.
അനിൽ കുമാർ Sat, 06/05/2023 - 09:57 പുതിയ വിവരം ചേർത്തു.
അനിൽ കുമാർ Sat, 06/05/2023 - 09:57 പുതിയ വിവരം ചേർത്തു.
റെജീഷ് Sat, 06/05/2023 - 09:48 പുതിയ വിവരം ചേർത്തു.
റെജീഷ് Sat, 06/05/2023 - 09:48 പുതിയ വിവരം ചേർത്തു.
ബോബി Sat, 06/05/2023 - 09:44 പുതിയ വിവരം ചേർത്തു.
ബോബി Sat, 06/05/2023 - 09:44 പുതിയ വിവരം ചേർത്തു.
ഷൈജു ഉസ്മാൻ Sat, 06/05/2023 - 09:36 പുതിയ വിവരം ചേർത്തു.
ഷൈജു ഉസ്മാൻ Sat, 06/05/2023 - 09:36 പുതിയ വിവരം ചേർത്തു.
ഷാരോൺ പി എഫ് Sat, 06/05/2023 - 09:33 പുതിയ വിവരം ചേർത്തു.
ഷാരോൺ പി എഫ് Sat, 06/05/2023 - 09:33 പുതിയ വിവരം ചേർത്തു.
ബാബു പീറ്റർ Sat, 06/05/2023 - 09:31 പുതിയ വിവരം ചേർത്തു.
ബാബു പീറ്റർ Sat, 06/05/2023 - 09:31 പുതിയ വിവരം ചേർത്തു.
ഫിലിം വേൾഡ് സിനി യൂണിറ്റ് Sat, 06/05/2023 - 09:28 പുതിയ വിവരം ചേർത്തു.
ഫിലിം വേൾഡ് സിനി യൂണിറ്റ് Sat, 06/05/2023 - 09:28 പുതിയ വിവരം ചേർത്തു.
ജേക്കബ് റെജി Sat, 06/05/2023 - 09:24 പുതിയ വിവരം ചേർത്തു.
ജേക്കബ് റെജി Sat, 06/05/2023 - 09:24 പുതിയ വിവരം ചേർത്തു.
അഭയേന്ദ്രൻ Sat, 06/05/2023 - 09:22 പുതിയ വിവരം ചേർത്തു.
അഭയേന്ദ്രൻ Sat, 06/05/2023 - 09:22 പുതിയ വിവരം ചേർത്തു.
ശ്യാം പി ശശി Sat, 06/05/2023 - 09:20 പുതിയ വിവരം ചേർത്തു.
ശ്യാം പി ശശി Sat, 06/05/2023 - 09:20 പുതിയ വിവരം ചേർത്തു.
ഓ മേരി ലൈല ബുധൻ, 03/05/2023 - 23:21 പുതിയ വിവരം ചേർത്തു.
ജിഷ്ണു പ്രകാശ് ബുധൻ, 03/05/2023 - 23:11 പുതിയ വിവരം ചേർത്തു.
ജിഷ്ണു പ്രകാശ് ബുധൻ, 03/05/2023 - 23:11 പുതിയ വിവരം ചേർത്തു.
മജോ മാളിയേക്കൽ ബുധൻ, 03/05/2023 - 23:09 പുതിയ വിവരം ചേർത്തു.
മജോ മാളിയേക്കൽ ബുധൻ, 03/05/2023 - 23:09 പുതിയ വിവരം ചേർത്തു.
അസ്‌ല മൊയ്ദീൻ ബുധൻ, 03/05/2023 - 23:06 പുതിയ വിവരം ചേർത്തു.
അസ്‌ല മൊയ്ദീൻ ബുധൻ, 03/05/2023 - 23:06 പുതിയ വിവരം ചേർത്തു.
ശ്യാം ബുധൻ, 03/05/2023 - 23:02 പുതിയ വിവരം ചേർത്തു.
ശ്യാം ബുധൻ, 03/05/2023 - 23:02 പുതിയ വിവരം ചേർത്തു.
വെങ്കട് ബുധൻ, 03/05/2023 - 23:01 പുതിയ വിവരം ചേർത്തു.
വെങ്കട് ബുധൻ, 03/05/2023 - 23:01 പുതിയ വിവരം ചേർത്തു.
ഷെഫീർ ബുധൻ, 03/05/2023 - 22:59 പുതിയ വിവരം ചേർത്തു.
ഷെഫീർ ബുധൻ, 03/05/2023 - 22:59 പുതിയ വിവരം ചേർത്തു.
ആശിക് ബുധൻ, 03/05/2023 - 22:57 പുതിയ വിവരം ചേർത്തു.
ആശിക് ബുധൻ, 03/05/2023 - 22:57 പുതിയ വിവരം ചേർത്തു.
കുമാാർ ബുധൻ, 03/05/2023 - 22:55 പുതിയ വിവരം ചേർത്തു.
കുമാാർ ബുധൻ, 03/05/2023 - 22:55 പുതിയ വിവരം ചേർത്തു.
നെംലാൽ ലാലൻ ബുധൻ, 03/05/2023 - 22:47 പുതിയ വിവരം ചേർത്തു.
നെംലാൽ ലാലൻ ബുധൻ, 03/05/2023 - 22:47 പുതിയ വിവരം ചേർത്തു.
ഓ മേരി ലൈല ബുധൻ, 03/05/2023 - 22:39 പുതിയ വിവരങ്ങൾ ചേർത്തു.
സൗണ്ട് വാഗൻ ചെന്നൈ ബുധൻ, 03/05/2023 - 22:28 പുതിയ വിവരം ചേർത്തു.
സൗണ്ട് വാഗൻ ചെന്നൈ ബുധൻ, 03/05/2023 - 22:28 പുതിയ വിവരം ചേർത്തു.
ശ്യാം ബുധൻ, 03/05/2023 - 22:16 പുതിയ വിവരം ചേർത്തു.

Pages