anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists റബി ഷമീർ ബുധൻ, 15/12/2021 - 11:04
Artists ഊർമ്മിള കൃഷ്ണൻ ബുധൻ, 15/12/2021 - 10:42
Artists ട്രൈബ്മാമ മേരികാളി ബുധൻ, 15/12/2021 - 10:27
Artists അഖിൽ സുരേഷ് ചൊവ്വ, 14/12/2021 - 23:53
Artists ജോബിൻ റ്റി രാജൻ ചൊവ്വ, 14/12/2021 - 23:51
Artists ജിജൊ തോമസ് ചൊവ്വ, 14/12/2021 - 23:44
Artists ലിൻ്റൊ തോമസ് ചൊവ്വ, 14/12/2021 - 23:42
Artists രാജേഷ് ചൊവ്വ, 14/12/2021 - 23:38
Artists നിവിൻ ചൊവ്വ, 14/12/2021 - 23:36
Artists വിപിൻ ചൊവ്വ, 14/12/2021 - 23:35
Artists സുരേഷ് ചൊവ്വ, 14/12/2021 - 23:33
Artists പ്രദീപ് ചൊവ്വ, 14/12/2021 - 23:32
Artists വയലറ്റ് ഫ്രെയിംസ് ചൊവ്വ, 14/12/2021 - 23:21
Artists ജിംന ലിജു പ്രഭാകർ ചൊവ്വ, 14/12/2021 - 23:06
Artists അഞ്ജു മനയിൽ ചൊവ്വ, 14/12/2021 - 22:59
Artists അലൻ സി കുര്യാക്കോസ് ചൊവ്വ, 14/12/2021 - 22:52
Artists ഗോഗുൽ ചൊവ്വ, 14/12/2021 - 22:17
Artists ഹുമൈ ചന്ദ് ചൊവ്വ, 14/12/2021 - 22:16
Artists ആർ ശരവണൻ ചൊവ്വ, 14/12/2021 - 22:12
Artists എസ് സുധാകർ ചൊവ്വ, 14/12/2021 - 22:10
Artists ഹെഡ് കൃഷ്ണറാത്തോഡ് ചൊവ്വ, 14/12/2021 - 22:08
Artists ഏഴിമലൈ ചൊവ്വ, 14/12/2021 - 22:05
Artists എസ് എം രാജി ചൊവ്വ, 14/12/2021 - 22:02
Artists കെ ജെ ഗോപാൽ ചൊവ്വ, 14/12/2021 - 22:01
Artists കലൈവാനൻ ചൊവ്വ, 14/12/2021 - 21:59
Artists കൃഷ്ണകുമാർ ചൊവ്വ, 14/12/2021 - 21:58
Artists കാർത്തിക് ചൊവ്വ, 14/12/2021 - 21:55
Artists ഇബ്രാഹിം ചൊവ്വ, 14/12/2021 - 00:42
Artists വെങ്കിടേഷ് ചൊവ്വ, 14/12/2021 - 00:40
Artists ഷെരീഫ് ചൊവ്വ, 14/12/2021 - 00:38
Artists അനന്ത് കുമാർ ചൊവ്വ, 14/12/2021 - 00:36
Artists ബെൻവിൻ ചൊവ്വ, 14/12/2021 - 00:09
Artists സൈലേഷ് ചൊവ്വ, 14/12/2021 - 00:06
Artists എം ശണ്മുഖം Mon, 13/12/2021 - 23:59
Artists സെത്ത് എം ജേക്കബ് Mon, 13/12/2021 - 23:52
Artists സൂരജ് Mon, 13/12/2021 - 23:47
Artists ജെറാത്ത് Mon, 13/12/2021 - 23:20
Artists തേജ Mon, 13/12/2021 - 23:16
Artists ഗോപി Mon, 13/12/2021 - 23:09
Artists അനിത കുമാരി Mon, 13/12/2021 - 22:35
Artists ചന്തു ചാൻ Mon, 13/12/2021 - 22:32
Artists ഹരികൃഷ്ണൻ Mon, 13/12/2021 - 22:23
Artists ശ്രീലക്ഷ്മി എസ് Mon, 13/12/2021 - 22:11
Artists ജിഷ്ണു കെ എ Mon, 13/12/2021 - 22:05
Artists ശ്രീരാഗ് കെ എസ് Mon, 13/12/2021 - 22:02
Artists അഭിരാജ് Mon, 13/12/2021 - 21:59
Artists സുധർജിത്ത് Mon, 13/12/2021 - 21:56
Artists അഭിലാഷ് Mon, 13/12/2021 - 21:54
Artists സുധീഷ് കെ എസ് Mon, 13/12/2021 - 21:33
Artists മഹേഷ് സി കുറുപ്പ് Mon, 13/12/2021 - 21:28

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അനന്തൻ കെ എസ് Sat, 27/05/2023 - 02:17 പുതിയ വിവരം ചേർത്തു.
അർജുൻ എസ് ത്രിവേണി Sat, 27/05/2023 - 02:15 പുതിയ വിവരം ചേർത്തു.
അർജുൻ എസ് ത്രിവേണി Sat, 27/05/2023 - 02:15 പുതിയ വിവരം ചേർത്തു.
സ്നേക് പ്ളാൻ്റ് Sat, 27/05/2023 - 02:09 പുതിയ വിവരം ചേർത്തു.
സ്നേക് പ്ളാൻ്റ് Sat, 27/05/2023 - 02:09 പുതിയ വിവരം ചേർത്തു.
രാധിക ലോയ Sat, 27/05/2023 - 02:04 പുതിയ വിവരം ചേർത്തു.
രാധിക ലോയ Sat, 27/05/2023 - 02:04 പുതിയ വിവരം ചേർത്തു.
സജി Sat, 27/05/2023 - 01:57 പുതിയ വിവരം ചേർത്തു.
സജി Sat, 27/05/2023 - 01:57 പുതിയ വിവരം ചേർത്തു.
ഗഡി ഖാൻ ബർന Sat, 27/05/2023 - 01:53 പുതിയ വിവരം ചേർത്തു.
ഗഡി ഖാൻ ബർന Sat, 27/05/2023 - 01:53 പുതിയ വിവരം ചേർത്തു.
ചിത്രലേഖ സെൻ Sat, 27/05/2023 - 01:51 പുതിയ വിവരം ചേർത്തു.
ചിത്രലേഖ സെൻ Sat, 27/05/2023 - 01:51 പുതിയ വിവരം ചേർത്തു.
രാജ് ശേഖർ Sat, 27/05/2023 - 01:47 പുതിയ വിവരം ചേർത്തു.
രാജ് ശേഖർ Sat, 27/05/2023 - 01:47 പുതിയ വിവരം ചേർത്തു.
ഗായത്രി സ്മിത Sat, 27/05/2023 - 01:45 പുതിയ വിവരം ചേർത്തു.
ഗായത്രി സ്മിത Sat, 27/05/2023 - 01:45 പുതിയ വിവരം ചേർത്തു.
വിജി വെങ്കടേഷ് Sat, 27/05/2023 - 01:42 പുതിയ വിവരം ചേർത്തു.
വിജി വെങ്കടേഷ് Sat, 27/05/2023 - 01:42 പുതിയ വിവരം ചേർത്തു.
അഖിൽ സത്യൻ ഫിലിംസ് Sat, 27/05/2023 - 01:25 പുതിയ വിവരം ചേർത്തു.
അഖിൽ സത്യൻ ഫിലിംസ് Sat, 27/05/2023 - 01:25 പുതിയ വിവരം ചേർത്തു.
പാച്ചുവും അത്ഭുതവിളക്കും Sat, 27/05/2023 - 01:16 പുതിയ വിവരം ചേർത്തു.
പൂക്കാലം Sun, 21/05/2023 - 15:08 പുതിയ വിവരങ്ങൾ ചേർത്തു.
വിഷ്ണു കോവളം Sun, 21/05/2023 - 15:04 പുതിയ വിവരം ചേർത്തു.
വിഷ്ണു കോവളം Sun, 21/05/2023 - 15:04 പുതിയ വിവരം ചേർത്തു.
ജിഷ്ണു Sun, 21/05/2023 - 15:00 പുതിയ വിവരം ചേർത്തു.
ജിഷ്ണു Sun, 21/05/2023 - 15:00 പുതിയ വിവരം ചേർത്തു.
രാജൻ Sun, 21/05/2023 - 14:56 പുതിയ വിവരം ചേർത്തു.
രാജൻ Sun, 21/05/2023 - 14:56 പുതിയ വിവരം ചേർത്തു.
അജിത്ത്‌ലാൽ ശിവലാൽ Sun, 21/05/2023 - 14:46 പുതിയ വിവരം ചേർത്തു.
അജിത്ത്‌ലാൽ ശിവലാൽ Sun, 21/05/2023 - 14:46 പുതിയ വിവരം ചേർത്തു.
ശ്രീഹരി അജിത്ത് Sun, 21/05/2023 - 14:40 പുതിയ വിവരം ചേർത്തു.
ശ്രീഹരി അജിത്ത് Sun, 21/05/2023 - 14:40 പുതിയ വിവരം ചേർത്തു.
ശ്രീരാജ് രാജൻ Sun, 21/05/2023 - 14:33 പുതിയ വിവരം ചേർത്തു.
ശ്രീരാജ് രാജൻ Sun, 21/05/2023 - 14:33 പുതിയ വിവരം ചേർത്തു.
തോമസ് തിരുവല്ല ഫിലിംസ് Sun, 21/05/2023 - 14:20 പുതിയ വിവരം ചേർത്തു.
തോമസ് തിരുവല്ല ഫിലിംസ് Sun, 21/05/2023 - 14:20 പുതിയ വിവരം ചേർത്തു.
പൂക്കാലം Sun, 21/05/2023 - 14:06 പുതിയ വിവരം ചേർത്തു.
കൊറോണ പേപ്പേഴ്സ് Sat, 20/05/2023 - 05:39 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sat, 20/05/2023 - 05:29 പുതിയ വിവരങ്ങൾ ചേർത്തു.
ഭദ്രകുമാർ Sat, 20/05/2023 - 05:16 പുതിയ വിവരം ചേർത്തു.
ഭദ്രകുമാർ Sat, 20/05/2023 - 05:16 പുതിയ വിവരം ചേർത്തു.
ഷാജി Sat, 20/05/2023 - 05:11 പുതിയ വിവരം ചേർത്തു.
ഷാജി Sat, 20/05/2023 - 05:11 പുതിയ വിവരം ചേർത്തു.
അനിൽ Sat, 20/05/2023 - 05:02 പുതിയ വിവരം ചേർത്തു.
അനിൽ Sat, 20/05/2023 - 05:02 പുതിയ വിവരം ചേർത്തു.
അനൂപ് ജോയ് Sat, 20/05/2023 - 04:59 പുതിയ വിവരം ചേർത്തു.
അനൂപ് ജോയ് Sat, 20/05/2023 - 04:59 പുതിയ വിവരം ചേർത്തു.
ശിവരത്തൻ Sat, 20/05/2023 - 04:57 പുതിയ വിവരം ചേർത്തു.
ശിവരത്തൻ Sat, 20/05/2023 - 04:57 പുതിയ വിവരം ചേർത്തു.

Pages