anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists ആദർശ് എ കെ Mon, 13/12/2021 - 20:26
Artists ഡിപിൻ ആചാര്യ Mon, 13/12/2021 - 20:23
Artists പ്രിജിത്ത് എസ് നായർ Mon, 13/12/2021 - 20:19
Artists അരുൺ നിലമേൽ Mon, 13/12/2021 - 15:32
Artists ബോബൻ പരവൂർ Mon, 13/12/2021 - 15:30
Artists ഹരീഷ് എൻ കെ Mon, 13/12/2021 - 15:23
Artists മായക് ഭണ്ഡാരി Mon, 13/12/2021 - 15:02
Artists കണ്ണാ ബാബു Mon, 13/12/2021 - 15:01
Artists കേശവ് Mon, 13/12/2021 - 14:46
Artists രോഹിത് ശ്രീവാസ്തവ Mon, 13/12/2021 - 14:44
Artists പ്രസാദ് കെ വി Mon, 13/12/2021 - 14:42
Artists ദിനേഷ് കെ Mon, 13/12/2021 - 14:35
Artists അഖിൽ എൻ എ Mon, 13/12/2021 - 14:33
Artists അരുൺ പി ലൂക്കോസ് Mon, 13/12/2021 - 14:26
Artists ആനന്ദു ഗിരീഷ് Mon, 13/12/2021 - 14:22
Artists വിപിൻ റ്റി ഡി Mon, 13/12/2021 - 14:18
Artists വിഷ്ണു പ്രസാദ് Mon, 13/12/2021 - 14:11
Artists ജിജൊ ക്ലീറ്റസ് Mon, 13/12/2021 - 13:35
Artists ദിഗീഷ് കെ ആർ Mon, 13/12/2021 - 13:31
Artists ബാലകാർത്തിക്ക് എൻ സി Sat, 11/12/2021 - 00:05
Artists ബാലാജി വൈദ്യനാഥൻ Sat, 11/12/2021 - 00:00
Artists തിരുമൽ എൻ വെള്ളി, 10/12/2021 - 23:48
Artists ബാലകൃഷ്ണൻ എസ് വെള്ളി, 10/12/2021 - 23:46
Artists ശിവ വെള്ളി, 10/12/2021 - 23:44
Artists വിജയകുമാർ എം എൽ വെള്ളി, 10/12/2021 - 23:41
Artists കൃഷ്ണറാവു വി വെള്ളി, 10/12/2021 - 23:39
Artists സതീഷ് വി വെള്ളി, 10/12/2021 - 23:36
Artists നടരാജൻ എസ് വെള്ളി, 10/12/2021 - 23:35
Artists ഹിമ കുമാർ കെ വെള്ളി, 10/12/2021 - 23:28
Artists ഹരീഷ് റാം എൽ എച്ച് വെള്ളി, 10/12/2021 - 23:25
Artists ആനന്ദരാമാനുജൻ വെള്ളി, 10/12/2021 - 23:23
Artists രേഖ്സ് & ലത വെള്ളി, 10/12/2021 - 22:50
Artists രാജ് വെള്ളി, 10/12/2021 - 22:36
Artists ആൻ്റണി വെള്ളി, 10/12/2021 - 22:30
Artists സക്കീർ വടക്കേകാട് വെള്ളി, 10/12/2021 - 22:10
Artists ബൈജു കെ പി വെള്ളി, 10/12/2021 - 22:06
Artists സുനി കൊച്ചാണൂർ വെള്ളി, 10/12/2021 - 22:03
Artists ആർ ദരുമൻ വെള്ളി, 10/12/2021 - 21:56
Artists കിരൻ കുമാർ എ വെള്ളി, 10/12/2021 - 21:46
Artists കല്യാണി പുരാനിക് വെള്ളി, 10/12/2021 - 21:33
Artists ഭരത് ആർ ശേഖർ വെള്ളി, 10/12/2021 - 18:04
Artists ദിവ്യ കലാതി വെള്ളി, 10/12/2021 - 18:01
Artists രാജാ രത്നം വെള്ളി, 10/12/2021 - 17:58
Artists ബെൻ സെബാസ്റ്റ്യൻ വെള്ളി, 10/12/2021 - 17:50
Artists രുദ്രദീപ് ദത്ത വെള്ളി, 10/12/2021 - 17:17
Artists പല്ലവി സിങ്ങ് (രാശി ഖന്ന) വെള്ളി, 10/12/2021 - 16:46
Artists അന്ധാദുൻ ഹിന്ദി സിനിമ വെള്ളി, 10/12/2021 - 15:57
Artists പുനീത് വെള്ളി, 10/12/2021 - 10:46
Artists അജയ് കുമാർ വെള്ളി, 10/12/2021 - 10:39
Artists ദർശൻ വെള്ളി, 10/12/2021 - 10:36

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഷാനവാസ്‌ ഈറ്റിശ്ശേരി Mon, 15/05/2023 - 00:02 പുതിയ വിവരം ചേർത്തു.
ഷാനവാസ്‌ ഈറ്റിശ്ശേരി Mon, 15/05/2023 - 00:02 പുതിയ വിവരം ചേർത്തു.
ജാനകി ദേവി Sun, 14/05/2023 - 23:51 പുതിയ വിവരം ചേർത്തു.
ജാനകി ദേവി Sun, 14/05/2023 - 23:51 പുതിയ വിവരം ചേർത്തു.
അനിൽ Sun, 14/05/2023 - 23:37 പുതിയ വിവരം ചേർത്തു.
അനിൽ Sun, 14/05/2023 - 23:37 പുതിയ വിവരം ചേർത്തു.
പൗലോസ് അങ്കമാലി Sun, 14/05/2023 - 23:31 പുതിയ വിവരം ചേർത്തു.
പൗലോസ് അങ്കമാലി Sun, 14/05/2023 - 23:31 പുതിയ വിവരം ചേർത്തു.
രഞ്ജിത്ത് Sun, 14/05/2023 - 23:22 പുതിയ വിവരം ചേർത്തു.
രഞ്ജിത്ത് Sun, 14/05/2023 - 23:22 പുതിയ വിവരം ചേർത്തു.
പ്രമോദ് കോട്ടപ്പള്ളി Sun, 14/05/2023 - 23:08 പുതിയ വിവരം ചേർത്തു.
പ്രമോദ് കോട്ടപ്പള്ളി Sun, 14/05/2023 - 23:08 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sun, 14/05/2023 - 22:56 പുതിയ വിവരങ്ങൾ ചേർത്തു.
സിറാജ് Sun, 14/05/2023 - 22:55 പുതിയ വിവരം ചേർത്തു.
സിറാജ് Sun, 14/05/2023 - 22:55 പുതിയ വിവരം ചേർത്തു.
മഞ്ജു സുബാഷ് Sun, 14/05/2023 - 22:39 പുതിയ വിവരം ചേർത്തു.
മഞ്ജു സുബാഷ് Sun, 14/05/2023 - 22:39 പുതിയ വിവരം ചേർത്തു.
നിമിഷ Sun, 14/05/2023 - 22:21 പുതിയ വിവരം ചേർത്തു.
നിമിഷ Sun, 14/05/2023 - 22:21 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sun, 14/05/2023 - 21:53 പുതിയ വിവരം ചേർത്തു.
അനിൽ അടൂർ Sun, 14/05/2023 - 21:49 പുതിയ വിവരം ചേർത്തു.
അനിൽ അടൂർ Sun, 14/05/2023 - 21:49 പുതിയ വിവരം ചേർത്തു.
സുധീഷ് ചെർപ്പുളശ്ശേരി Sun, 14/05/2023 - 21:44 പുതിയ വിവരം ചേർത്തു.
സുധീഷ് ചെർപ്പുളശ്ശേരി Sun, 14/05/2023 - 21:44 പുതിയ വിവരം ചേർത്തു.
ബേസിൽ വയനാട് Sun, 14/05/2023 - 21:40 പുതിയ വിവരം ചേർത്തു.
ബേസിൽ വയനാട് Sun, 14/05/2023 - 21:40 പുതിയ വിവരം ചേർത്തു.
അനിൽ മണക്കാട് Sun, 14/05/2023 - 21:37 പുതിയ വിവരം ചേർത്തു.
അനിൽ മണക്കാട് Sun, 14/05/2023 - 21:37 പുതിയ വിവരം ചേർത്തു.
നെയ്മത് Sun, 14/05/2023 - 21:31 പുതിയ വിവരം ചേർത്തു.
നെയ്മത് Sun, 14/05/2023 - 21:31 പുതിയ വിവരം ചേർത്തു.
അർജ്ജുൻ Sun, 14/05/2023 - 21:28 പുതിയ വിവരം ചേർത്തു.
അർജ്ജുൻ Sun, 14/05/2023 - 21:28 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sun, 14/05/2023 - 21:13 പുതിയ വിവരം ചേർത്തു.
ഉണ്ണിമോൾ Sun, 14/05/2023 - 21:04 പുതിയ വിവരം ചേർത്തു.
ഉണ്ണിമോൾ Sun, 14/05/2023 - 21:04 പുതിയ വിവരം ചേർത്തു.
ജോമോൻ Sun, 14/05/2023 - 20:46 പുതിയ വിവരം ചേർത്തു.
ജോമോൻ Sun, 14/05/2023 - 20:46 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sun, 14/05/2023 - 20:23 പുതിയ വിവരം ചേർത്തു.
അഖിനേഷ് Sun, 14/05/2023 - 20:19 പുതിയ വിവരം ചേർത്തു.
അഖിനേഷ് Sun, 14/05/2023 - 20:19 പുതിയ വിവരം ചേർത്തു.
ബിനു Sun, 14/05/2023 - 20:15 പുതിയ വിവരം ചേർത്തു.
ബിനു Sun, 14/05/2023 - 20:15 പുതിയ വിവരം ചേർത്തു.
പാറു വിഷ്ണു Sun, 14/05/2023 - 20:00 പുതിയ വിവരം ചേർത്തു.
പാറു വിഷ്ണു Sun, 14/05/2023 - 20:00 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sun, 14/05/2023 - 00:17 പുതിയ വിവരം ചേർത്തു.
ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സ് Sat, 13/05/2023 - 23:52 പുതിയ വിവരം ചേർത്തു.
ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സ് Sat, 13/05/2023 - 23:52 പുതിയ വിവരം ചേർത്തു.
ആകാശ് അജിത്ത് Sat, 13/05/2023 - 23:37 പുതിയ വിവരം ചേർത്തു.
ആകാശ് അജിത്ത് Sat, 13/05/2023 - 23:37 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sat, 13/05/2023 - 23:27 പുതിയ വിവരം ചേർത്തു.

Pages