anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists സജൽ വെള്ളി, 31/12/2021 - 18:54
Artists വൈഷ്ണവി നാരായണൻ വ്യാഴം, 30/12/2021 - 22:47
Artists അജിത് വയനാട് വ്യാഴം, 30/12/2021 - 21:36
Artists ബാവക്ക വ്യാഴം, 30/12/2021 - 21:08
Artists സാഗർ വ്യാഴം, 30/12/2021 - 15:01
Artists ഫാൻ്റം എഫ് എക്സ് Mon, 27/12/2021 - 12:13
Artists കിച്ച സുദീപ് ചൊവ്വ, 21/12/2021 - 12:42
Artists കോമൾ ഷർമ്മ ചൊവ്വ, 21/12/2021 - 12:36
Artists ടോബി സൗർബാക്ക് ചൊവ്വ, 21/12/2021 - 11:50
Artists മാക്സ് കാവൻ ഹാം ചൊവ്വ, 21/12/2021 - 11:33
Artists ജേയ് ജെ ജാക്രിറ്റ് ചൊവ്വ, 21/12/2021 - 11:28
Artists കൃഷ്ണ റാത്തോഡ് Mon, 20/12/2021 - 13:12
Artists രാജേന്ദ്ര Mon, 20/12/2021 - 13:06
Artists മുഹമ്മദ് ആലം ഷെയിഖ് Mon, 20/12/2021 - 13:00
Artists രഞ്ജിത് വിശ്വനാഥൻ Mon, 20/12/2021 - 12:55
Artists കാർത്തിക്ക് ചെന്നൈ Mon, 20/12/2021 - 12:50
Artists മനോജ് വൈ ഡി Mon, 20/12/2021 - 12:22
Artists പ്രകാശ് അനുപോജു Mon, 20/12/2021 - 12:19
Artists കാർത്തിക് സുരേഷ് Mon, 20/12/2021 - 11:58
Artists കൃഷ്ണമൂർത്തി Mon, 20/12/2021 - 11:51
Artists സദാശിവം Mon, 20/12/2021 - 11:18
Artists അൻപ് Mon, 20/12/2021 - 11:14
Artists ജഗൻ Mon, 20/12/2021 - 11:10
Artists വേലു Mon, 20/12/2021 - 11:07
Artists ഹരി കൃഷ്ണൻ Mon, 20/12/2021 - 11:02
Artists അബ്ദുൽ വാഹിദ് റഷീദ് Mon, 20/12/2021 - 10:45
Artists ശ്രീ കുമാർ Mon, 20/12/2021 - 10:42
Artists ഷിബു നിർമ്മൽ Sun, 19/12/2021 - 23:21
Artists മിഥുൻ ചീരക്കാട് Sun, 19/12/2021 - 23:16
Artists സേതു മൂവാറ്റുപുഴ Sun, 19/12/2021 - 23:13
Artists വിഷ്ണൂ രാജ് Sun, 19/12/2021 - 23:06
Artists ഹരിശങ്കർ Sun, 19/12/2021 - 23:01
Artists നന്ദകുമാർ Sun, 19/12/2021 - 22:53
Artists അൽത്താഫ് ഹുസൈൻ Sun, 19/12/2021 - 22:51
Artists ദീപൻ രാജശേഖരൻ Sun, 19/12/2021 - 22:44
Artists ലളിത് കുമാർ എം Sun, 19/12/2021 - 22:41
Artists കലാനിധി രാജേന്ദ്രൻ Sun, 19/12/2021 - 22:38
Artists വിഘ്നേഷ് ജെ കെ Sun, 19/12/2021 - 22:35
Artists ഹണി രാധാകൃഷ്ണൻ Sun, 19/12/2021 - 22:29
Artists സിറിൽ കുരുവിള Sun, 19/12/2021 - 22:25
Artists കെ രാജ് നാരായൻ Sat, 18/12/2021 - 23:04
Artists രവി ത്യാഗരാജൻ Sat, 18/12/2021 - 22:55
Artists ശിവസായ് ബാലകൃഷ്ണൻ Sat, 18/12/2021 - 22:46
Artists ഷോൺ കാമറൂൻ Sat, 18/12/2021 - 22:36
Artists ക്രുപസിന്ദു പത്ര Sat, 18/12/2021 - 22:33
Artists എസ് പ്രഭു Sat, 18/12/2021 - 22:07
Artists സത്യ Sat, 18/12/2021 - 22:01
Artists മനോഹരൻ കെ പയ്യന്നൂർ Sat, 18/12/2021 - 21:43
Artists രാജേഷ് Sat, 18/12/2021 - 20:19
Artists സഞ്ജയ്‌ Sat, 18/12/2021 - 20:17

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മുഹമ്മദ് അമീൻ കെ കെ ചൊവ്വ, 06/06/2023 - 06:37 പുതിയ വിവരം ചേർത്തു.
മുഹമ്മദ് അമീൻ കെ കെ ചൊവ്വ, 06/06/2023 - 06:37 പുതിയ വിവരം ചേർത്തു.
ശ്രീകാന്ത് ചൊവ്വ, 06/06/2023 - 06:35 പുതിയ വിവരം ചേർത്തു.
ശ്രീകാന്ത് ചൊവ്വ, 06/06/2023 - 06:35 പുതിയ വിവരം ചേർത്തു.
സിദ്ധാർത്ഥൻ അരമ്പൻ ചൊവ്വ, 06/06/2023 - 06:32 പുതിയ വിവരം ചേർത്തു.
സിദ്ധാർത്ഥൻ അരമ്പൻ ചൊവ്വ, 06/06/2023 - 06:32 പുതിയ വിവരം ചേർത്തു.
റിനാസ് ചൊവ്വ, 06/06/2023 - 06:21 പുതിയ വിവരം ചേർത്തു.
റിനാസ് ചൊവ്വ, 06/06/2023 - 06:21 പുതിയ വിവരം ചേർത്തു.
ദാമോദരൻ അപ്പു ചൊവ്വ, 06/06/2023 - 06:20 പുതിയ വിവരം ചേർത്തു.
ദാമോദരൻ അപ്പു ചൊവ്വ, 06/06/2023 - 06:20 പുതിയ വിവരം ചേർത്തു.
സുലൈഖ മൻസിൽ ബുധൻ, 31/05/2023 - 09:49 പുതിയ വിവരം ചേർത്തു.
അജയൻ ബുധൻ, 31/05/2023 - 09:23 പുതിയ വിവരം ചേർത്തു.
അജയൻ ബുധൻ, 31/05/2023 - 09:23 പുതിയ വിവരം ചേർത്തു.
വിനു ബുധൻ, 31/05/2023 - 09:18 പുതിയ വിവരം ചേർത്തു.
വിനു ബുധൻ, 31/05/2023 - 09:18 പുതിയ വിവരം ചേർത്തു.
സാലിഹ് കെ വി ബുധൻ, 31/05/2023 - 09:13 പുതിയ വിവരം ചേർത്തു.
സാലിഹ് കെ വി ബുധൻ, 31/05/2023 - 09:13 പുതിയ വിവരം ചേർത്തു.
ജയറീഷ് ചളിക്കോട് ബുധൻ, 31/05/2023 - 09:04 പുതിയ വിവരങ്ങൾ ചേർത്തു.
ജയറീഷ് ചളിക്കോട് ബുധൻ, 31/05/2023 - 09:04 പുതിയ വിവരങ്ങൾ ചേർത്തു.
രാജേഷ് രവി ബുധൻ, 31/05/2023 - 08:48 പുതിയ വിവരം ചേർത്തു.
രാജേഷ് രവി ബുധൻ, 31/05/2023 - 08:48 പുതിയ വിവരം ചേർത്തു.
അരുൺ രാമചന്ദ്രൻ ബുധൻ, 31/05/2023 - 08:46 പുതിയ വിവരം ചേർത്തു.
അരുൺ രാമചന്ദ്രൻ ബുധൻ, 31/05/2023 - 08:46 പുതിയ വിവരം ചേർത്തു.
അരുൺ കുമാർ ബുധൻ, 31/05/2023 - 08:44 പുതിയ വിവരം ചേർത്തു.
അരുൺ കുമാർ ബുധൻ, 31/05/2023 - 08:44 പുതിയ വിവരം ചേർത്തു.
കെട്ടപ്പൻ ബുധൻ, 31/05/2023 - 08:18 പുതിയ വിവരം ചേർത്തു.
കെട്ടപ്പൻ ബുധൻ, 31/05/2023 - 08:18 പുതിയ വിവരം ചേർത്തു.
ഷാമിൽ ദാസ് ബുധൻ, 31/05/2023 - 08:14 പുതിയ വിവരം ചേർത്തു.
ഷാമിൽ ദാസ് ബുധൻ, 31/05/2023 - 08:14 പുതിയ വിവരം ചേർത്തു.
അൻസർ ബുധൻ, 31/05/2023 - 08:12 പുതിയ വിവരം ചേർത്തു.
അൻസർ ബുധൻ, 31/05/2023 - 08:12 പുതിയ വിവരം ചേർത്തു.
സുലൈഖ മൻസിൽ ബുധൻ, 31/05/2023 - 08:06 പുതിയ വിവരങ്ങൾ ചേർത്തു.
സുലൈഖ മൻസിൽ ചൊവ്വ, 30/05/2023 - 14:32 പുതിയ വിവരം ചേർത്തു.
ഡോ ഷംഷാദ് ഹുസൈന്‍ കെ ടി ചൊവ്വ, 30/05/2023 - 14:20 പുതിയ വിവരം ചേർത്തു.
ഡോ ഷംഷാദ് ഹുസൈന്‍ കെ ടി ചൊവ്വ, 30/05/2023 - 14:20 പുതിയ വിവരം ചേർത്തു.
സുലൈഖ മൻസിൽ ചൊവ്വ, 30/05/2023 - 13:48 പുതിയ വിവരങ്ങൾ ചേർത്തു.
ദീപ്ന ദേവി ചന്ദ്രൻ ചൊവ്വ, 30/05/2023 - 13:47 പുതിയ വിവരം ചേർത്തു.
ദീപ്ന ദേവി ചന്ദ്രൻ ചൊവ്വ, 30/05/2023 - 13:47 പുതിയ വിവരം ചേർത്തു.
അരുൺ വിജയരാഘവൻ ചൊവ്വ, 30/05/2023 - 13:42 പുതിയ വിവരം ചേർത്തു.
അരുൺ വിജയരാഘവൻ ചൊവ്വ, 30/05/2023 - 13:42 പുതിയ വിവരം ചേർത്തു.
സുലൈഖ മൻസിൽ ചൊവ്വ, 30/05/2023 - 13:39 പുതിയ വിവരങ്ങൾ ചേർത്തു.
സുലൈഖ മൻസിൽ ചൊവ്വ, 30/05/2023 - 13:31 പുതിയ വിവരങ്ങൾ ചേർത്തു.
അയ്യൂബ് അഷ്റഫ് ചൊവ്വ, 30/05/2023 - 13:19 പുതിയ വിവരം ചേർത്തു.
അയ്യൂബ് അഷ്റഫ് ചൊവ്വ, 30/05/2023 - 13:19 പുതിയ വിവരം ചേർത്തു.
ലിജോ ചൊവ്വ, 30/05/2023 - 13:15 പുതിയ വിവരം ചേർത്തു.
ലിജോ ചൊവ്വ, 30/05/2023 - 13:15 പുതിയ വിവരം ചേർത്തു.
മുഹമ്മദ് റാഷി ചൊവ്വ, 30/05/2023 - 13:13 പുതിയ വിവരം ചേർത്തു.
മുഹമ്മദ് റാഷി ചൊവ്വ, 30/05/2023 - 13:13 പുതിയ വിവരം ചേർത്തു.
സുലൈഖ മൻസിൽ ചൊവ്വ, 30/05/2023 - 12:41 പുതിയ വിവരം ചേർത്തു.
മുരളി കൃഷ്ണൻ ചൊവ്വ, 30/05/2023 - 12:35 പുതിയ വിവരം ചേർത്തു.

Pages