anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists പ്രീന Sat, 12/02/2022 - 11:01
Artists വിഷ്ണു കെ ഉദയൻ വെള്ളി, 11/02/2022 - 10:59
Artists അരുൺ പ്രകാശ് വ്യാഴം, 10/02/2022 - 20:10
Artists അനൂപ് പ്രകാശ് വ്യാഴം, 10/02/2022 - 20:03
Artists ലക്ഷ്മി നാരായൻ സിംഗ് വ്യാഴം, 10/02/2022 - 12:15
Artists രാഹുൽ ചൗഹാൻ വ്യാഴം, 10/02/2022 - 12:09
Artists നിഖിൽ വ്യാഴം, 10/02/2022 - 12:06
Artists സാമുവേൽ വ്യാഴം, 10/02/2022 - 12:01
Artists അർജുൻ വ്യാഴം, 10/02/2022 - 11:55
Artists ജോ എലിസബത്ത് വ്യാഴം, 10/02/2022 - 11:49
Artists സാജിദ് ഷെയിക്ക് വ്യാഴം, 10/02/2022 - 11:45
Artists വിപിൻ കോർണക് വ്യാഴം, 10/02/2022 - 11:41
Artists സ്വർണ്ണലത വ്യാഴം, 10/02/2022 - 11:23
Artists അജയ് നാഥ് വ്യാഴം, 10/02/2022 - 11:14
Artists പ്രതീഷ് കൊച്ചേരി വ്യാഴം, 10/02/2022 - 11:11
Artists അമൽ ടൈപ്പോ വ്യാഴം, 10/02/2022 - 11:06
Artists വിഷ്ണു ഹരിദാസ് വ്യാഴം, 10/02/2022 - 10:58
Artists രൺദീപ് ബി കെ വ്യാഴം, 10/02/2022 - 10:53
Artists സലിം ലാഹിർ വ്യാഴം, 10/02/2022 - 10:35
Artists റസ്‌നിം അറഫ ബുധൻ, 09/02/2022 - 21:47
Artists ജിബു ഡാനിയേൽ ബുധൻ, 09/02/2022 - 21:38
Artists രാമ കൃഷ്ണൻ ബുധൻ, 09/02/2022 - 00:38
Artists സുമേഷ് പയ്യന്നൂർ ബുധൻ, 09/02/2022 - 00:33
Artists അജിത്ത് സത്യൻ അരിക്കുളം ചൊവ്വ, 08/02/2022 - 12:32
Studio അൽഫോൻസ് ഹോം സ്റ്റുഡിയൊ ചൊവ്വ, 08/02/2022 - 12:22
Artists അയേഷ് ലത്തീഫ് Mon, 07/02/2022 - 13:12
Artists നജുമൽ മഞ്ഞുമ്മൽ Sun, 06/02/2022 - 23:06
Artists ജയറാം രാമകൃഷ്ണൻ Sun, 06/02/2022 - 23:00
Artists സോമൻ എം കുമ്പളങ്ങാട് Sun, 06/02/2022 - 22:45
Artists നാദിർ അബ്ദുൽ സലാം Sun, 06/02/2022 - 22:14
Artists റഫീഖ് എസ് അലി Sun, 06/02/2022 - 21:57
Artists മണി കൂക്കൽ Sun, 06/02/2022 - 21:50
Artists ജൊമെറ്റ് ജോയി Sun, 06/02/2022 - 21:36
Artists സഞ്ചയൻ Sun, 06/02/2022 - 00:36
Artists ശിവഹരി വർമ്മ Sun, 06/02/2022 - 00:10
Artists പ്രദീഷ് അടൂർ വ്യാഴം, 03/02/2022 - 16:12
Artists ഹിഷാം യൂസഫ് വ്യാഴം, 03/02/2022 - 16:09
Artists നിധിൻ ഉണ്ണികൃഷ്ണൻ വ്യാഴം, 03/02/2022 - 15:41
Artists അക്ഷയ് കമ്മട്ടിപ്പാടം വ്യാഴം, 03/02/2022 - 15:37
Artists സരീഷ് എ ആനന്ദ് വ്യാഴം, 03/02/2022 - 15:30
Artists രാമകൃഷ്ണൻ വ്യാഴം, 03/02/2022 - 15:23
Artists അശ്വിൻ റിഷാൻ വ്യാഴം, 03/02/2022 - 15:19
Artists സാജിദ് മണലൂർ വ്യാഴം, 03/02/2022 - 15:13
Artists സ്വരൂപ് കൃഷ്ണ വ്യാഴം, 03/02/2022 - 15:08
Artists കൃഷ്ണപ്രസാദ് വ്യാഴം, 03/02/2022 - 14:59
Artists ദീപ ബാബു വ്യാഴം, 03/02/2022 - 14:12
Artists സുനിത വ്യാഴം, 03/02/2022 - 13:57
Artists സ്യാലൊ എസ് മഞ്ചേരി വ്യാഴം, 03/02/2022 - 13:49
Artists രമേശൻ വ്യാഴം, 03/02/2022 - 12:24
Artists ഗിരീഷ് വ്യാഴം, 03/02/2022 - 11:29

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ജോയൽ റോബർട്ട് വെള്ളി, 09/06/2023 - 07:22 പുതിയ വിവരം ചേർത്തു.
2018 വ്യാഴം, 08/06/2023 - 09:43 പുതിയ വിവരം ചേർത്തു.
2018 വ്യാഴം, 08/06/2023 - 00:44 പുതിയ വിവരം ചേർത്തു.
2018 വ്യാഴം, 08/06/2023 - 00:39 പുതിയ വിവരം ചേർത്തു.
2018 വ്യാഴം, 08/06/2023 - 00:36 പുതിയ വിവരങ്ങൾ ചേർത്തു.
പ്രണവ് ബിനു വ്യാഴം, 08/06/2023 - 00:33 പുതിയ വിവരം ചേർത്തു.
പ്രണവ് ബിനു വ്യാഴം, 08/06/2023 - 00:33 പുതിയ വിവരം ചേർത്തു.
2018 ബുധൻ, 07/06/2023 - 23:43 പുതിയ വിവരങ്ങൾ ചേർത്തു.
ഷണ്മുഖം മണി ബുധൻ, 07/06/2023 - 23:37 പുതിയ വിവരം ചേർത്തു.
ഷണ്മുഖം മണി ബുധൻ, 07/06/2023 - 23:37 പുതിയ വിവരം ചേർത്തു.
റെജീഷ് ആശാരിപ്പറമ്പിൽ ബുധൻ, 07/06/2023 - 23:18 പുതിയ വിവരം ചേർത്തു.
റെജീഷ് ആശാരിപ്പറമ്പിൽ ബുധൻ, 07/06/2023 - 23:18 പുതിയ വിവരം ചേർത്തു.
ആശിഷ് ബുധൻ, 07/06/2023 - 23:12 പുതിയ വിവരം ചേർത്തു.
ആശിഷ് ബുധൻ, 07/06/2023 - 23:12 പുതിയ വിവരം ചേർത്തു.
ലിനീഷ് ബുധൻ, 07/06/2023 - 23:09 പുതിയ വിവരം ചേർത്തു.
ലിനീഷ് ബുധൻ, 07/06/2023 - 23:09 പുതിയ വിവരം ചേർത്തു.
സച്ചിൻ എസ് കുമാർ ബുധൻ, 07/06/2023 - 23:07 പുതിയ വിവരം ചേർത്തു.
സച്ചിൻ എസ് കുമാർ ബുധൻ, 07/06/2023 - 23:07 പുതിയ വിവരം ചേർത്തു.
അഖിൽ ശ്രീകുമാർ ബുധൻ, 07/06/2023 - 23:04 പുതിയ വിവരം ചേർത്തു.
അഖിൽ ശ്രീകുമാർ ബുധൻ, 07/06/2023 - 23:04 പുതിയ വിവരം ചേർത്തു.
അശ്വിൻ സാബു ബുധൻ, 07/06/2023 - 23:02 പുതിയ വിവരം ചേർത്തു.
അശ്വിൻ സാബു ബുധൻ, 07/06/2023 - 23:02 പുതിയ വിവരം ചേർത്തു.
വൈശാഖ് എസ് നായർ ബുധൻ, 07/06/2023 - 14:27 പുതിയ വിവരം ചേർത്തു.
2018 ബുധൻ, 07/06/2023 - 14:02 പുതിയ വിവരങ്ങൾ ചേർത്തു.
2018 ബുധൻ, 07/06/2023 - 13:58 പുതിയ വിവരം ചേർത്തു.
എസ്മ നോബിൻ ബുധൻ, 07/06/2023 - 13:53 പുതിയ വിവരം ചേർത്തു.
എസ്മ നോബിൻ ബുധൻ, 07/06/2023 - 13:53 പുതിയ വിവരം ചേർത്തു.
അലൻ വി ജോസ് ബുധൻ, 07/06/2023 - 13:44 പുതിയ വിവരം ചേർത്തു.
അലൻ വി ജോസ് ബുധൻ, 07/06/2023 - 13:44 പുതിയ വിവരം ചേർത്തു.
അരുൺ കല്ലട ബുധൻ, 07/06/2023 - 13:40 പുതിയ വിവരങ്ങൾ ചേർത്തു.
അരുൺ കല്ലട ബുധൻ, 07/06/2023 - 13:40 പുതിയ വിവരങ്ങൾ ചേർത്തു.
ജസ്റ്റിൻ ബോബൻ ബുധൻ, 07/06/2023 - 13:31 പുതിയ വിവരം ചേർത്തു.
ജസ്റ്റിൻ ബോബൻ ബുധൻ, 07/06/2023 - 13:31 പുതിയ വിവരം ചേർത്തു.
2018 ബുധൻ, 07/06/2023 - 13:24 പുതിയ വിവരങ്ങൾ ചേർത്തു.
വൈശാഖ് എസ് നായർ ബുധൻ, 07/06/2023 - 13:12 പുതിയൊരു വിവരം ചേർത്തു..
വൈശാഖ് എസ് നായർ ബുധൻ, 07/06/2023 - 13:12 പുതിയൊരു വിവരം ചേർത്തു..
ജെംസിഹാസ് ബുധൻ, 07/06/2023 - 12:43 പുതിയ വിവരം ചേർത്തു.
ജെംസിഹാസ് ബുധൻ, 07/06/2023 - 12:43 പുതിയ വിവരം ചേർത്തു.
വാസു ബുധൻ, 07/06/2023 - 12:41 പുതിയ വിവരങ്ങൾ ചേർത്തു.
വാസു ബുധൻ, 07/06/2023 - 12:41 പുതിയ വിവരങ്ങൾ ചേർത്തു.
അബ്ദുൽ കരീം ബുധൻ, 07/06/2023 - 12:38 പുതിയ വിവരം ചേർത്തു.
അബ്ദുൽ കരീം ബുധൻ, 07/06/2023 - 12:38 പുതിയ വിവരം ചേർത്തു.
റഹുമാൻ ഷാ ബുധൻ, 07/06/2023 - 12:36 പുതിയ വിവരം ചേർത്തു.
റഹുമാൻ ഷാ ബുധൻ, 07/06/2023 - 12:36 പുതിയ വിവരം ചേർത്തു.
ജസ്റ്റിൻ ബുധൻ, 07/06/2023 - 12:34 പുതിയ വിവരം ചേർത്തു.
ജസ്റ്റിൻ ബുധൻ, 07/06/2023 - 12:34 പുതിയ വിവരം ചേർത്തു.
ബാബുമോൻ ബുധൻ, 07/06/2023 - 12:32 പുതിയ വിവരം ചേർത്തു.
ബാബുമോൻ ബുധൻ, 07/06/2023 - 12:32 പുതിയ വിവരം ചേർത്തു.
2018 ബുധൻ, 07/06/2023 - 12:10 പുതിയ വിവരം ചേർത്തു.
വിശ്വനാഥ് അരവിന്ദ് ബുധൻ, 07/06/2023 - 11:43 പുതിയ വിവരം ചേർത്തു.

Pages