anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists രാജേഷ് കാളികാവ് ബുധൻ, 02/03/2022 - 14:36
Artists പളനിവേൽ ബുധൻ, 02/03/2022 - 14:15
Artists അർജുൻ സേവ്യർ ബുധൻ, 02/03/2022 - 14:10
Artists കാർത്തിക ശ്രീനിവാസൻ ബുധൻ, 02/03/2022 - 14:06
Artists ജോസ്സി ആലപ്പുഴ ബുധൻ, 02/03/2022 - 13:59
Artists കമലാകർ റാവു ബുധൻ, 02/03/2022 - 13:51
Artists ജിൻ്റോ ചൊവ്വ, 01/03/2022 - 22:13
Artists അക്ഷയ് വി റ്റി ചൊവ്വ, 01/03/2022 - 21:51
Artists വിക്കി Mon, 28/02/2022 - 17:08
Artists പൗലോസ് Mon, 28/02/2022 - 14:30
Artists ഫൈസൽ Mon, 28/02/2022 - 14:16
Artists ചുപ്പി Mon, 28/02/2022 - 13:07
Artists മോഹൻ അങ്കമാലി Sun, 27/02/2022 - 00:36
Artists ശ്രീജിത്ത് കരുവേലിൽ Sat, 26/02/2022 - 23:10
Studio സപ്താ അറ്റ്മോസ് Sat, 26/02/2022 - 17:12
Artists റാഫി പാലക്കാട് Sat, 26/02/2022 - 15:26
Artists ശ്രീ വൽസൻ ആർ എസ് Sat, 26/02/2022 - 14:49
Artists ഐബിൻ തോമസ് Sat, 26/02/2022 - 13:36
Artists കണ്ണൻ മാരിമുത്തു വെള്ളി, 25/02/2022 - 17:10
Artists ആൻസി കെ എൻ വെള്ളി, 25/02/2022 - 16:45
Artists അഭിഷേക് ജോസഫ് ജോര്‍ജ് വ്യാഴം, 24/02/2022 - 21:40
Artists സി സതീഷ് കുമാർ വ്യാഴം, 24/02/2022 - 20:12
Artists സതീഷ് കണിയാപുരം വ്യാഴം, 24/02/2022 - 12:07
Artists സതീഷ് പനവിള വ്യാഴം, 24/02/2022 - 12:05
Artists ആർ പ്രവീൺ കുമാർ വ്യാഴം, 24/02/2022 - 10:46
Artists ആഷിഖ് ഷാൻ വ്യാഴം, 24/02/2022 - 01:25
Artists എം റെയിൻ രമേശ് വ്യാഴം, 24/02/2022 - 01:07
Artists കൊച്ചു മോൻ വ്യാഴം, 24/02/2022 - 00:20
Artists ഫ്രാൻസിസ് തോമസ് വ്യാഴം, 24/02/2022 - 00:14
Artists ഗോപകുമാർ ബുധൻ, 23/02/2022 - 23:59
Artists മനോജ് തമ്പി ബുധൻ, 23/02/2022 - 23:53
Artists റെസ്മിത്ത് ബുധൻ, 23/02/2022 - 23:45
Artists രഞ്ജിത് ആർ എസ് ബുധൻ, 23/02/2022 - 23:40
Artists രൂപേഷ് എം വി ബുധൻ, 23/02/2022 - 23:29
Artists ശിവകുമാർ ബുധൻ, 23/02/2022 - 23:22
Artists വിജയരാജൻ ബുധൻ, 23/02/2022 - 23:18
Artists ലൈറ്റ്സ് അപ്പ് കൊച്ചി ബുധൻ, 23/02/2022 - 23:14
Artists സുധീഷ് ബുധൻ, 23/02/2022 - 13:45
Artists സിനോജ് കുമാർ ബുധൻ, 23/02/2022 - 13:40
Studio പ്രൈം ക്യാമറ കൊച്ചി ബുധൻ, 23/02/2022 - 12:57
Artists എം ജഗന്നാഥൻ ബുധൻ, 23/02/2022 - 12:41
Artists എൻ ജ്യോതിപ്രകാശ് ബുധൻ, 23/02/2022 - 12:39
Artists എൽ ഈശ്വരൻ ബുധൻ, 23/02/2022 - 12:28
Artists ജെ സതീഷ് കുമാർ ബുധൻ, 23/02/2022 - 12:15
Artists എസ് രവിശങ്കർ ബുധൻ, 23/02/2022 - 12:01
Artists വിമൽ റോയ് ചൊവ്വ, 22/02/2022 - 21:18
Artists ശാന്തമ്മ ചോലച്ചോട് ചൊവ്വ, 22/02/2022 - 20:20
Artists ദണ്ഡപാണി ചൊവ്വ, 22/02/2022 - 20:10
Artists കുമാർ ചൊവ്വ, 22/02/2022 - 20:07
Artists നവീൺ ചൊവ്വ, 22/02/2022 - 20:05

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഷഫ്രിൻ സി Mon, 26/06/2023 - 17:14 പുതിയ വിവരം ചേർത്തു.
ഷഫ്രിൻ സി Mon, 26/06/2023 - 17:14 പുതിയ വിവരം ചേർത്തു.
രമ്യ സുരേഷ് Mon, 26/06/2023 - 17:03 ഏലിയാസ് ആഡ് ചെയ്തു.
രഞ്ജിത്ത് ബാബു Mon, 26/06/2023 - 16:54 പുതിയ വിവരം ചേർത്തു.
രഞ്ജിത്ത് ബാബു Mon, 26/06/2023 - 16:54 പുതിയ വിവരം ചേർത്തു.
രത്നകുമാർ Mon, 26/06/2023 - 16:40 പുതിയ വിവരം ചേർത്തു.
രത്നകുമാർ Mon, 26/06/2023 - 16:40 പുതിയ വിവരം ചേർത്തു.
റിജിത്ത് Mon, 26/06/2023 - 16:34 പുതിയ വിവരം ചേർത്തു.
റിജിത്ത് Mon, 26/06/2023 - 16:34 പുതിയ വിവരം ചേർത്തു.
ത്രിശങ്കു Sun, 25/06/2023 - 23:05 പുതിയ വിവരങ്ങൾ ചേർത്തു.
സനൂജ് പി പി Sun, 25/06/2023 - 23:00 പുതിയ വിവരം ചേർത്തു.
സനൂജ് പി പി Sun, 25/06/2023 - 23:00 പുതിയ വിവരം ചേർത്തു.
അജ്മൽ മെഹബൂബ് Sun, 25/06/2023 - 22:55 പുതിയ വിവരം ചേർത്തു.
അജ്മൽ മെഹബൂബ് Sun, 25/06/2023 - 22:55 പുതിയ വിവരം ചേർത്തു.
ബിനോജ് റ്റി വർഗ്ഗീസ് Sun, 25/06/2023 - 22:49 പുതിയ വിവരം ചേർത്തു.
ബിനോജ് റ്റി വർഗ്ഗീസ് Sun, 25/06/2023 - 22:49 പുതിയ വിവരം ചേർത്തു.
വൈശാഖ് മേനോൻ Sun, 25/06/2023 - 22:43 പുതിയ വിവരം ചേർത്തു.
വൈശാഖ് മേനോൻ Sun, 25/06/2023 - 22:43 പുതിയ വിവരം ചേർത്തു.
ആരോമൽ ആർ ഐ Sun, 25/06/2023 - 22:42 പുതിയ വിവരം ചേർത്തു.
ആരോമൽ ആർ ഐ Sun, 25/06/2023 - 22:42 പുതിയ വിവരം ചേർത്തു.
അർജ്ജുൻ കെ എസ് Sun, 25/06/2023 - 22:40 പുതിയ വിവരം ചേർത്തു.
അർജ്ജുൻ കെ എസ് Sun, 25/06/2023 - 22:40 പുതിയ വിവരം ചേർത്തു.
സജിത്ത് അമ്പാട്ട് Sun, 25/06/2023 - 22:22 പുതിയ വിവരം ചേർത്തു.
സജിത്ത് അമ്പാട്ട് Sun, 25/06/2023 - 22:22 പുതിയ വിവരം ചേർത്തു.
മീനാക്ഷി ജയൻ Sun, 25/06/2023 - 21:54 നടിയെ ആഡ് ചെയ്തു.
മീനാക്ഷി ജയൻ Sun, 25/06/2023 - 21:54 നടിയെ ആഡ് ചെയ്തു.
ഹരിത മേനോൻ Sun, 25/06/2023 - 21:32 നടിയെ ചേർത്തു.
ഹരിത മേനോൻ Sun, 25/06/2023 - 21:32 നടിയെ ചേർത്തു.
ത്രിശങ്കു Sun, 25/06/2023 - 21:15 പുതിയ വിവരങ്ങൾ ചേർത്തു.
ഷഹീർ മുഹമ്മദ് Sun, 25/06/2023 - 21:11 നടനെ ചേർത്തു.
ഷഹീർ മുഹമ്മദ് Sun, 25/06/2023 - 21:11 നടനെ ചേർത്തു.
രാജേഷ് കുമാർ Sat, 24/06/2023 - 22:44 നടനെ ചേർത്തു.
രാജേഷ് കുമാർ Sat, 24/06/2023 - 22:44 നടനെ ചേർത്തു.
രമേഷ് പണ്ഡിറ്റ് Sat, 24/06/2023 - 22:10 പുതിയ നടനെ ചേർത്തു.
രമേഷ് പണ്ഡിറ്റ് Sat, 24/06/2023 - 22:10 പുതിയ നടനെ ചേർത്തു.
സരിൻ ഷിഹാബ് Sat, 24/06/2023 - 21:49 പുതിയ അഭിനേത്രിയെ ചേർത്തു.
ദിക്ഷ ജ്യോതി റൗത്രെ Sat, 24/06/2023 - 11:14 പുതിയ വിവരം ചേർത്തു.
ത്രിശങ്കു Sat, 24/06/2023 - 11:12 പുതിയ വിവരങ്ങൾ ചേർത്തു.
സഞ്ജയ് റൗത്രെ Sat, 24/06/2023 - 11:11 നിർമ്മാതാവിനെ ചേർത്തു.
സഞ്ജയ് റൗത്രെ Sat, 24/06/2023 - 11:11 നിർമ്മാതാവിനെ ചേർത്തു.
വിഷ്ണു ശ്യാമപ്രസാദ് Sat, 24/06/2023 - 10:55 നിർമ്മാതാവിനെ ചേർത്തു.
വിഷ്ണു ശ്യാമപ്രസാദ് Sat, 24/06/2023 - 10:55 നിർമ്മാതാവിനെ ചേർത്തു.
ദിക്ഷ ജ്യോതി റൗട്രായ്‌ Sat, 24/06/2023 - 10:48 ക്രിയേറ്റീവ് പ്രൊഡ്യൂസർ ചേർത്തു.
ദിക്ഷ ജ്യോതി റൗട്രായ്‌ Sat, 24/06/2023 - 10:48 ക്രിയേറ്റീവ് പ്രൊഡ്യൂസർ ചേർത്തു.
രാഖിൽ വി Sat, 24/06/2023 - 10:35 പുതിയ വിവരം ചേർത്തു.
രാഖിൽ വി Sat, 24/06/2023 - 10:35 പുതിയ വിവരം ചേർത്തു.
ട്രിബിൻ റോയ് Sat, 24/06/2023 - 10:29 പുതിയ വിവരം ചേർത്തു.
ട്രിബിൻ റോയ് Sat, 24/06/2023 - 10:29 പുതിയ വിവരം ചേർത്തു.
ബിനു പി ജോർജ്ജ് Sat, 24/06/2023 - 10:17 പുതിയ വിവരം ചേർത്തു.
ബിനു പി ജോർജ്ജ് Sat, 24/06/2023 - 10:17 പുതിയ വിവരം ചേർത്തു.

Pages