anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists ഹരീഷ് കെ കെ വെള്ളി, 06/05/2022 - 17:10
Artists മെഹർ വെള്ളി, 06/05/2022 - 17:05
Artists അസാനിയ നസ്രിൻ വെള്ളി, 06/05/2022 - 17:00
Artists ആഷിഷ് നമ്പ്യാർ വെള്ളി, 06/05/2022 - 16:57
Artists അസ്ര അഞ്ജും വെള്ളി, 06/05/2022 - 16:50
Artists അഭിജിത് ഗോപാൽ വെള്ളി, 06/05/2022 - 16:34
Artists സ്വരാജ് എം കുണ്ടംകുഴി വെള്ളി, 06/05/2022 - 16:29
Artists എബ്രഹാം വടക്കൻ വെള്ളി, 06/05/2022 - 16:24
Artists രാഗേഷ് എൻ വെള്ളി, 06/05/2022 - 16:14
Artists വിശ്വനാഥ് പ്രതാപ് സാഗർ വെള്ളി, 06/05/2022 - 15:13
Studio എസ് എസ് ഫോളി സ്റ്റുഡിയൊ വെള്ളി, 06/05/2022 - 12:18
Artists നിശോക് വെള്ളി, 06/05/2022 - 12:16
Artists എം മായവൻ വെള്ളി, 06/05/2022 - 12:14
Artists സൗബിൻ നാഥ് വെള്ളി, 06/05/2022 - 12:08
Artists ബിജോയ് വിതുര വെള്ളി, 06/05/2022 - 12:03
Artists അനന്തൻ എസ് എ വെള്ളി, 06/05/2022 - 12:00
Artists ശ്രീനാഥ് ബാബു വെള്ളി, 06/05/2022 - 11:27
Artists പ്രശാന്ത് നായർ വെള്ളി, 06/05/2022 - 11:24
Artists ആർ ശരവണൻ വെള്ളി, 06/05/2022 - 11:07
Artists വി ഗൗതം വെള്ളി, 06/05/2022 - 11:04
Artists ബി ജയൻ വെള്ളി, 06/05/2022 - 11:00
Artists കുട്ടപ്പൻ അജിത് തിരുവല്ലം വെള്ളി, 06/05/2022 - 10:49
Artists മനാഫ് വെള്ളി, 06/05/2022 - 10:27
Artists രമേശ് എസ് വെള്ളി, 06/05/2022 - 10:25
Artists പ്രദീപ് കുമാർ വെള്ളി, 06/05/2022 - 10:24
Artists നിയാസ് എൻ വെള്ളി, 06/05/2022 - 10:22
Artists ജിറ്റോ ജെയിംസ് വെള്ളി, 06/05/2022 - 10:06
Artists സുഭാഷ് വെള്ളി, 06/05/2022 - 10:04
Artists അതുൽ പി വിശ്വനാഥ് വ്യാഴം, 05/05/2022 - 21:57
Artists വൈശാഖ് സനൽകുമാർ വ്യാഴം, 05/05/2022 - 21:54
Artists രാജേഷ് കാട്ടാക്കട വ്യാഴം, 05/05/2022 - 21:48
Artists കിച്ചു പൊളിയൻ വ്യാഴം, 05/05/2022 - 21:03
Artists അഖിൽ ലൈലാസുരൻ വ്യാഴം, 05/05/2022 - 21:01
Artists രോഹിത് രാമകൃഷ്ണൻ വ്യാഴം, 05/05/2022 - 20:54
Artists റെജീവൻ എ വ്യാഴം, 05/05/2022 - 20:48
Artists റെനിറ്റ് രാജ് വ്യാഴം, 05/05/2022 - 20:46
Artists അൽ സജാം അബ്ദുൽ ജബ്ബാർ വ്യാഴം, 05/05/2022 - 20:36
Artists ആനന്ദ് മേനോൻ വ്യാഴം, 05/05/2022 - 01:02
Artists അൽ ജാസം അബ്ദുൽ ജബ്ബാർ ബുധൻ, 04/05/2022 - 23:52
Artists സുധീർ സുരേന്ദ്രൻ ബുധൻ, 04/05/2022 - 23:24
Artists അശ്വതി ജയകുമാർ ബുധൻ, 04/05/2022 - 23:19
Artists ഹരി ആനന്ദ് ബുധൻ, 04/05/2022 - 23:10
ബാനർ സുൽത്താൻ ബ്രദേഴ്സ് എന്റർടെയിൻമെൻ്റ്സ് ബുധൻ, 04/05/2022 - 22:48
Artists മുഹമ്മദ് സിറാജ് ബുധൻ, 04/05/2022 - 15:34
Artists നിഖിൽ സെബാസ്റ്റ്യൻ ബുധൻ, 04/05/2022 - 15:28
Artists സിജി ബുധൻ, 04/05/2022 - 15:00
Artists തോമസ് പണിക്കർ ബുധൻ, 04/05/2022 - 14:54
Artists ദിലീഷ് കരുണാകരൻ വ്യാഴം, 21/04/2022 - 22:17
Artists റാഫി വ്യാഴം, 21/04/2022 - 22:09
Artists ഫെജൊ വ്യാഴം, 21/04/2022 - 21:41

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അനഘ റിഷ്ദാൻ ചൊവ്വ, 04/07/2023 - 14:08 പുതിയ വിവരം ചേർത്തു.
അഖിൽ ശശി ചൊവ്വ, 04/07/2023 - 13:55 പുതിയ വിവരം ചേർത്തു.
അഖിൽ ശശി ചൊവ്വ, 04/07/2023 - 13:55 പുതിയ വിവരം ചേർത്തു.
സുഷിൻ സുരേന്ദ്രൻ ചൊവ്വ, 04/07/2023 - 13:53 പുതിയ വിവരം ചേർത്തു.
സുഷിൻ സുരേന്ദ്രൻ ചൊവ്വ, 04/07/2023 - 13:53 പുതിയ വിവരം ചേർത്തു.
അക്ഷയ് മുരളി ചൊവ്വ, 04/07/2023 - 13:51 പുതീയ വിവരം ചേർത്തു.
അക്ഷയ് മുരളി ചൊവ്വ, 04/07/2023 - 13:51 പുതീയ വിവരം ചേർത്തു.
ചാൾസ് എന്റർപ്രൈസസ് ചൊവ്വ, 04/07/2023 - 13:39 പുതിയ വിവരം ചേർത്തു.
ഉദയൻ എടപ്പാൾ ചൊവ്വ, 04/07/2023 - 13:38 പുതിയ വിവരം ചേർത്തു.
ഉദയൻ എടപ്പാൾ ചൊവ്വ, 04/07/2023 - 13:38 പുതിയ വിവരം ചേർത്തു.
ചാൾസ് എന്റർപ്രൈസസ് ചൊവ്വ, 04/07/2023 - 12:53 പുതിയ വിവരങ്ങൾ ചേർത്തു.
വാമനൻ ചൊവ്വ, 04/07/2023 - 00:51 പുതിയ വിവരങ്ങൾ ചേർത്തു.
ജിജോ ചൊവ്വ, 04/07/2023 - 00:46 പുതിയ വിവരം ചേർത്തു.
ജിജോ ചൊവ്വ, 04/07/2023 - 00:46 പുതിയ വിവരം ചേർത്തു.
മനു പ്രസാദ് ചൊവ്വ, 04/07/2023 - 00:42 പുതിയ വിവരം ചേർത്തു.
മനു പ്രസാദ് ചൊവ്വ, 04/07/2023 - 00:42 പുതിയ വിവരം ചേർത്തു.
അനിൽ പൂക്കാട്ടുപടി ചൊവ്വ, 04/07/2023 - 00:38 പുതിയ വിവരം ചേർത്തു.
അനിൽ പൂക്കാട്ടുപടി ചൊവ്വ, 04/07/2023 - 00:38 പുതിയ വിവരം ചേർത്തു.
ആൽബിൻ കെ ജോർജ് ചൊവ്വ, 04/07/2023 - 00:17 പുതിയ വിവരം ചേർത്തു.
ആൽബിൻ കെ ജോർജ് ചൊവ്വ, 04/07/2023 - 00:17 പുതിയ വിവരം ചേർത്തു.
ജാക്സ് ചൊവ്വ, 04/07/2023 - 00:12 പുതിയ വിവരം ചേർത്തു.
ജാക്സ് ചൊവ്വ, 04/07/2023 - 00:12 പുതിയ വിവരം ചേർത്തു.
അർജുൻ കെ ചൊവ്വ, 04/07/2023 - 00:06 പുതിയ വിവരം ചേർത്തു.
അർജുൻ കെ ചൊവ്വ, 04/07/2023 - 00:06 പുതിയ വിവരം ചേർത്തു.
ദീപക് ദേവ് ചൊവ്വ, 04/07/2023 - 00:00 പുതിയ വിവരം ചേർത്തു.
വിശാഖ് മൂച്ചിങ്ങൽ Mon, 03/07/2023 - 23:56 പുതിയ വിവരം ചേർത്തു.
വിനീഷ് മുല്ലഞ്ചേരി Mon, 03/07/2023 - 23:55 പുതിയ വിവരം ചേർത്തു.
വാമനൻ Mon, 03/07/2023 - 23:53 പുതിയ വിവരങ്ങൾ ചേർത്തു.
ദീപക് ദേവ് Mon, 03/07/2023 - 23:52 പുതിയ വിവരം ചേർത്തു.
ദീപക് ദേവ് Mon, 03/07/2023 - 23:52 പുതിയ വിവരം ചേർത്തു.
വിനീഷ് മുല്ലഞ്ചേരി Mon, 03/07/2023 - 23:34 പുതിയ വിവരം ചേർത്തു.
വിനീഷ് മുല്ലഞ്ചേരി Mon, 03/07/2023 - 23:34 പുതിയ വിവരം ചേർത്തു.
വിശാഖ് മൂച്ചിങ്ങൽ Mon, 03/07/2023 - 23:25 പുതിയ വിചരം ചേർത്തു.
വിശാഖ് മൂച്ചിങ്ങൽ Mon, 03/07/2023 - 23:25 പുതിയ വിചരം ചേർത്തു.
ബിബിൻ ബിനോയ് Mon, 03/07/2023 - 23:11 പുതിയ വിവരം ചേർത്തു.
ബിബിൻ ബിനോയ് Mon, 03/07/2023 - 23:11 പുതിയ വിവരം ചേർത്തു.
സനൽ Mon, 03/07/2023 - 22:47 പുതിയ വിവരം ചേർത്തു.
സനൽ Mon, 03/07/2023 - 22:47 പുതിയ വിവരം ചേർത്തു.
സീമ Mon, 03/07/2023 - 22:44 പുതിയ വിവരം ചേർത്തു.
സീമ Mon, 03/07/2023 - 22:44 പുതിയ വിവരം ചേർത്തു.
വാമനൻ Sat, 01/07/2023 - 13:01 പുതിയ വിവരങ്ങൾ ചേർത്തു.
സുബൈർ Sat, 01/07/2023 - 12:54 പുതിയ വിവരം ചേർത്തു.
സുബൈർ Sat, 01/07/2023 - 12:54 പുതിയ വിവരം ചേർത്തു.
ഹരി Sat, 01/07/2023 - 12:36 അഭിനേതാവിനെ ചേർത്തു.
ഹരി Sat, 01/07/2023 - 12:36 അഭിനേതാവിനെ ചേർത്തു.
ആദിത്യ സോണി Sat, 01/07/2023 - 12:25 അഭിനേത്രിയെ ചേർത്തു.
ആദിത്യ സോണി Sat, 01/07/2023 - 12:25 അഭിനേത്രിയെ ചേർത്തു.
ലേഖ Sat, 01/07/2023 - 12:08 അഭിനേത്രിയെ ചേർത്തു.
ലേഖ Sat, 01/07/2023 - 12:08 അഭിനേത്രിയെ ചേർത്തു.
വാമനൻ Sat, 01/07/2023 - 11:42 പുതിയ വിവരങ്ങൾ ചേർത്തു.

Pages