anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists യോഗി ബി ചൊവ്വ, 15/03/2022 - 23:14
Artists പ്രിജേഷ് പുതവൂർ വെള്ളി, 11/03/2022 - 23:36
Artists സലിം പാലക്കാട് വെള്ളി, 11/03/2022 - 23:31
Artists മെർലിൻ റീന വ്യാഴം, 10/03/2022 - 23:58
Artists സാക്കിർ മനോളി വ്യാഴം, 10/03/2022 - 23:19
Artists അമൽ വർമ്മ വ്യാഴം, 10/03/2022 - 21:13
Artists ബാലഗുരു ബുധൻ, 09/03/2022 - 17:13
Artists ഡേവിഡ് ബുധൻ, 09/03/2022 - 17:11
Artists പ്രവീൺ കുമാർ ബുധൻ, 09/03/2022 - 17:08
Artists കോടീശ്വരൻ ബുധൻ, 09/03/2022 - 16:55
Artists ശരണ്യ കെ എസ് ബുധൻ, 09/03/2022 - 16:48
Artists സുജിത് വിജയൻ ബുധൻ, 09/03/2022 - 16:30
Artists ബൈജു വെള്ളിമാൻ ബുധൻ, 09/03/2022 - 16:25
Artists ഉണ്ണി കുഴിമതിക്കാട് ബുധൻ, 09/03/2022 - 16:18
Artists അപ്പു ബുധൻ, 09/03/2022 - 13:55
Artists ജോഷുവ ബുധൻ, 09/03/2022 - 13:46
Artists ഷിജു പഞ്ചമൂട് ബുധൻ, 09/03/2022 - 13:40
Artists രാജേഷ് നെയ്യാറ്റിങ്കര ബുധൻ, 09/03/2022 - 13:34
Artists വിഷ്ണു പട്ടാഴി ബുധൻ, 09/03/2022 - 13:29
Artists അൻസിൽ ബുധൻ, 09/03/2022 - 12:19
Artists രാഹുൽ ബുധൻ, 09/03/2022 - 12:16
Artists ഷൈജു ജോൺ ബുധൻ, 09/03/2022 - 12:11
Artists ഷാഹുൽ തോമസ് ബുധൻ, 09/03/2022 - 11:47
Artists പ്രണവ് മാധവ് ബുധൻ, 09/03/2022 - 11:42
Artists അഭിജിത് കാട്ടാക്കട ബുധൻ, 09/03/2022 - 11:11
Artists ആൽവിൻ ബുധൻ, 09/03/2022 - 10:47
Artists ഹരി കാസർഗോഡ് ചൊവ്വ, 08/03/2022 - 13:50
Artists രാജേഷ് അഴിക്കോടൻ ചൊവ്വ, 08/03/2022 - 13:25
Artists അഭിലാഷ് വർക്കല Sun, 06/03/2022 - 22:49
Artists രാഹുൽ രാജ് Sun, 06/03/2022 - 22:43
Artists അമൽ രതീശൻ Sun, 06/03/2022 - 22:37
Artists കൃഷ്ണവേണി ഉണ്ണി Sun, 06/03/2022 - 22:32
Artists ബാല Sun, 06/03/2022 - 22:23
Artists അനന്തു വിക്രമൻ Sun, 06/03/2022 - 22:14
Artists സൂനകുമാർ എസ് എൽ Sun, 06/03/2022 - 22:10
Artists രാമനുണ്ണി Sun, 06/03/2022 - 22:06
Artists രാഹുൽ കെ കണ്ണൂർ Sun, 06/03/2022 - 21:51
Artists റാണാ പ്രതാപ് Sun, 06/03/2022 - 21:14
Artists അനന്തു എസ് Sun, 06/03/2022 - 20:38
Artists ബിജു അനിൽകുമാർ Sun, 06/03/2022 - 20:34
Artists അനുക്കുട്ടൻ ഏറ്റുമാനൂർ Sun, 06/03/2022 - 20:18
Artists അഭിരാജ് ചന്ദ്രഭാനു വ്യാഴം, 03/03/2022 - 16:55
Artists രാജേഷ് കോഴിക്കോട് വ്യാഴം, 03/03/2022 - 16:12
Artists സൂട്ടു റെഡ്സ് വ്യാഴം, 03/03/2022 - 12:56
Artists മോഹൻ പാലപ്പുറം വ്യാഴം, 03/03/2022 - 12:49
Artists അപ്പു വ്യാഴം, 03/03/2022 - 12:34
Artists ഗോകുൽ വ്യാഴം, 03/03/2022 - 12:25
Artists ഗോവിന്ദൻ മൂർഖനിക്കര വ്യാഴം, 03/03/2022 - 12:19
Artists ജിൻ്റോ കോട്ടുപള്ളിൽ വ്യാഴം, 03/03/2022 - 12:13
Artists സുധീഷ് മരുതളം വ്യാഴം, 03/03/2022 - 10:29

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വണ്ടർഫുൾ മൂവീസ് വെള്ളി, 30/06/2023 - 09:01 പുതിയ വിവരം ചേർത്തു.
ഹരീഷ് പൊന്നാനി വെള്ളി, 30/06/2023 - 08:28 പുതിയ വിവരം ചേർത്തു.
ഹരീഷ് പൊന്നാനി വെള്ളി, 30/06/2023 - 08:28 പുതിയ വിവരം ചേർത്തു.
ത്രിശങ്കു ചൊവ്വ, 27/06/2023 - 14:08 പുതിയ വിവരം ചേർത്തു.
ത്രിശങ്കു ചൊവ്വ, 27/06/2023 - 14:01 പുതിയ വിവരങ്ങൾ ചേർത്തു.
സന്ധ്യ സഞ്ജു ചൊവ്വ, 27/06/2023 - 13:53 പുതിയ വിവരം ചേർത്തു.
സന്ധ്യ സഞ്ജു ചൊവ്വ, 27/06/2023 - 13:53 പുതിയ വിവരം ചേർത്തു.
സുരാജ് ചൊവ്വ, 27/06/2023 - 13:40 പുതിയ വിവരം ചേർത്തു.
സുരാജ് ചൊവ്വ, 27/06/2023 - 13:40 പുതിയ വിവരം ചേർത്തു.
നോഫി ചൊവ്വ, 27/06/2023 - 13:30 പുതിയ വിവരം ചേർത്തു.
നോഫി ചൊവ്വ, 27/06/2023 - 13:30 പുതിയ വിവരം ചേർത്തു.
ഫയാസ് ചൊവ്വ, 27/06/2023 - 13:26 പുതിയ വിവരം ചേർത്തു.
ഫയാസ് ചൊവ്വ, 27/06/2023 - 13:26 പുതിയ വിവരം ചേർത്തു.
ത്രിശങ്കു ചൊവ്വ, 27/06/2023 - 00:30 പുതിയ വിവരങ്ങൾ ചേർത്തു.
ജിതേഷ് ചൊവ്വ, 27/06/2023 - 00:26 പുതിയ വിവരം ചേർത്തു.
ജിതേഷ് ചൊവ്വ, 27/06/2023 - 00:26 പുതിയ വിവരം ചേർത്തു.
മണി ചൊവ്വ, 27/06/2023 - 00:20 പുതിയ വിവരം ചേർത്തു.
മണി ചൊവ്വ, 27/06/2023 - 00:20 പുതിയ വിവരം ചേർത്തു.
അജയ് കുറുപ്പ് ചൊവ്വ, 27/06/2023 - 00:13 പുതിയ വിവരം ചേർത്തു.
അജയ് കുറുപ്പ് ചൊവ്വ, 27/06/2023 - 00:13 പുതിയ വിവരം ചേർത്തു.
സോനു സോമൻ ചൊവ്വ, 27/06/2023 - 00:07 പുതിയ വിവരം ചേർത്തു.
സോനു സോമൻ ചൊവ്വ, 27/06/2023 - 00:07 പുതിയ വിവരം ചേർത്തു.
ഡാലിയ ലാലു ചൊവ്വ, 27/06/2023 - 00:06 പുതിയ വിവരം ചേർത്തു.
ഡാലിയ ലാലു ചൊവ്വ, 27/06/2023 - 00:06 പുതിയ വിവരം ചേർത്തു.
വിമീഷ് വിജയൻ Mon, 26/06/2023 - 23:44 പുതിയ വിവരം ചേർത്തു.
വിമീഷ് വിജയൻ Mon, 26/06/2023 - 23:44 പുതിയ വിവരം ചേർത്തു.
എൽദോ എം റെജി Mon, 26/06/2023 - 23:42 പുതിയ വിവരം ചേർത്തു.
എൽദോ എം റെജി Mon, 26/06/2023 - 23:42 പുതിയ വിവരം ചേർത്തു.
കെ ഡി കെ ശങ്കർ Mon, 26/06/2023 - 23:30 പുതിയ വിവരം ചേർത്തു.
കെ ഡി കെ ശങ്കർ Mon, 26/06/2023 - 23:30 പുതിയ വിവരം ചേർത്തു.
രതീഷ് കൃഷ്ണ Mon, 26/06/2023 - 23:24 പുതിയ വിവരം ചേർത്തു.
രതീഷ് കൃഷ്ണ Mon, 26/06/2023 - 23:24 പുതിയ വിവരം ചേർത്തു.
ജോയിമോൻ Mon, 26/06/2023 - 23:13 പുതിയ വിവരം ചേർത്തു.
ജോയിമോൻ Mon, 26/06/2023 - 23:13 പുതിയ വിവരം ചേർത്തു.
റ്റോണി Mon, 26/06/2023 - 23:10 പുതിയ വിവരം ചേർത്തു.
റ്റോണി Mon, 26/06/2023 - 23:10 പുതിയ വിവരം ചേർത്തു.
ഷാരോൺ സൈമൺ Mon, 26/06/2023 - 22:52 പുതിയ വിവരം ചേർത്തു.
ഷാരോൺ സൈമൺ Mon, 26/06/2023 - 22:52 പുതിയ വിവരം ചേർത്തു.
അർജുൻ പഠാൻ Mon, 26/06/2023 - 22:24 പുതിയ വിവരം ചേർത്തു.
അർജുൻ പഠാൻ Mon, 26/06/2023 - 22:24 പുതിയ വിവരം ചേർത്തു.
ത്രിശങ്കു Mon, 26/06/2023 - 22:20 പുതിയ വിവരങ്ങൾ ചേർത്തു.
വാമനൻ Mon, 26/06/2023 - 18:35 പുതിയ വിവരങ്ങൾ ചേർത്തു.
ഫൈസൽ Mon, 26/06/2023 - 18:35 പുതിയ വിവരം ചേർത്തു.
ഫൈസൽ Mon, 26/06/2023 - 18:35 പുതിയ വിവരം ചേർത്തു.
ബിബിൻ Mon, 26/06/2023 - 17:40 പുതിയ വിവരം ചേർത്തു.
ബിബിൻ Mon, 26/06/2023 - 17:40 പുതിയ വിവരം ചേർത്തു.
ത്രിശങ്കു Mon, 26/06/2023 - 17:35
രോഹിണി Mon, 26/06/2023 - 17:25 പുതിയ വിവരം ചേർത്തു.
രോഹിണി Mon, 26/06/2023 - 17:25 പുതിയ വിവരം ചേർത്തു.
ത്രിശങ്കു Mon, 26/06/2023 - 17:15 പുതിയ വിവരങ്ങൾ ചേർത്തു.

Pages