anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists വിനുരാജ് സുരേന്ദ്രൻ ചൊവ്വ, 17/05/2022 - 19:37
Artists രഞ്ജിത് ബാര ചൊവ്വ, 17/05/2022 - 19:34
Artists ബിൻ്റോ സ്റ്റീഫൻ ചൊവ്വ, 17/05/2022 - 19:24
Artists മനോജ് വഴിപടി ചൊവ്വ, 17/05/2022 - 19:20
Artists ചന്ദ്രബാബു Mon, 16/05/2022 - 20:17
Artists ദിലീപ് എം കെ Mon, 16/05/2022 - 20:12
Artists ജയൻ കൊമ്പൻ Mon, 16/05/2022 - 20:10
Artists ഷെഫാൻ വി എസ് Mon, 16/05/2022 - 20:07
Artists ഷെബിൻ Mon, 16/05/2022 - 19:37
Artists ലാൽ കൃഷ്ണ Mon, 16/05/2022 - 19:25
Artists മുരളി ഭോജൻ Mon, 16/05/2022 - 19:11
Artists ഫെബിൻ തോമസ് Mon, 16/05/2022 - 18:57
Artists അനന്ദു അജിത്ത് Mon, 16/05/2022 - 18:51
Artists ഷംനാദ് ഹുസ്സൈൻ Sun, 15/05/2022 - 21:26
ബാനർ വേ ഫെറർ ഫിലിംസ് Sat, 14/05/2022 - 23:37
Artists അസ്ലം പുല്ലപ്പാടി വെള്ളി, 13/05/2022 - 02:28
Artists വികാസ് അൽഫോൺസ് വെള്ളി, 13/05/2022 - 02:23
Artists ജെംസി ക്ലാരിയസ് അലക്സ് വെള്ളി, 13/05/2022 - 02:09
Artists പ്രവീൺ ചിന്തല വെള്ളി, 13/05/2022 - 02:04
Artists സഞ്ജയ് കുമാർ വെള്ളി, 13/05/2022 - 01:39
Studio വിസ്ത വി എഫ് എക്സ് ബുധൻ, 11/05/2022 - 17:40
Artists സ്വാലിഹ് ഇബ്രാഹിം ബുധൻ, 11/05/2022 - 17:06
Artists അമൽ അല്ലു ബുധൻ, 11/05/2022 - 16:58
Artists കിഷൻ ഭാസ് ബുധൻ, 11/05/2022 - 16:21
Artists ആദിത്യൻ സഞ്ജു മാധവ് ബുധൻ, 11/05/2022 - 15:25
Artists ഋഷി ഉണ്ണി ബുധൻ, 11/05/2022 - 14:59
Artists വിനീത് ബുധൻ, 11/05/2022 - 14:09
Artists ജിബിൻ തോമസ് ബുധൻ, 11/05/2022 - 13:19
Artists രോഹിത് രാജ് ബുധൻ, 11/05/2022 - 13:03
Artists റാൽഫി വെള്ളാട്ടുകര ചൊവ്വ, 10/05/2022 - 13:16
Artists ഹരി കൃഷ്ണൻ കെ ആർ ചൊവ്വ, 10/05/2022 - 12:31
Artists അനീഷ് വർഗീസ് Mon, 09/05/2022 - 22:07
Artists വിഷ്ണു ഹരി Mon, 09/05/2022 - 22:00
Artists ജയൻ ഗോപി Mon, 09/05/2022 - 21:54
Artists പ്രമോദ് പപ്പൻ Mon, 09/05/2022 - 21:52
Artists ഐനിസ് അലി Mon, 09/05/2022 - 21:32
Artists അശ്വിൻ അമേരി Mon, 09/05/2022 - 21:19
Artists അബി വർഗീസ്‌ Mon, 09/05/2022 - 21:09
Artists ഗോകുൽ ജി ഗോപി Mon, 09/05/2022 - 21:03
Artists രമേഷ് അയ്യർ Mon, 09/05/2022 - 20:55
Artists ശ്രീ നാഗേഷ് വരദൻ Mon, 09/05/2022 - 20:51
Artists ബിൻജി വേണുഗോപാൽ Sat, 07/05/2022 - 16:53
Artists അപർണ Sat, 07/05/2022 - 16:46
Studio ഫിൽ ഇൻ ദി ബ്ലാങ്ക്സ് Sat, 07/05/2022 - 16:40
Artists ലക്ഷ്മി ശോഭന Sat, 07/05/2022 - 16:36
Artists വിഷ്ണു ആർ Sat, 07/05/2022 - 16:19
Artists അരുൺലാൽ സി എസ് വെള്ളി, 06/05/2022 - 21:13
Artists അശ്വിൻ ഷാജി വെള്ളി, 06/05/2022 - 21:04
Artists ഡൗൺട്രോഡൻ വെള്ളി, 06/05/2022 - 20:49
Artists ഷാഫി വെള്ളി, 06/05/2022 - 20:29

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ദേവൻ വെള്ളി, 07/07/2023 - 23:54 പുതിയ വിവരം ചേർത്തു.
ദേവൻ വെള്ളി, 07/07/2023 - 23:54 പുതിയ വിവരം ചേർത്തു.
റിജു ആർ വി വെള്ളി, 07/07/2023 - 23:31 അസ്സോസിയേറ്റ് എഡിറ്റർ ചേർത്തു.
റിജു ആർ വി വെള്ളി, 07/07/2023 - 23:31 അസ്സോസിയേറ്റ് എഡിറ്റർ ചേർത്തു.
അനൂപ് കരുണാകരൻ വെള്ളി, 07/07/2023 - 23:26 അസ്സോസിയേറ്റ് ഡയറക്ടറെ ചേർത്തു.
അനൂപ് കരുണാകരൻ വെള്ളി, 07/07/2023 - 23:26 അസ്സോസിയേറ്റ് ഡയറക്ടറെ ചേർത്തു.
സ്നേഹ ദേശമംഗലം വെള്ളി, 07/07/2023 - 23:23 അസ്സോസിയേറ്റ് ഡയറക്ടറെ ചേർത്തു.
സ്നേഹ ദേശമംഗലം വെള്ളി, 07/07/2023 - 23:23 അസ്സോസിയേറ്റ് ഡയറക്ടറെ ചേർത്തു.
തുറമുഖം വെള്ളി, 07/07/2023 - 23:18 പുതിയ വിവരങ്ങൾ ചേർത്തു.
രാജീവ് ജോസഫ് വെള്ളി, 07/07/2023 - 23:15 പുതിയ വിവരം ചേർത്തു.
രാജീവ് ജോസഫ് വെള്ളി, 07/07/2023 - 23:15 പുതിയ വിവരം ചേർത്തു.
തുറമുഖം വെള്ളി, 07/07/2023 - 22:54 പുതിയ വിവരങ്ങൾ ചേർത്തു.
കെ എം ചിദംബരൻ വെള്ളി, 07/07/2023 - 22:41 പുതിയ വിവരം ചേർത്തു.
കെ എം ചിദംബരൻ വെള്ളി, 07/07/2023 - 22:41 പുതിയ വിവരം ചേർത്തു.
ബി അജിത് കുമാർ വെള്ളി, 07/07/2023 - 22:25 പുതിയ വിവരം ചേർത്തു.
ബി അജിത് കുമാർ വെള്ളി, 07/07/2023 - 22:25 പുതിയ വിവരം ചേർത്തു.
രോഹൻ റീഗോ വെള്ളി, 07/07/2023 - 22:04 പുതിയ വിവരം ചേർത്തു.
രോഹൻ റീഗോ വെള്ളി, 07/07/2023 - 22:04 പുതിയ വിവരം ചേർത്തു.
തുറമുഖം വെള്ളി, 07/07/2023 - 21:48 പുതിയ വിവരങ്ങൾ ചേർത്തു.
ക്വീൻ മേരി സിനിമാസ് വെള്ളി, 07/07/2023 - 21:30 പുതിയ ബാനർ ചേർത്തു.
ക്വീൻ മേരി സിനിമാസ് വെള്ളി, 07/07/2023 - 21:30 പുതിയ ബാനർ ചേർത്തു.
തുറമുഖം വെള്ളി, 07/07/2023 - 21:15 പുതിയ വിവരം ചേർത്തു.
ചാൾസ് എന്റർപ്രൈസസ് വ്യാഴം, 06/07/2023 - 21:49 പുതിയ വിവരം ചേർത്തു.
ചാൾസ് എന്റർപ്രൈസസ് വ്യാഴം, 06/07/2023 - 21:21 പുതിയ വിവരം ചേർത്തു.
ജിതിൻ സി എസ് വ്യാഴം, 06/07/2023 - 20:59 പുതിയ ഏലിയാസ് ചേർത്തു.
മുരുകാനന്ദ് കുമരേശൻ വ്യാഴം, 06/07/2023 - 20:53 പുതിയ വിവരം ചേർത്തു.
മുരുകാനന്ദ് കുമരേശൻ വ്യാഴം, 06/07/2023 - 20:53 പുതിയ വിവരം ചേർത്തു.
ചാൾസ് എന്റർപ്രൈസസ് ചൊവ്വ, 04/07/2023 - 17:33
ചിറ്റൂർ മോഹനൻ ചൊവ്വ, 04/07/2023 - 17:23 പുതിയ വിവരം ചേർത്തു.
ചിറ്റൂർ മോഹനൻ ചൊവ്വ, 04/07/2023 - 17:23 പുതിയ വിവരം ചേർത്തു.
ചാൾസ് എന്റർപ്രൈസസ് ചൊവ്വ, 04/07/2023 - 17:20 പുതിയ വിവരങ്ങൾ ചേർത്തു.
ആശ പൊന്നപ്പൻ ചൊവ്വ, 04/07/2023 - 17:09 പുതിയ വിവരം ചേർത്തു.
ആശ പൊന്നപ്പൻ ചൊവ്വ, 04/07/2023 - 17:09 പുതിയ വിവരം ചേർത്തു.
സുഭാഷ് ലളിത സുബ്രഹ്മണ്യൻ ചൊവ്വ, 04/07/2023 - 16:56 പുതിയ വിവരങ്ങൾ ചേർത്തു.
അർജുൻ മേനോൻ ചൊവ്വ, 04/07/2023 - 16:53 പുതിയ വിവരം ചേർത്തു.
അർജുൻ മേനോൻ ചൊവ്വ, 04/07/2023 - 16:53 പുതിയ വിവരം ചേർത്തു.
ഡോ.സംഗീത ചേനംപുല്ലി ചൊവ്വ, 04/07/2023 - 16:51 പുതിയ വിവരം ചേർത്തു.
ഡോ.സംഗീത ചേനംപുല്ലി ചൊവ്വ, 04/07/2023 - 16:51 പുതിയ വിവരം ചേർത്തു.
വിഷ്ണു ശങ്കർ ചൊവ്വ, 04/07/2023 - 16:27 പുതിയ വിവരം ചേർത്തു.
വിഷ്ണു വികാസ് ചൊവ്വ, 04/07/2023 - 16:26 പുതിയ വിവരം ചേർത്തു.
ചാൾസ് എന്റർപ്രൈസസ് ചൊവ്വ, 04/07/2023 - 16:24 പുതിയ വിവരം ചേർത്തു.
അഹല്യ പ്രവീൺ ചൊവ്വ, 04/07/2023 - 16:17 പുതിയ വിവരം ചേർത്തു.
അഹല്യ പ്രവീൺ ചൊവ്വ, 04/07/2023 - 16:17 പുതിയ വിവരം ചേർത്തു.
ചാൾസ് എന്റർപ്രൈസസ് ചൊവ്വ, 04/07/2023 - 14:56 പുതിയ വിവരം ചേർത്തു.
സോളമൻ ചൊവ്വ, 04/07/2023 - 14:54 പുതിയ വിവരം ചേർത്തു.
സോളമൻ ചൊവ്വ, 04/07/2023 - 14:54 പുതിയ വിവരം ചേർത്തു.
അനന്തു ഓമനക്കുട്ടൻ ചൊവ്വ, 04/07/2023 - 14:50 പുതിയ വിവരം ചേർത്തു.
അനന്തു ഓമനക്കുട്ടൻ ചൊവ്വ, 04/07/2023 - 14:50 പുതിയ വിവരം ചേർത്തു.
മഹേഷ് രാജൻ ചൊവ്വ, 04/07/2023 - 14:47 പുതിയ വിവരം ചേർത്തു.
മഹേഷ് രാജൻ ചൊവ്വ, 04/07/2023 - 14:47 പുതിയ വിവരം ചേർത്തു.

Pages