anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists നിതിൻ രാജ് ചൊവ്വ, 28/06/2022 - 21:14
Artists ശ്രീനിവാസ് ചൊവ്വ, 28/06/2022 - 21:08
Artists ജസ്റ്റിൻ ചൊവ്വ, 28/06/2022 - 21:03
Artists മണികണ്ഠൻ തവനൂർ ചൊവ്വ, 28/06/2022 - 20:21
Artists വി സി ബാബുരാജ് ചൊവ്വ, 28/06/2022 - 19:52
Artists അജീഷ് സുഗതൻ ചൊവ്വ, 28/06/2022 - 19:48
Artists അഞ്ജു എബ്രഹാം ചൊവ്വ, 28/06/2022 - 19:44
Artists ആർ ജെ ജെയിൻ ചൊവ്വ, 28/06/2022 - 19:39
Artists ആർ ജെ വൈശാഖ് ചൊവ്വ, 28/06/2022 - 19:38
Artists ആർ ജെ മഞ്ജു ചൊവ്വ, 28/06/2022 - 19:36
Artists ഹാരിഷ് പി സി Mon, 27/06/2022 - 21:02
Artists ഗോപിനാഥ് മുതുകാട് Mon, 27/06/2022 - 20:14
Artists ശിവ സൂര്യ Mon, 27/06/2022 - 14:34
Artists അതുൽ കൃഷ്ണ Mon, 27/06/2022 - 14:31
Artists മിഥുൻ കൃഷ്ണകുമാർ Mon, 27/06/2022 - 14:25
Artists സജുമോൻ ആർ ഡി Mon, 27/06/2022 - 14:19
Artists കാവ്യാ തമ്പി Mon, 27/06/2022 - 13:24
Artists രാജേഷ് തക്കുടു Mon, 27/06/2022 - 13:15
Artists മനോജ് എൻ Mon, 27/06/2022 - 13:00
Artists രാജേഷ് കുര്യനാട് Mon, 27/06/2022 - 12:58
Artists അർജുൻ മുരളി Mon, 27/06/2022 - 12:22
Artists മീനാക്ഷി സജീവ് Mon, 27/06/2022 - 12:14
Artists അഞ്ജു കുശൻ Mon, 27/06/2022 - 12:12
Artists പ്രഭുലാൽ വടശ്ശേരിക്കര Mon, 13/06/2022 - 11:03
Artists ആൽബിൻ ജോസ് Mon, 13/06/2022 - 11:00
Artists അനിരുദ്ധ് മാതൂർ Mon, 13/06/2022 - 10:57
Artists വരുൺ സുബ്രമണ്യൻ Mon, 13/06/2022 - 10:46
Artists ജോമോൺ കെ ജെ Mon, 13/06/2022 - 10:44
Artists വിമൽ എബ്രഹാം Mon, 13/06/2022 - 10:41
Artists അസ്‌ലം Sun, 12/06/2022 - 14:23
Artists ബാബു കെ എസ് Sun, 12/06/2022 - 14:13
Artists അജിമോൻ Sun, 12/06/2022 - 13:22
Artists ബിബിൻ Sun, 12/06/2022 - 13:18
Artists അഭിലാഷ് Sun, 12/06/2022 - 12:51
Artists മൻസൂർ Sun, 12/06/2022 - 12:48
Artists ശ്രീനിവസ് കണ്ടേരി Sun, 12/06/2022 - 12:26
Artists രഞ്ജിത്ത് മോഹൻ Sun, 12/06/2022 - 11:59
Artists അനീഷ് അമ്പൂരി Sun, 12/06/2022 - 11:46
Artists രോഹിത് കണ്ണൻ Sun, 12/06/2022 - 11:01
Artists കണ്ണൻ ശ്രീനിവാസൻ Sun, 12/06/2022 - 10:58
Artists ദിലീപ് നമ്പ്യാർ Sun, 12/06/2022 - 01:23
Artists ഉണ്ണിമായ Sat, 11/06/2022 - 14:25
Artists രജീഷ് കർത്ത Sat, 11/06/2022 - 14:20
Artists നരേഷ് നരേന്ദ്രൻ Sat, 11/06/2022 - 12:01
Artists യദുകൃഷ്ണ ദയകുമാർ Sat, 11/06/2022 - 11:44
Artists അനന്ദു എസ് വിജയകുമാർ Sat, 11/06/2022 - 11:41
Artists ബാലു ഓമനക്കുട്ടൻ Sat, 11/06/2022 - 11:14
Artists അഭിലാഷ് അശോക് വെള്ളി, 10/06/2022 - 22:19
Artists ശ്രീകാന്ത് പി എം Sat, 28/05/2022 - 13:44
Artists അദ്വൈദ് ബുധൻ, 25/05/2022 - 00:52

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ടോബി ജോസഫ് വെള്ളി, 14/07/2023 - 14:28 പുതിയ വിവരം ചേർത്തു.
ടോബി ജോസഫ് വെള്ളി, 14/07/2023 - 14:28 പുതിയ വിവരം ചേർത്തു.
മണിയൻ കെ നായർ വെള്ളി, 14/07/2023 - 14:24 പുതിയ വിവരം ചേർത്തു.
മണിയൻ കെ നായർ വെള്ളി, 14/07/2023 - 14:24 പുതിയ വിവരം ചേർത്തു.
നൈസാം സലാം പ്രൊഡക്ഷൻസ് വെള്ളി, 14/07/2023 - 14:18 പ്രൊഡക്ഷൻ കമ്പനി ചേർത്തു.
നൈസാം സലാം പ്രൊഡക്ഷൻസ് വെള്ളി, 14/07/2023 - 14:18 പ്രൊഡക്ഷൻ കമ്പനി ചേർത്തു.
കഠിന കഠോരമീ അണ്ഡകടാഹം വെള്ളി, 14/07/2023 - 09:05 പുതിയ വിവരങ്ങൾ ചേർത്തു.
ലൈവ് ചൊവ്വ, 11/07/2023 - 23:25 പുതിയ വിവരങ്ങൾ ചേർത്തു.
ലൈവ് ചൊവ്വ, 11/07/2023 - 23:14 പുതിയ വിവരങ്ങൾ ചേർത്തു.
രഞ്ജു രഞ്ജിമാര്‍ ചൊവ്വ, 11/07/2023 - 23:13 പുതിയ വിവരം ചേർത്തു.
രഞ്ജു രഞ്ജിമാര്‍ ചൊവ്വ, 11/07/2023 - 23:13 പുതിയ വിവരം ചേർത്തു.
അമൽരാജ് ആർ ചൊവ്വ, 11/07/2023 - 23:03 പുതിയ വിവരം ചേർത്തു.
അമൽരാജ് ആർ ചൊവ്വ, 11/07/2023 - 23:03 പുതിയ വിവരം ചേർത്തു.
ഭാഗ്യലക്ഷ്മി ജെ ചൊവ്വ, 11/07/2023 - 23:01 പുതിയ വിവരം ചേർത്തു.
ഭാഗ്യലക്ഷ്മി ജെ ചൊവ്വ, 11/07/2023 - 23:01 പുതിയ വിവരം ചേർത്തു.
ആശ്ലേഷ സൊനാലെ ചൊവ്വ, 11/07/2023 - 22:56 പുതിയ വിവരം ചേർത്തു.
ആശ്ലേഷ സൊനാലെ ചൊവ്വ, 11/07/2023 - 22:56 പുതിയ വിവരം ചേർത്തു.
അഭിജിത്ത് സുരേഷ് ചൊവ്വ, 11/07/2023 - 22:49 പുതിയ വിവരം ചേർത്തു.
അഭിജിത്ത് സുരേഷ് ചൊവ്വ, 11/07/2023 - 22:49 പുതിയ വിവരം ചേർത്തു.
അർജുൻ ജ്യോതി ചൊവ്വ, 11/07/2023 - 22:48 പുതിയ വിവരം ചേർത്തു.
അർജുൻ ജ്യോതി ചൊവ്വ, 11/07/2023 - 22:48 പുതിയ വിവരം ചേർത്തു.
കുഴൂർ വിത്സൻ ചൊവ്വ, 11/07/2023 - 22:43 പുതിയ വിവരം ചേർത്തു.
കുഴൂർ വിത്സൻ ചൊവ്വ, 11/07/2023 - 22:43 പുതിയ വിവരം ചേർത്തു.
ആനന്ദ് സസ്പി ചൊവ്വ, 11/07/2023 - 22:39 പുതിയ വിവരം ചേർത്തു.
ആനന്ദ് സസ്പി ചൊവ്വ, 11/07/2023 - 22:39 പുതിയ വിവരം ചേർത്തു.
സഞ്ജു ഉമ്മൻ റോയ് ചൊവ്വ, 11/07/2023 - 22:22 പുതിയ വിവരം ചേർത്തു.
സഞ്ജു ഉമ്മൻ റോയ് ചൊവ്വ, 11/07/2023 - 22:22 പുതിയ വിവരം ചേർത്തു.
അംബിക അയ്യർ ചൊവ്വ, 11/07/2023 - 22:05 ഗായിക ചേർത്തു.
അംബിക അയ്യർ ചൊവ്വ, 11/07/2023 - 22:05 ഗായിക ചേർത്തു.
ലൈവ് ചൊവ്വ, 11/07/2023 - 21:50 പുതിയ വിവരം ചേർത്തു.
തുറമുഖം Sun, 09/07/2023 - 01:13 പുതിയ വിവരങ്ങൾ ചേർത്തു.
തുറമുഖം Sun, 09/07/2023 - 00:50 പുതിയ വിവരങ്ങൾ ചേർത്തു.
ബോബി എറണാകുളം Sun, 09/07/2023 - 00:48 പുതിയ വിവരം ചേർത്തു.
ബോബി എറണാകുളം Sun, 09/07/2023 - 00:48 പുതിയ വിവരം ചേർത്തു.
ശ്രീജിത്ത് തിരുവനന്തപുരം Sun, 09/07/2023 - 00:44 പുതിയ വിവരം ചേർത്തു.
ശ്രീജിത്ത് തിരുവനന്തപുരം Sun, 09/07/2023 - 00:44 പുതിയ വിവരം ചേർത്തു.
ഷാജി ആലുവ Sun, 09/07/2023 - 00:41 പുതിയ വിവരം ചേർത്തു.
ഷാജി ആലുവ Sun, 09/07/2023 - 00:41 പുതിയ വിവരം ചേർത്തു.
ഷൈൻ കൊല്ലം Sun, 09/07/2023 - 00:32 പുതിയ വിവരം ചേർത്തു.
ഷൈൻ കൊല്ലം Sun, 09/07/2023 - 00:32 പുതിയ വിവരം ചേർത്തു.
പ്രദീപ് ഹരിപ്പാട് Sun, 09/07/2023 - 00:31 പുതിയ വിവരം ചേർത്തു.
പ്രദീപ് ഹരിപ്പാട് Sun, 09/07/2023 - 00:31 പുതിയ വിവരം ചേർത്തു.
തുറമുഖം Sun, 09/07/2023 - 00:05 പുതിയ വിവരങ്ങൾ ചേർത്തു.
റോഷൻ കണ്ണാടി Sat, 08/07/2023 - 23:59 പുതിയ വിവരം ചേർത്തു.
റോഷൻ കണ്ണാടി Sat, 08/07/2023 - 23:59 പുതിയ വിവരം ചേർത്തു.
തുറമുഖം Sat, 08/07/2023 - 23:42 പുതിയ വിവരങ്ങൾ ചേർത്തു.
അനൂപ് ടി ആർ Sat, 08/07/2023 - 23:37 പുതിയ വിവരം ചേർത്തു.
അനൂപ് ടി ആർ Sat, 08/07/2023 - 23:37 പുതിയ വിവരം ചേർത്തു.
സജിത് എം പി Sat, 08/07/2023 - 23:34 പുതിയ വിവരം ചേർത്തു.
സജിത് എം പി Sat, 08/07/2023 - 23:34 പുതിയ വിവരം ചേർത്തു.

Pages