anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists കുട്ടപ്പായി കിഴക്കെ വേലിക്കകത്ത് ചൊവ്വ, 22/02/2022 - 20:03
Artists അദ്രിക ഉണ്ണിത്താൻ ചൊവ്വ, 22/02/2022 - 15:07
Artists സ്മൃതി ചൊവ്വ, 22/02/2022 - 14:54
Artists സ്വപ്ന ചൊവ്വ, 22/02/2022 - 14:31
Artists റസൽ ചൊവ്വ, 22/02/2022 - 13:09
Artists അൻസാരി പൂഞ്ഞാർ ചൊവ്വ, 22/02/2022 - 13:04
Artists ചന്ദ്രൻ ചൊവ്വ, 22/02/2022 - 12:54
Artists അനു ചൊവ്വ, 22/02/2022 - 12:43
Artists മാനുവൽ ചൊവ്വ, 22/02/2022 - 12:15
Artists ഗോപാല കൃഷ്ണൻ പയ്യന്നൂർ ചൊവ്വ, 22/02/2022 - 12:06
Artists റിസ്ക് ഹംസ ചൊവ്വ, 22/02/2022 - 11:49
Artists സുധ ബാംഗ്ലൂർ ചൊവ്വ, 22/02/2022 - 11:31
Artists അനിൽ മുണ്ടക്കയം ചൊവ്വ, 22/02/2022 - 11:27
Artists നികേഷ് ചൊവ്വ, 22/02/2022 - 11:19
Artists സന്തോഷ് അഞ്ചൽ ചൊവ്വ, 22/02/2022 - 11:15
Artists സുരേന്ദ്രൻ ചൊവ്വ, 22/02/2022 - 10:45
Artists പ്രിയ ചൊവ്വ, 22/02/2022 - 10:25
Artists ഗിരീഷ് ചിരട്ടാടൻ ചൊവ്വ, 22/02/2022 - 00:35
Artists ഡിനോജ് സണ്ണി ചൊവ്വ, 22/02/2022 - 00:24
Artists അനില സി തോമസ് Mon, 21/02/2022 - 23:35
Artists അഡ്വ എന്‍ സി മോഹനന്‍ Mon, 21/02/2022 - 23:20
Artists അൻസാർ സുബൈർ Mon, 21/02/2022 - 23:06
Artists ആര്യ അജയ് Mon, 21/02/2022 - 22:59
Artists രഞ്ജിത് Mon, 21/02/2022 - 17:07
Artists മണി Mon, 21/02/2022 - 16:58
Artists ദീപു Mon, 21/02/2022 - 12:36
Artists രഞ്ജിത് പവിത്രൻ Mon, 21/02/2022 - 12:34
Artists സനിൽ വെള്ളിമൻ Mon, 21/02/2022 - 12:26
Artists സതീഷ് പെരുമൺ Mon, 21/02/2022 - 12:25
Artists രാധാകൃഷ്ണൻ പിള്ള Mon, 21/02/2022 - 12:20
Artists അശോക് നാരായണൻ Mon, 21/02/2022 - 11:35
Artists ആഷിക് സഫിയ അബൂബക്കർ ബുധൻ, 16/02/2022 - 01:32
Artists ആർ ബാല ബുധൻ, 16/02/2022 - 01:03
Artists സുരേഷ് കെ ചൊവ്വ, 15/02/2022 - 23:41
Artists ജെംസിൽ അഷ്റഫ് ചൊവ്വ, 15/02/2022 - 23:35
Artists ലെനിൻ പി കെ ചൊവ്വ, 15/02/2022 - 23:20
Artists അസീം ഇബ്രാഹിം ചൊവ്വ, 15/02/2022 - 23:18
Artists ഷഫീക് ചൊവ്വ, 15/02/2022 - 11:16
Artists ശ്രീ പാർവ്വതി ചൊവ്വ, 15/02/2022 - 10:54
Artists മൃദുല മേനോൻ Mon, 14/02/2022 - 23:58
Artists ശ്രീലക്ഷ്മി ശ്രീധർ Mon, 14/02/2022 - 23:41
Artists ദേവി ടി Mon, 14/02/2022 - 23:37
Artists എം എസ് മണി Mon, 14/02/2022 - 22:49
Artists ഗിരീഷ് മണ്ണൂർ Mon, 14/02/2022 - 22:19
Artists ധീരജ് പുത്യാനിരത് Mon, 14/02/2022 - 22:17
Artists ബിനോയ് Mon, 14/02/2022 - 22:07
Artists അനിത Mon, 14/02/2022 - 21:53
Artists വിനായകൻ Mon, 14/02/2022 - 21:41
Artists വിബിൻ Mon, 14/02/2022 - 21:40
Artists നവനീത് കെ ജിജിമോൻ Mon, 14/02/2022 - 13:42

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ജിൻസൻ ജോയ് Sat, 24/06/2023 - 10:13 പുതിയ വിവരം ചേർത്തു.
ജിൻസൻ ജോയ് Sat, 24/06/2023 - 10:13 പുതിയ വിവരം ചേർത്തു.
ത്രിശങ്കു Sat, 24/06/2023 - 09:57 പുതിയ വിവരങ്ങൾ ചേർത്തു.
സ്പേസ് മാർലി Sat, 24/06/2023 - 09:54 പുതിയ സ്റ്റുഡിയൊ ചേർത്തു.
സ്പേസ് മാർലി Sat, 24/06/2023 - 09:54 പുതിയ സ്റ്റുഡിയൊ ചേർത്തു.
വിശാഖ് മേനോൻ Sat, 24/06/2023 - 09:40 പുതിയ വിവരം ചേർത്തു.
വിശാഖ് മേനോൻ Sat, 24/06/2023 - 09:40 പുതിയ വിവരം ചേർത്തു.
ഹാസിൽ എം ജലാൽ Sat, 24/06/2023 - 09:37 പുതിയ വിവരം ചേർത്തു.
ഹാസിൽ എം ജലാൽ Sat, 24/06/2023 - 09:37 പുതിയ വിവരം ചേർത്തു.
വിനയ് കൃഷ്ണ Sat, 24/06/2023 - 09:35 പുതിയ വിവരങ്ങൾ ചേർത്തു.
വിനയ് കൃഷ്ണ Sat, 24/06/2023 - 09:35 പുതിയ വിവരങ്ങൾ ചേർത്തു.
അനന്തു സുരേഷ് Sat, 24/06/2023 - 09:25 പുതിയ വിവരം ചേർത്തു.
അനന്തു സുരേഷ് Sat, 24/06/2023 - 09:25 പുതിയ വിവരം ചേർത്തു.
ജിഷ്ണു പ്രസാദ് Sat, 24/06/2023 - 09:21 പുതിയ വിവരം ചേർത്തു.
ജിഷ്ണു പ്രസാദ് Sat, 24/06/2023 - 09:21 പുതിയ വിവരം ചേർത്തു.
അൻസർ മുഹമ്മദ് Sat, 24/06/2023 - 09:16 പുതിയ വിവരം ചേർത്തു.
അൻസർ മുഹമ്മദ് Sat, 24/06/2023 - 09:16 പുതിയ വിവരം ചേർത്തു.
വിവേക് വിനോജ് Sat, 24/06/2023 - 09:06 പുതിയ വിവരങ്ങൾ ചേർത്തു.
വിവേക് വിനോജ് Sat, 24/06/2023 - 09:06 പുതിയ വിവരങ്ങൾ ചേർത്തു.
നിസാം അസാഫ് Sat, 24/06/2023 - 08:59 പുതിയ വിവരം ചേർത്തു.
നിസാം അസാഫ് Sat, 24/06/2023 - 08:59 പുതിയ വിവരം ചേർത്തു.
ത്രിശങ്കു വെള്ളി, 23/06/2023 - 23:47 പുതിയ വിവരം ചേർത്തു.
പൂക്കാലം Mon, 19/06/2023 - 14:45 പുതിയ വിവരങ്ങൾ ചേർത്തു.
നിർമ്മൽ ജോസ് സ്കറിയ Mon, 19/06/2023 - 14:12 പുതിയ വിവരം ചേർത്തു.
നിർമ്മൽ ജോസ് സ്കറിയ Mon, 19/06/2023 - 14:12 പുതിയ വിവരം ചേർത്തു.
അമൃത് രാജേഷ് Mon, 19/06/2023 - 12:44 പുതിയ വിവരം ചേർത്തു
അമൃത് രാജേഷ് Mon, 19/06/2023 - 12:44 പുതിയ വിവരം ചേർത്തു
ഐറിസ് സ്റ്റുഡിയോ Mon, 19/06/2023 - 12:35 പുതിയ വിവരം ചേർത്തു.
ഐറിസ് സ്റ്റുഡിയോ Mon, 19/06/2023 - 12:35 പുതിയ വിവരം ചേർത്തു.
പൂക്കാലം Mon, 19/06/2023 - 12:23 പുതിയ വിവരം ചേർത്തു.
ക്രിസ്റ്റഫർ Mon, 19/06/2023 - 12:05 പുതിയ വിവരം ചേർത്തു.
ക്രിസ്റ്റഫർ Mon, 19/06/2023 - 12:05 പുതിയ വിവരം ചേർത്തു.
നിഖിൽ കുഞ്ഞാവ Mon, 19/06/2023 - 11:58 പുതിയ വിവരം ചേർത്തു.
നിഖിൽ കുഞ്ഞാവ Mon, 19/06/2023 - 11:58 പുതിയ വിവരം ചേർത്തു.
ജിൻസി Mon, 19/06/2023 - 11:38 പുതിയ വിവരം ചേർത്തു.
ജിൻസി Mon, 19/06/2023 - 11:38 പുതിയ വിവരം ചേർത്തു.
ജോബി വയനാട് Mon, 19/06/2023 - 11:24 പുതിയ വിവരം ചേർത്തു.
ജോബി വയനാട് Mon, 19/06/2023 - 11:24 പുതിയ വിവരം ചേർത്തു.
മുരളി തങ്കശ്ശേരി Mon, 19/06/2023 - 10:57 പുതിയ വിവരം ചേർത്തു.
മുരളി തങ്കശ്ശേരി Mon, 19/06/2023 - 10:57 പുതിയ വിവരം ചേർത്തു.
പൂക്കാലം Mon, 19/06/2023 - 09:36 പുതിയ വിവരം ചേർത്തു.
അഥീന ബെന്നി Mon, 19/06/2023 - 09:32 പുതിയ വിവരം ചേർത്തു.
അഥീന ബെന്നി Mon, 19/06/2023 - 09:32 പുതിയ വിവരം ചേർത്തു.
പൂക്കാലം Mon, 19/06/2023 - 08:00 പുതിയ വിവരം ചേർത്തു.
നന്ദിനി ഗോപാലകൃഷ്ണൻ Mon, 19/06/2023 - 07:30 പുതിയ വിവരം ചേർത്തു.
സി എൻ സി സിനിമാസ് Mon, 19/06/2023 - 06:52 പുതിയ വിവരം ചേർത്തു.
പൂക്കാലം Mon, 19/06/2023 - 06:50 പുതിയ വിവരം ചേർത്തു.
സി എൻ സി Mon, 19/06/2023 - 06:49
സി എൻ സി Mon, 19/06/2023 - 06:49
ആയിഷ Sun, 11/06/2023 - 01:31 പുതിയ വിവരങ്ങൾ ചേർത്തു.

Pages