anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists ശശി വെള്ളി, 10/12/2021 - 10:29
Artists പ്രതാപ് എസ് ആർ വെള്ളി, 10/12/2021 - 10:25
Artists റിജോയ് ജേക്കബ് വ്യാഴം, 09/12/2021 - 23:25
Artists മഹേഷ് മണിക്കുട്ടൻ വ്യാഴം, 09/12/2021 - 23:18
Artists മോഹൻ എ വ്യാഴം, 09/12/2021 - 13:05
Artists ഹരീഷ് ലെവി വ്യാഴം, 09/12/2021 - 12:32
Artists വിജയ രാജൻ വ്യാഴം, 09/12/2021 - 12:30
Artists സിബിൻ വ്യാഴം, 09/12/2021 - 11:46
Artists മുരുഗൻ വ്യാഴം, 09/12/2021 - 11:40
Artists മനു സദ്ഗുരു വ്യാഴം, 09/12/2021 - 11:34
Artists അശ്വിൻ വ്യാഴം, 09/12/2021 - 11:32
Artists ശ്രീജിത് പി എസ് വ്യാഴം, 09/12/2021 - 11:30
Artists സഞ്ജയ്‌ പാൽ വ്യാഴം, 09/12/2021 - 11:27
Artists മഞ്ജു വ്യാഴം, 09/12/2021 - 10:53
Artists വർഷ നഹാർ വ്യാഴം, 09/12/2021 - 10:46
Artists ദനേഷ് യു കെ വ്യാഴം, 09/12/2021 - 10:42
Artists സജി ബാലകൃഷ്ണൻ വ്യാഴം, 09/12/2021 - 10:38
Artists ജയന്ത് വിഘ്നേഷ് വ്യാഴം, 09/12/2021 - 10:19
Artists രാഹുൽ പരമേശ്വർ വ്യാഴം, 09/12/2021 - 10:17
Artists കാർത്തിക് രാജ് എസ് റ്റി വ്യാഴം, 09/12/2021 - 10:15
Artists കൊട്ടേശ്വർ റാവു ബുധൻ, 08/12/2021 - 18:58
Artists പ്രസന്നകുമാർ ബുധൻ, 08/12/2021 - 18:54
Artists മോഹൻ ജി ബുധൻ, 08/12/2021 - 18:47
Artists സായ്കുമാർ ബുധൻ, 08/12/2021 - 18:45
Artists ജയറാം പോസ്റ്റർവാല ബുധൻ, 08/12/2021 - 18:27
Artists ജെന്നിഫർ ആൻ്റണീ ബുധൻ, 08/12/2021 - 18:07
Artists ആൻ്റണി ബുധൻ, 08/12/2021 - 18:03
Artists വെങ്കി ബുധൻ, 08/12/2021 - 18:01
Artists ഉണ്ണി ബുധൻ, 08/12/2021 - 17:59
Artists സ്നേഹ നമ്പ്യാർ ബുധൻ, 08/12/2021 - 17:55
Artists പ്രശാന്ത് ബുധൻ, 08/12/2021 - 17:48
Artists പ്രമോദ് ബുധൻ, 08/12/2021 - 17:42
Artists ഉറിമായിയൻ ബുധൻ, 08/12/2021 - 17:10
Artists ലിജി പ്രേമൻ ചൊവ്വ, 07/12/2021 - 22:29
Artists അമിത് ബാസ്റ്റിൻ ചൊവ്വ, 07/12/2021 - 22:24
Artists പ്രശാന്ത് ചൊവ്വ, 07/12/2021 - 22:20
Artists രാധിക ബിജു ചൊവ്വ, 07/12/2021 - 22:14
Artists സിറാജുദീൻ ചൊവ്വ, 07/12/2021 - 22:12
Artists പ്രമോദ് ചൊവ്വ, 07/12/2021 - 22:08
Artists ഷൈനി ചൊവ്വ, 07/12/2021 - 22:04
Artists അഭയ ലക്ഷ്മി ചൊവ്വ, 07/12/2021 - 22:02
Artists ഗായത്രി ദേവി ചൊവ്വ, 07/12/2021 - 21:59
Artists അരോമ ബാബു ചൊവ്വ, 07/12/2021 - 21:52
Artists ബാബു മുരുഗൻ ചൊവ്വ, 07/12/2021 - 21:22
Artists ആഷിഷ് കെ ചൊവ്വ, 07/12/2021 - 21:16
Artists ധർമ്മേന്ദ്ര ഇ ചൊവ്വ, 07/12/2021 - 21:11
Artists വിഘ്നേഷ് കെ ദൈവ ചൊവ്വ, 07/12/2021 - 21:06
Artists ഉറിമായൻ ചൊവ്വ, 07/12/2021 - 20:57
Artists ബിബിൻ ബാലചന്ദ്രൻ ചൊവ്വ, 07/12/2021 - 20:53
Artists അനു കൃഷ്ണ Mon, 06/12/2021 - 18:42

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മനീഷ് മാടശ്ശേരി Sat, 13/05/2023 - 23:20 പുതിയ വിവരം ചേർത്തു.
മനീഷ് മാടശ്ശേരി Sat, 13/05/2023 - 23:20 പുതിയ വിവരം ചേർത്തു.
ആൽബർട്ട് ജോഷി Sat, 13/05/2023 - 23:13 പുതിയ വിവരം ചേർത്തു.
ആൽബർട്ട് ജോഷി Sat, 13/05/2023 - 23:13 പുതിയ വിവരം ചേർത്തു.
സുരേഷ് ബാബു Sat, 13/05/2023 - 22:51 പുതിയ വിവരം ചേർത്തു.
സുരേഷ് ബാബു Sat, 13/05/2023 - 22:51 പുതിയ വിവരം ചേർത്തു.
ഗുഡ് കമ്പനി Sat, 13/05/2023 - 22:45 പുതിയ വിവരം ചേർത്തു.
ഗുഡ് കമ്പനി Sat, 13/05/2023 - 22:45 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sat, 13/05/2023 - 01:14 പുതിയ വിവരങ്ങൾ ചേർത്തു.
അഞ്ജന അപ്പുക്കുട്ടൻ Sat, 13/05/2023 - 00:54 പുതിയ വിവരം ചേർത്തു.
അപർണ്ണ ജനാർദ്ദനൻ Sat, 13/05/2023 - 00:45 പുതിയ വിവരം ചേർത്തു.
അപർണ്ണ ജനാർദ്ദനൻ Sat, 13/05/2023 - 00:42 പുതിയ വിവരം ചേർത്തു.
ബൂമറാംഗ് Sat, 13/05/2023 - 00:16 പുതിയ വിവരം ചേർത്തു.
വെടിക്കെട്ട് വെള്ളി, 12/05/2023 - 01:17 പുതിയ വിവരം ചേർത്തു.
അക്ഷയ് സി കെ വെള്ളി, 12/05/2023 - 01:13 പുതിയ വിവരം ചേർത്തു.
അക്ഷയ് സി കെ വെള്ളി, 12/05/2023 - 01:13 പുതിയ വിവരം ചേർത്തു.
വെടിക്കെട്ട് വെള്ളി, 12/05/2023 - 00:59 പുതിയ വിവരങ്ങൾ ചേർത്തു.
അനന്ദു പൈ വെള്ളി, 12/05/2023 - 00:55 പുതിയ വിവരം ചേർത്തു.
അനന്ദു പൈ വെള്ളി, 12/05/2023 - 00:55 പുതിയ വിവരം ചേർത്തു.
സി കെ രാജേഷ് കുമാർ വെള്ളി, 12/05/2023 - 00:49 പുതിയ വിവരം ചേർത്തു.
സി കെ രാജേഷ് കുമാർ വെള്ളി, 12/05/2023 - 00:49 പുതിയ വിവരം ചേർത്തു.
രാജ് വിക്രം വെള്ളി, 12/05/2023 - 00:45 പുതിയ വിവരം ചേർത്തു.
രാജ് വിക്രം വെള്ളി, 12/05/2023 - 00:45 പുതിയ വിവരം ചേർത്തു.
വെടിക്കെട്ട് വ്യാഴം, 11/05/2023 - 22:17 പുതിയ വിവരം ചേർത്തു.
എന്താടാ സജി ചൊവ്വ, 09/05/2023 - 12:39 പുതിയ വിവരം ചേർത്തു.
എന്താടാ സജി ചൊവ്വ, 09/05/2023 - 12:33 പുതിയ വിവരം ചേർത്തു.
കൊറോണ പേപ്പേഴ്സ് ചൊവ്വ, 09/05/2023 - 12:28 പുതിയ വിവരം ചേർത്തു.
കൊറോണ പേപ്പേഴ്സ് ചൊവ്വ, 09/05/2023 - 11:36 പുതിയ വിവരം ചേർത്തു.
ദിൽഷാദ് ചൊവ്വ, 09/05/2023 - 11:20 പുതിയ വിവരം ചേർത്തു.
ദിൽഷാദ് ചൊവ്വ, 09/05/2023 - 11:20 പുതിയ വിവരം ചേർത്തു.
ലിസ എം ഇ ചൊവ്വ, 09/05/2023 - 11:17 പുതിയ വിവരം ചേർത്തു.
ലിസ എം ഇ ചൊവ്വ, 09/05/2023 - 11:17 പുതിയ വിവരം ചേർത്തു.
കൊറോണ പേപ്പേഴ്സ് ചൊവ്വ, 09/05/2023 - 11:10 പുതിയ വിവരങ്ങൾ ചേർത്തു.
ഷെഫീക്ക് ചൊവ്വ, 09/05/2023 - 11:06 പുതിയ വിവരം ചേർത്തു.
ഷെഫീക്ക് ചൊവ്വ, 09/05/2023 - 11:06 പുതിയ വിവരം ചേർത്തു.
സനീഷ് ചൊവ്വ, 09/05/2023 - 11:03 പുതിയ വിവരം ചേർത്തു.
സനീഷ് ചൊവ്വ, 09/05/2023 - 11:03 പുതിയ വിവരം ചേർത്തു.
അനൂപ് ചൊവ്വ, 09/05/2023 - 10:54 പുതിയ വിവരം ചേർത്തു.
അനൂപ് ചൊവ്വ, 09/05/2023 - 10:54 പുതിയ വിവരം ചേർത്തു.
കൊറോണ പേപ്പേഴ്സ് Mon, 08/05/2023 - 23:48 പുതിയ വിവരം ചേർത്തു.
വിനോദ് നേര്യമംഗലം Mon, 08/05/2023 - 23:31 പുതിയ വിവരം ചേർത്തു.
വിനോദ് നേര്യമംഗലം Mon, 08/05/2023 - 23:31 പുതിയ വിവരം ചേർത്തു.
ആകാശ് തൊടുപുഴ Mon, 08/05/2023 - 23:27 പുതിയ വിവരം ചേർത്തു.
ആകാശ് തൊടുപുഴ Mon, 08/05/2023 - 23:27 പുതിയ വിവരം ചേർത്തു.
ഗൗതം മുരളി Mon, 08/05/2023 - 23:13 പുതിയ വിവരം ചേർത്തു.
ഗൗതം മുരളി Mon, 08/05/2023 - 23:13 പുതിയ വിവരം ചേർത്തു.
വിഷ്ണു വൈഷ്ണവം Mon, 08/05/2023 - 23:11 പുതിയ വിവരം ചേർത്തു.
വിഷ്ണു വൈഷ്ണവം Mon, 08/05/2023 - 23:11 പുതിയ വിവരം ചേർത്തു.
ജെബിൻ Mon, 08/05/2023 - 23:07 പുതിയ വിവരം ചേർത്തു.
ജെബിൻ Mon, 08/05/2023 - 23:07 പുതിയ വിവരം ചേർത്തു.

Pages