anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഷൈൻ ബോസ് Mon, 24/04/2023 - 10:29 പുതിയ വിവരം ചേർത്തു.
ബ്രിജിലാൽ Mon, 24/04/2023 - 10:04 പുതിയ വിവരം ചേർത്തു.
ബ്രിജിലാൽ Mon, 24/04/2023 - 10:04 പുതിയ വിവരം ചേർത്തു.
വെള്ളരി പട്ടണം Mon, 24/04/2023 - 09:06 പുതിയ വിവരങ്ങൾ ചേർത്തു.
വെള്ളരി പട്ടണം Mon, 24/04/2023 - 08:58 പുതിയ വിവരം ചേർത്തു.
ഡിയർ വാപ്പി വെള്ളി, 14/04/2023 - 00:04 പുതിയ വിവരം ചേർത്തു.
ഡിയർ വാപ്പി വ്യാഴം, 13/04/2023 - 21:24 പുതിയ വിവരം ചേർത്തു.
ശ്രീരാജ് എടക്കാട്ട് Mon, 10/04/2023 - 23:14 പുതിയ വിവരം ചേർത്തു.
ശ്രീരാജ് എടക്കാട്ട് Mon, 10/04/2023 - 23:14 പുതിയ വിവരം ചേർത്തു.
രോമാഞ്ചം Mon, 10/04/2023 - 16:22 പുതിയ വിവരം ചേർത്തു.
ഡയാന ശ്രീജിത്ത് Mon, 10/04/2023 - 15:57 പുതിയ വിവരം ചേർത്തു.
ഡയാന ശ്രീജിത്ത് Mon, 10/04/2023 - 15:57 പുതിയ വിവരം ചേർത്തു.
സൂര്യ കിരൺ Mon, 10/04/2023 - 15:48 പുതിയ വിവരം ചേർത്തു.
സൂര്യ കിരൺ Mon, 10/04/2023 - 15:48 പുതിയ വിവരം ചേർത്തു.
രോമാഞ്ചം Mon, 10/04/2023 - 13:14 പുതിയ വിവരങ്ങൾ ചേർത്തു.
നോബിൾ ജെയിംസ് Mon, 10/04/2023 - 12:47 ആക്ടറെ ചേർത്തു.
നോബിൾ ജെയിംസ് Mon, 10/04/2023 - 12:47 ആക്ടറെ ചേർത്തു.
ആദിത്യ ഭാസ്കർ Mon, 10/04/2023 - 12:29 പുതിയ ആക്ടറെ ചേർത്തു.
ആദിത്യ ഭാസ്കർ Mon, 10/04/2023 - 12:29 പുതിയ ആക്ടറെ ചേർത്തു.
രോമാഞ്ചം Sun, 09/04/2023 - 15:49 പുതിയ വിവരങ്ങൾ ചേർത്തു.
ഖാലിക് മഞ്ചേരി Sun, 09/04/2023 - 15:48 പുതിയ വിവരം ചേർത്തു.
അനന്തരാമൻ അജയ് Sun, 09/04/2023 - 15:28 അഭിനേതാവിനെ ചേർത്തു.
അനന്തരാമൻ അജയ് Sun, 09/04/2023 - 15:28 അഭിനേതാവിനെ ചേർത്തു.
ജഗദീഷ് കുമാർ Sun, 09/04/2023 - 15:23 ആക്ട്രർ ചേർത്തു.
ജഗദീഷ് കുമാർ Sun, 09/04/2023 - 15:23 ആക്ട്രർ ചേർത്തു.
അഫ്സൽ പി എച്ച് Sun, 09/04/2023 - 15:11 അഭിനേതവിനെ ചേർത്തു.
അഫ്സൽ പി എച്ച് Sun, 09/04/2023 - 15:11 അഭിനേതവിനെ ചേർത്തു.
സിജു സണ്ണി Sun, 09/04/2023 - 15:03 അഭിനേതാവിനെ ചേർത്തു.
സിജു സണ്ണി Sun, 09/04/2023 - 15:03 അഭിനേതാവിനെ ചേർത്തു.
ജോമോൻ ആയൂർ Sun, 09/04/2023 - 14:49 പുതിയ വിവരം ചേർത്തു.
ജോമോൻ ആയൂർ Sun, 09/04/2023 - 14:49 പുതിയ വിവരം ചേർത്തു.
ഭാസ്കർ Sun, 09/04/2023 - 14:44 പുതിയ വിവരം ചേർത്തു..
ഭാസ്കർ Sun, 09/04/2023 - 14:44 പുതിയ വിവരം ചേർത്തു..
ശേക്ഷാവലി Sun, 09/04/2023 - 14:34 ഡിറ്റ് ഓപ്പറേറ്റർ
ശേക്ഷാവലി Sun, 09/04/2023 - 14:34 ഡിറ്റ് ഓപ്പറേറ്റർ
സ്പെക്ട്ര സിനി ലൈറ്റ്സ് Sun, 09/04/2023 - 14:28 ക്യാമറ യൂണിറ്റ്
സ്പെക്ട്ര സിനി ലൈറ്റ്സ് Sun, 09/04/2023 - 14:28 ക്യാമറ യൂണിറ്റ്
രോമാഞ്ചം Sun, 09/04/2023 - 13:42 പുതിയ വിവരങ്ങൾ ചേർത്തു.
ജിത്തു സി രത്നൻ Sun, 09/04/2023 - 13:29 സിങ്ക് സൗണ്ട് ഓപ്പറേറ്റർ
ജിത്തു സി രത്നൻ Sun, 09/04/2023 - 13:29 സിങ്ക് സൗണ്ട് ഓപ്പറേറ്റർ
ജിത്തു സി രത്നൻ Sun, 09/04/2023 - 13:29 സിങ്ക് സൗണ്ട് ഓപ്പറേറ്റർ
ജിത്തു സി രത്നൻ Sun, 09/04/2023 - 13:29 സിങ്ക് സൗണ്ട് ഓപ്പറേറ്റർ
രോമാഞ്ചം Sun, 09/04/2023 - 12:42 പുതിയ വിവരങ്ങൾ ചേർത്തു.
രാജ്കുമാർ Sun, 09/04/2023 - 12:41 ലൊക്കേഷൻ മാനേജർ
രാജ്കുമാർ Sun, 09/04/2023 - 12:41 ലൊക്കേഷൻ മാനേജർ
അനസ് ഫൈസാൻ Sun, 09/04/2023 - 12:38 പ്രൊഡക്ഷൻ മാനേജർ
അനസ് ഫൈസാൻ Sun, 09/04/2023 - 12:38 പ്രൊഡക്ഷൻ മാനേജർ
വിവേക് എൽ ആർ Sun, 09/04/2023 - 12:33 ജിമ്പൽ ഓപ്പറേറ്റർ
വിവേക് എൽ ആർ Sun, 09/04/2023 - 12:33 ജിമ്പൽ ഓപ്പറേറ്റർ
നിഖിൽ ഡേവിസ് Sun, 09/04/2023 - 12:03 സ്റ്റിൽ അസിസ്റ്റൻ്റ്

Pages