anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അമൃത് ചൊവ്വ, 25/04/2023 - 19:37 അഭിനേതവിനെ ചേർത്തു.
പ്രണയ വിലാസം ചൊവ്വ, 25/04/2023 - 13:59 പുതിയ വിവരം ചേർത്തു.
ബെൻ്റൊ ബെന്നി ചൊവ്വ, 25/04/2023 - 13:52 പുതിയ വിവരം ചേർത്തു.
ബെൻ്റൊ ബെന്നി ചൊവ്വ, 25/04/2023 - 13:52 പുതിയ വിവരം ചേർത്തു.
ഉണ്ണി ചൊവ്വ, 25/04/2023 - 13:42 പുതിയ വിവരം ചേർത്തു.
ഉണ്ണി ചൊവ്വ, 25/04/2023 - 13:42 പുതിയ വിവരം ചേർത്തു.
രഞ്ജീവ് ചൊവ്വ, 25/04/2023 - 13:40 പുതിയ വിവരം ചേർത്തു.
രഞ്ജീവ് ചൊവ്വ, 25/04/2023 - 13:40 പുതിയ വിവരം ചേർത്തു.
സജീവ് ചൊവ്വ, 25/04/2023 - 13:37 പുതിയ വിവരങ്ങൾ ചേർത്തു.
സജീവ് ചൊവ്വ, 25/04/2023 - 13:37 പുതിയ വിവരങ്ങൾ ചേർത്തു.
നാദി ബക്കർ ചൊവ്വ, 25/04/2023 - 13:21 പുതിയ വിവരം ചേർത്തു.
നാദി ബക്കർ ചൊവ്വ, 25/04/2023 - 13:21 പുതിയ വിവരം ചേർത്തു.
ജിഷ്ണു സി ജിത്തു ചൊവ്വ, 25/04/2023 - 13:06 പുതിയ വിവരം ചേർത്തു.
ജിഷ്ണു സി ജിത്തു ചൊവ്വ, 25/04/2023 - 13:06 പുതിയ വിവരം ചേർത്തു.
രോഹിത് മാധവ് ചൊവ്വ, 25/04/2023 - 13:03 പുതിയ വിവരം ചേർത്തു.
രോഹിത് മാധവ് ചൊവ്വ, 25/04/2023 - 13:03 പുതിയ വിവരം ചേർത്തു.
പ്രണയ വിലാസം ചൊവ്വ, 25/04/2023 - 12:38 പുതിയ വിവരങ്ങൾ ചേർത്തു.
അർജുൻ കെ ചൊവ്വ, 25/04/2023 - 12:37 പുതിയ വിവരം ചേർത്തു.
അർജുൻ കെ ചൊവ്വ, 25/04/2023 - 12:37 പുതിയ വിവരം ചേർത്തു.
പ്രസാദ് തിരുനെല്ലി ചൊവ്വ, 25/04/2023 - 12:03 പുതിയ വിവരം ചേർത്തു.
പ്രസാദ് തിരുനെല്ലി ചൊവ്വ, 25/04/2023 - 12:03 പുതിയ വിവരം ചേർത്തു.
നസ്രു പയ്യന്നൂർ ചൊവ്വ, 25/04/2023 - 11:55 പുതിയ വിവരം ചേർത്തു.
നസ്രു പയ്യന്നൂർ ചൊവ്വ, 25/04/2023 - 11:55 പുതിയ വിവരം ചേർത്തു.
രാകേഷ് ചൊവ്വ, 25/04/2023 - 11:26 പുതിയ വിവരം ചേർത്തു.
രാകേഷ് ചൊവ്വ, 25/04/2023 - 11:26 പുതിയ വിവരം ചേർത്തു.
മനോഹർ ചാരി ചൊവ്വ, 25/04/2023 - 11:22 ഡിറ്റ് ചേർത്തു
മനോഹർ ചാരി ചൊവ്വ, 25/04/2023 - 11:22 ഡിറ്റ് ചേർത്തു
പ്രണയ വിലാസം ചൊവ്വ, 25/04/2023 - 10:54 പുതിയ വിവരം ചേർത്തു.
പ്രണയ വിലാസം ചൊവ്വ, 25/04/2023 - 10:14 പുതിയ വിവരം ചേർത്തു.
നൃപൻ ഷാ ചൊവ്വ, 25/04/2023 - 10:12 സബ് ടൈറ്റിലിംഗ് ചേർത്തു.
നൃപൻ ഷാ ചൊവ്വ, 25/04/2023 - 10:12 സബ് ടൈറ്റിലിംഗ് ചേർത്തു.
പ്രണയ വിലാസം ചൊവ്വ, 25/04/2023 - 00:33 പുതിയ വിവരം ചേർത്തു.
അഭിന വിജയൻ ചൊവ്വ, 25/04/2023 - 00:19 പുതിയ വിവരം ചേർത്തു.
അഭിന വിജയൻ ചൊവ്വ, 25/04/2023 - 00:19 പുതിയ വിവരം ചേർത്തു.
പ്രണയ വിലാസം Mon, 24/04/2023 - 23:52 അഭിനേതാക്കളെ ചേർത്തു.
പ്രണയ വിലാസം Mon, 24/04/2023 - 21:19 പുതിയ വിവരങ്ങൾ ചേർത്തു.
വെള്ളരി പട്ടണം Mon, 24/04/2023 - 15:32 പുതിയ വിവരങ്ങൾ ചേർത്തു.
വൈശാഖ് Mon, 24/04/2023 - 15:21 പുതിയ വിവരം ചേർത്തു.
വൈശാഖ് Mon, 24/04/2023 - 15:21 പുതിയ വിവരം ചേർത്തു.
വെള്ളരി പട്ടണം Mon, 24/04/2023 - 15:06 പുതിയ വിവരം ചേർത്തു.
വെള്ളരി പട്ടണം Mon, 24/04/2023 - 14:47 പുതിയ വിവരൺഗൾ ചേർത്തു.
ജസ്സൽ സഹീർ Mon, 24/04/2023 - 13:52 പുതിയ വിവരം ചേർത്തു.
ജസ്സൽ സഹീർ Mon, 24/04/2023 - 13:52 പുതിയ വിവരം ചേർത്തു.
വെള്ളരി പട്ടണം Mon, 24/04/2023 - 12:41 വിവരം ചേർത്തു.
മിഥുൻ എം എസ് Mon, 24/04/2023 - 12:39 പുതിയ വിവരങ്ങൾ ചേർത്തു.
മിഥുൻ എം എസ് Mon, 24/04/2023 - 12:39 പുതിയ വിവരങ്ങൾ ചേർത്തു.
ഷിബി എം കേശവൻ Mon, 24/04/2023 - 12:31 പുതിയ വിവർം ചേർത്തു.
ഷിബി എം കേശവൻ Mon, 24/04/2023 - 12:31 പുതിയ വിവർം ചേർത്തു.
വെള്ളരി പട്ടണം Mon, 24/04/2023 - 11:44 പുതിയ വിവരങ്ങൾ ചേർത്തു.
ഷൈൻ ബോസ് Mon, 24/04/2023 - 10:29 പുതിയ വിവരം ചേർത്തു.

Pages