തുരീയം

Thuriyam
തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 11 October, 2019

പുതിയ തലമുറയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഓണാട്ടുകരയേയും അവിടുത്തെ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രമാണ് തുരീയം. ജിതിൻ കുമ്പുക്കാട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ചിത്രം നിർമ്മിക്കുന്നു