ബെന്നി പി തോമസ്
Benny P Thomas
എഴുതിയ ഗാനങ്ങൾ: 5
സംവിധാനം: 5
കഥ: 2
സംഭാഷണം: 3
തിരക്കഥ: 4
കാതര (2000) എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ ഇദ്ദേഹം, ഫോർട്ട് കൊച്ചി (2001), ഈ ഭാർഗ്ഗവീ നിലയം (2002), മൈലാഞ്ചി മൊഞ്ചുള്ള വീട് (2014) എന്നീ ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
മൈലാഞ്ചി മൊഞ്ചുള്ള വീട് | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2014 |
ഈ ഭാർഗ്ഗവീ നിലയം | ബെന്നി പി തോമസ് | 2002 |
ഫോർട്ട്കൊച്ചി | ബെന്നി പി തോമസ് | 2001 |
ലാസ്യം | ബെന്നി പി തോമസ് | 2001 |
കാതര | ബെന്നി പി തോമസ് | 2000 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
കാതര | ബെന്നി പി തോമസ് | 2000 |
ഈ ഭാർഗ്ഗവീ നിലയം | ബെന്നി പി തോമസ് | 2002 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഈ ഭാർഗ്ഗവീ നിലയം | ബെന്നി പി തോമസ് | 2002 |
ഫോർട്ട്കൊച്ചി | ബെന്നി പി തോമസ് | 2001 |
ലാസ്യം | ബെന്നി പി തോമസ് | 2001 |
കാതര | ബെന്നി പി തോമസ് | 2000 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഈ ഭാർഗ്ഗവീ നിലയം | ബെന്നി പി തോമസ് | 2002 |
ഫോർട്ട്കൊച്ചി | ബെന്നി പി തോമസ് | 2001 |
ലാസ്യം | ബെന്നി പി തോമസ് | 2001 |
ഗാനരചന
ബെന്നി പി തോമസ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
വിണ്ണിൽ വിരിയും | കാതര | സാംജി ആറാട്ടുപുഴ | രാധികാ തിലക് | 2000 | |
വിണ്ണിൽ വിരിയും (M) | കാതര | സാംജി ആറാട്ടുപുഴ | ബിജു നാരായണൻ | 2000 | |
ഏഴ് വർണ്ണ | ഈ ഭാർഗ്ഗവീ നിലയം | രാജലക്ഷ്മി, ഒ യു ബഷീർ | 2002 | ||
നിഴലായ് നിലാവായ് | ഈ ഭാർഗ്ഗവീ നിലയം | വർഗ്ഗീസ് ആന്റണി | കെ എസ് ചിത്ര | 2002 | |
കാവ്യശില്പം | ഈ ഭാർഗ്ഗവീ നിലയം | വർഗ്ഗീസ് ആന്റണി | സുജാത മോഹൻ | 2002 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പിക്കറ്റ്-43 | മേജർ രവി | 2015 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പോസ്റ്റ് ബോക്സ് നമ്പർ 27 | പി അനിൽ | 1991 |