Jump to navigation
നായകൻ, പാവം പൂർണ്ണിമ തുടങ്ങിയ ചിത്രങ്ങളിലെ ഗായിക ലീന പദ്മനാഭൻ. കോഴിക്കോട് സംഗീത വേദികളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ലീന. കീബോർഡ് പ്ലെയർ പദ്മനാഭന്റെ ഭാര്യയാണ്