കാലിതൻ തൊഴുത്തിൽ
Music:
Lyricist:
Singer:
Film/album:
കാലിതൻ തൊഴുത്തിൽ
ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ
കാൽവരി മലയിൽ..
കരുണതൻ ദീപം കത്തിച്ച കർത്താവേ
കാലിതൻ തൊഴുത്തിൽ..
ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ
അന്ധനുമടിമയ്ക്കും രോഗിക്കും താനേ
ബന്ധുവായി നിന്നോനേ
അഗതികൾക്കുലകിൽ..
ആശ്രയം നീയല്ലാതാരുണ്ട് കർത്താവേ
കാലിതൻ തൊഴുത്തിൽ..
ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kaalithan thozhuthil
Additional Info
Year:
1957
ഗാനശാഖ: