കൂഹു കുഞ്ഞു പാപ്പാത്തി
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ
ആടികാറ്റില്‍ മര്‍മ്മരം ഈറന്‍ ചുണ്ടില്‍ കുങ്കുമം
ആരോടും മിണ്ടല്ലേ
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ
താരാട്ടിന്റെ തിങ്കള്‍ പാട്ടും താഴമ്പന്റെ കയ്യും മെയ്യും
താരുണ്യം പുല്‍കുമ്പോള്‍ താമരമഞ്ചം (2)
ആലോലം പുഴയൊഴുകും ഏഴേഴാം കടലോളം
ആകാശത്തേന്‍കിണ്ണം നീ ..നീ ..നീ
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ
ആടികാറ്റില്‍ മര്‍മ്മരം ഈറന്‍ ചുണ്ടില്‍ കുങ്കുമം
ആരോടും മിണ്ടല്ലേ
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ
പാലൂറുന്ന നെല്ലിന്‍പൂവും നീരാടുന്ന കന്നിനിലാവും
രോമാഞ്ചം കൊള്ളുമ്പോള്‍ കുയിലിനു നാണം (2)
ആരീരം പുതുമഴയില്‍ ആത്മാവിന്‍ മണിയറയില്‍
ആദ്യത്തെ പൂക്കാലം നീ നീ ..നീ ..നീ
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ
ആടികാറ്റില്‍ മര്‍മ്മരം ഈറന്‍ ചുണ്ടില്‍ കുങ്കുമം
ആരോടും മിണ്ടല്ലേ
കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ
കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ