സ്നേഹവാത്സല്യമേ അമ്മേ

സ്നേഹവാത്സല്യമേ അമ്മേ
എന്നാത്മാവിലൂറിയ കണ്ണുനീർത്താരകമായി
എന്തിനു നീയെന്നെ ഏകനാക്കി
ദുഃഖം പുഞ്ചിരിയാക്കുന്ന സൂര്യനാക്കി
ബാലസൂര്യനാക്കി ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
snehavalsalyame amme

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം