ഡെൽഹി ഗണേഷ്

Delhi Ganesh
ദില്ലി ഗണേഷ്
Date of Birth: 
ചൊവ്വ, 1 August, 1944
Date of Death: 
Saturday, 9 November, 2024
ദില്ലി ഗണേഷ്

തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശി. ഡൽഹിയിലെ "ദക്ഷിണ ഭാരത നാടക സഭ"യിലെ അംഗമായതോടെയാണ് ഗണേശൻ, "ദില്ലി ഗണേഷ്" ആയത് ! 1976-ൽ കെ.ബാലചന്ദർ സംവിധാനം നിർവ്വഹിച്ച "പട്ടണപ്രവേശം" എന്ന ചിത്രത്തിൽ തന്റെ അഭിനയ ജീവിത പ്രയാണം ആരംഭിച്ച ദില്ലി ഗണേഷ് ഇതുവരെ 401 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.