പാരിലെ ധന്യയാം

പാരിലെ ധന്യയാം മാതാ മറിയേ
കാത്തരുൾ എന്നേയ്ക്കും ഞങ്ങളെ അമ്മേ
വാഴ്ക വാഴ്ക വാഴ്ക മറിയേ
വാഴ്ക വാഴ്ക വാഴ്ക മറിയേ
(പാരിലെ...)

ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാനായ്
ആട്ടിടയനെ പെറ്റ മാതാവേ വാഴ്ക
വാഴ്ക വാഴ്ക വാഴ്ക മറിയേ
വാഴ്ക വാഴ്ക വാഴ്ക മറിയേ
(ഭൂമിയിൽ...)

തായേ നിൻ ആശയിൽ നേർവഴി തന്നിൽ
എന്നുവരുവാനായ് നീ കനിഞ്ഞീടൂ
വാഴ്ക വാഴ്ക വാഴ്ക മറിയേ
വാഴ്ക വാഴ്ക വാഴ്ക മറിയേ
(തായേ നിൻ...)

പാരിലെ ധന്യയാം മാതാ മറിയേ
കാത്തരുൾ എന്നേയ്ക്കും ഞങ്ങളെ അമ്മേ
വാഴ്ക വാഴ്ക വാഴ്ക മറിയേ
വാഴ്ക വാഴ്ക വാഴ്ക മറിയേ
(പാരിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paarile dhanyayam